Salmos 18

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVI

Sair da comparação
NVI Nova Versão Internacional
1 എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
1 Eu te amo, ó Senhor, minha força.
2 യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു;
2 O Senhor é a minha rocha, a minha fortaleza e o meu libertador; o meu Deus é o meu rochedo, em quem me refugio. Ele é o meu escudo e o poder que me salva, a minha torre alta.
3 സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു,
3 Clamo ao Senhor, que é digno de louvor, e estou salvo dos meus inimigos.
4 മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു;
4 As cordas da morte me enredaram; as torrentes da destruição me surpreenderam.
5 പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി;
5 As cordas do Sheol me envolveram; os laços da morte me alcançaram.
6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു;
6 Na minha aflição clamei ao Senhor; gritei por socorro ao meu Deus. Do seu templo ele ouviu a minha voz; meu grito chegou à sua presença, aos seus ouvidos.
7 ഭൂമി പ്രകമ്പനത്താൽ കുലുങ്ങി,
7 A terra tremeu e agitou-se, e os fundamentos dos montes se abalaram; estremeceram porque ele se irou.
8 അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു;
8 Das suas narinas subiu fumaça; da sua boca saíram brasas vivas e fogo consumidor.
9 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു;
9 Ele abriu os céus e desceu; nuvens escuras estavam sob os seus pés.
10 അവിടന്നു കെരൂബിൻമുകളിലേറി പറന്നു;
10 Montou um querubim e voou, deslizando sobre as asas do vento.
11 അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി—
11 Fez das trevas o seu esconderijo, das escuras nuvens, cheias de água, o abrigo que o envolvia.
12 ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ
12 Com o fulgor da sua presença as nuvens se desfizeram em granizo e raios,
13 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി;
13 quando dos céus trovejou o Senhor, e ressoou a voz do Altíssimo.
14 അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു,
14 Atirou suas flechas e dispersou os inimigos, com seus raios os derrotou.
15 യഹോവേ, അവിടത്തെ ശാസനയാൽ,
15 O fundo do mar apareceu, e os fundamentos da terra foram expostos pela tua repreensão, ó Senhor, com o forte sopro das tuas narinas.
16 അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു;
16 Das alturas estendeu a mão e me segurou; tirou-me das águas profundas.
17 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു,
17 Livrou-me do meu inimigo poderoso, dos meus adversários, fortes demais para mim.
18 എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി,
18 Eles me atacaram no dia da minha desgraça, mas o Senhor foi o meu amparo.
19 അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു;
19 Ele me deu total libertação; livrou-me porque me quer bem.
20 എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു;
20 O Senhor me tratou conforme a minha justiça; conforme a pureza das minhas mãos recompensou-me.
21 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു;
21 Pois segui os caminhos do Senhor; não agi como ímpio, afastando-me do meu Deus.
22 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്;
22 Todas as suas ordenanças estão diante de mim; não me desviei dos seus decretos.
23 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു
23 Tenho sido irrepreensível para com ele e guardei-me de praticar o mal.
24 എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു,
24 O Senhor me recompensou conforme a minha justiça, conforme a pureza das minhas mãos diante dos seus olhos.
25 വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു,
25 Ao fiel te revelas fiel, ao irrepreensível te revelas irrepreensível,
26 നിർമലരോട് അവിടന്ന് നിർമലതയോടും;
26 ao puro te revelas puro, mas com o perverso reages à altura.
27 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു
27 Salvas os que são humildes, mas humilhas os de olhos altivos.
28 യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ;
28 Tu, Senhor, manténs acesa a minha lâmpada; o meu Deus transforma em luz as minhas trevas.
29 അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും;
29 Com o teu auxílio posso atacar uma tropa; com o meu Deus posso transpor muralhas.
30 ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്:
30 Este é o Deus cujo caminho é perfeito; a palavra do Senhor é comprovadamente genuína. Ele é um escudo para todos os que nele se refugiam.
31 യഹോവയല്ലാതെ ദൈവം ആരുള്ളൂ?
31 Pois quem é Deus além do Senhor? E quem é rocha senão o nosso Deus?
32 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു
32 Ele é o Deus que me reveste de força e torna perfeito o meu caminho.
33 അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു;
33 Torna os meus pés ágeis como os da corça, sustenta-me firme nas alturas.
34 എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു;
34 Ele treina as minhas mãos para a batalha e os meus braços para vergar um arco de bronze.
35 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി,
35 Tu me dás o teu escudo de vitória; tua mão direita me sustém; desces ao meu encontro para exaltar-me.
36 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു,
36 Deixaste livre o meu caminho, para que não se torçam os meus tornozelos.
37 ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി;
37 Persegui os meus inimigos e os alcancei; e não voltei enquanto não foram destruídos.
38 ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു;
38 Massacrei-os, e não puderam levantar-se; jazem debaixo dos meus pés.
39 ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു
39 Deste-me força para o combate; subjugaste os que se rebelaram contra mim.
40 യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു,
40 Puseste os meus inimigos em fuga e exterminei os que me odiavam.
41 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല—
41 Gritaram por socorro, mas não houve quem os salvasse; clamaram ao Senhor, mas ele não respondeu.
42 കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു;
42 Eu os reduzi a pó, pó que o vento leva. Pisei-os como à lama das ruas.
43 ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു;
43 Tu me livraste de um povo em revolta; fizeste-me o cabeça de nações; um povo que não conheci sujeita-se a mim.
44 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു;
44 Assim que me ouvem, me obedecem; são estrangeiros que se submetem a mim.
45 അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു;
45 Todos eles perderam a coragem; tremendo, saem das suas fortalezas.
46 യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ!
46 O Senhor vive! Bendita seja a minha Rocha! Exaltado seja Deus, o meu Salvador!
47 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം,
47 Este é o Deus que em meu favor executa vingança, que a mim sujeita nações.
48 അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു.
48 Tu me livraste dos meus inimigos; Sim, fizeste-me triunfar sobre os meus agressores, e de homens violentos me libertaste.
49 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും;
49 Por isso eu te louvarei entre as nações, ó Senhor; cantarei louvores ao teu nome.
50 അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു;
50 Ele dá grandes vitórias ao seu rei; é bondoso com o seu ungido, com Davi e os seus descendentes para sempre.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 18, comparar traduções ou montar um estudo — tudo direto pelo WhatsApp.