Provérbios 29
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ACF
1 ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ
1 O Homem que muitas vezes repreendido endurece a cerviz, de repente será destruído sem que haja remédio.
2 നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു;
2 Quando os justos se engrandecem, o povo se alegra, mas quando o ímpio domina, o povo geme.
3 ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു,
3 O homem que ama a sabedoria alegra a seu pai, mas o companheiro de prostitutas desperdiça os bens.
4 ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു,
4 O rei com juízo sustém a terra, mas o amigo de peitas a transtorna.
5 തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ
5 O homem que lisonjeia o seu próximo arma uma rede aos seus passos.
6 ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു,
6 Na transgressão do homem mau há laço, mas o justo jubila e se alegra.
7 നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്,
7 O justo se informa da causa dos pobres, mas o ímpio nem sequer toma conhecimento.
8 പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു,
8 Os homens escarnecedores alvoroçam a cidade, mas os sábios desviam a ira.
9 ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ,
9 O homem sábio que pleiteia com o tolo, quer se zangue, quer se ria, não terá descanso.
10 രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും
10 Os homens sanguinários odeiam ao sincero, mas os justos procuram o seu bem.
11 ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു,
11 O tolo revela todo o seu pensamento, mas o sábio o guarda até o fim.
12 ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ
12 O governador que dá atenção às palavras mentirosas, achará que todos os seus servos são ímpios.
13 ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം:
13 O pobre e o usurário se encontram; o Senhor ilumina os olhos de ambos.
14 രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ,
14 O rei que julga os pobres conforme a verdade firmará o seu trono para sempre.
15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു,
15 A vara e a repreensão dão sabedoria, mas a criança entregue a si mesma, envergonha a sua mãe.
16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു,
16 Quando os ímpios se multiplicam, multiplicam-se as transgressões, mas os justos verão a sua queda.
17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും;
17 Castiga o teu filho, e te dará descanso; e dará delícias à tua alma.
18 ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു;
18 Não havendo profecia, o povo perece; porém o que guarda a lei, esse é bem-aventurado.
19 കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം;
19 O servo não se emendará com palavras, porque, ainda que entenda, todavia não atenderá.
20 ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ?
20 Tens visto um homem precipitado no falar? Maior esperança há para um tolo do que para ele.
21 ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ
21 Quando alguém cria o seu servo com mimos desde a meninice, por fim ele tornar-se-á seu filho.
22 കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു,
22 O homem irascível levanta contendas; e o furioso multiplica as transgressões.
23 അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു,
23 A soberba do homem o abaterá, mas a honra sustentará o humilde de espírito.
24 മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്;
24 O que tem parte com o ladrão odeia a sua própria alma; ouve maldições, e não o denuncia.
25 മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്,
25 O temor do homem armará laços, mas o que confia no Senhor será posto em alto retiro.
26 ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു,
26 Muitos buscam o favor do poderoso, mas o juízo de cada um vem do Senhor.
27 നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു;
27 Abominação é, para os justos, o homem iníquo; mas abominação é, para o iníquo, o de retos caminhos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 29, comparar traduções ou montar um estudo — tudo direto pelo WhatsApp.