Jó 21
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NTLH
1 അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:
1 Então em resposta Jó disse:
2 “എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക;
2 “O melhor consolo que vocês me podem dar é escutar com atenção as minhas palavras.
3 ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക,
3 Tenham paciência enquanto falo; depois que eu terminar, vocês podem zombar de mim.
4 “ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്?
4 Não é de nenhum ser humano que me queixo e é por isso que estou tão impaciente.
5 എന്നെ നോക്കുക, ആശ്ചര്യപ്പെടുക;
5 Se vocês olharem para mim, porão a mão na boca, assustados.
6 അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു;
6 Quando penso no que aconteceu, fico perturbado, e o meu corpo todo treme.
7 ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും
7 “Por que será que os maus continuam vivos? Por que chegam ricos à velhice?
8 അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും
8 Eles têm filhos e netos e vivem para vê-los bem-crescidos ao seu redor.
9 അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു;
9 Nada ameaça a segurança dos seus lares, e Deus não os castiga.
10 അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല;
10 O seu gado se reproduz sem problemas, dando crias sem nunca abortar.
11 ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു;
11 Os seus filhos correm como carneirinhos e pulam de alegria;
12 അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു;
12 eles cantam e se divertem ao som de pandeiros, liras e flautas.
13 അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു,
13 Os maus têm sempre do bom e do melhor e morrem em paz, sem sofrimento.
14 എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക!
14 “No entanto, a Deus eles dizem: ‘Deixa-nos em paz; não queremos saber das tuas
15 ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്?
15 Quem é o Deus Todo-Poderoso para que o adoremos? Que adianta fazer orações a ele?’
16 എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല;
16 Os maus dizem que progridem pelos seus próprios esforços, mas eu não aceito o seu modo de pensar.
17 “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു?
17 “Quando foi que se apagou a luz dos perversos? Quantas vezes algum deles caiu na desgraça? Será que Deus alguma vez ficou
18 എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും
18 Quando foi que ele os espalhou como a palha ou como a poeira que é levada pela ventania?
19 ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു.
19 “Vocês dizem que Deus castiga o filho pelos pecados do pai. Mas é o pai que deveria ser castigado para que aprendesse a lição.
20 അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ;
20 Que o pecador receba o seu próprio castigo, que ele sinta o peso da ira do Todo-Poderoso!
21 അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ
21 Mas, se ele já está morto, se já está no outro mundo, que lhe importa que a sua família sofra?
22 “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ?
22 Por acaso, alguém pode dar lições ao Todo-Poderoso, que julga até os seres celestiais?
23 ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു,
23 “Alguns homens levam uma vida feliz e tranquila e morrem ricos,
24 ശരീരപോഷണവും
24 com saúde e cheios de força.
25 അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ
25 Outros, ao contrário, nunca provaram um momento de felicidade e morrem com o coração cheio de amargura.
26 അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു,
26 Mas uns e outros acabam morrendo, são sepultados e ficam cobertos de vermes.
27 “നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം,
27 “Eu conheço os pensamentos de vocês e sei que pensam mal de mim.
28 നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ?
28 Vocês perguntam: ‘Onde está agora a casa daquele grande homem que vivia uma vida de pecado?’
29 വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ?
29 “Será que vocês não têm conversado com pessoas que viajam? Vocês não têm ouvido as suas histórias?
30 വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു;
30 Essas pessoas dizem que, quando Deus fica irado e castiga, o homem mau sempre escapa.
31 അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും?
31 Ninguém o acusa das maldades que comete; ninguém o faz pagar pelos seus atos.
32 അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;
32 Ele é levado para o cemitério e posto numa sepultura bem-guardada.
33 താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും;
33 Milhares de pessoas acompanham o corpo, e até a terra que o cobre é leve.
34 “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ?
34 “Meus amigos, as suas consolações são vazias; tudo o que vocês dizem é mentira.”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 21, comparar traduções ou montar um estudo — tudo direto pelo WhatsApp.