Jó 15
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVI
1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
1 Então Elifaz, de Temã, respondeu:
2 “ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ?
2 "Responderia o sábio com idéias vãs, ou encheria o estômago com o vento?
3 അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും
3 Será que argumentaria com palavras inúteis, com discursos sem valor?
4 എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു;
4 Mas você sufoca a piedade e diminui a devoção a Deus.
5 അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു;
5 O seu pecado motiva a sua boca; você adota a linguagem dos astutos.
6 ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു;
6 É a sua própria boca que o condena, e não a minha; os seus próprios lábios depõem contra você.
7 “നീയാണോ ആദ്യം ജനിച്ച മനുഷ്യൻ?
7 "Será que você foi o primeiro a nascer? Acaso foi gerado antes das colinas?
8 നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ?
8 Você costuma ouvir o conselho secreto de Deus? Só a você pertence a sabedoria?
9 ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്?
9 Que é que você sabe, que nós não sabemos? Que compreensão têm você, que nós não temos?
10 തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്;
10 Temos do nosso lado homens de cabelos brancos, muito mais velhos que o seu pai.
11 ദൈവത്തിന്റെ ആശ്വാസവചസ്സുകളും
11 Não lhe bastam as consolações divinas, e as nossas palavras amáveis?
12 നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്?
12 Por que você se deixa levar pelo coração, e por que esse brilho nos seus olhos?
13 നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും
13 Pois contra Deus é que você dirige a sua ira e despeja da sua boca essas palavras!
14 “മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ?
14 "Como o homem pode ser puro? Como pode ser justo quem nasce de mulher?
15 ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ
15 Pois se nem nos seus Deus confia, e se nem os céus são puros aos seus olhos,
16 നിന്ദ്യനും ദൂഷിതനും
16 quanto menos o homem, que é impuro e corrupto, e que bebe iniqüidade como água.
17 “എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം;
17 "Escute-me, e eu lhe explicarei; vou dizer-lhe o que vi,
18 ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും
18 o que os sábios declaram, sem esconder o que receberam dos seus pais,
19 ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്,
19 a quem foi dada a terra, e a mais ninguém; nenhum estrangeiro passou entre eles:
20 ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു;
20 O ímpio sofre tormentos a vida toda, como também o homem cruel, nos poucos anos que lhe são reservados.
21 അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു;
21 Só ouve ruídos aterrorizantes; quando se sente em paz, ladrões o atacam.
22 അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല;
22 Não tem esperança de escapar das trevas; sente-se destinado ao fio da espada.
23 ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു;
23 Fica perambulando; é comida para os abutres; sabe muito bem que logo virão sobre ele as trevas.
24 കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു;
24 A aflição e a angústia o apavoram e o dominam; como um rei pronto para bater,
25 അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും
25 porque agitou os punhos contra Deus, e desafiou o Todo-poderoso,
26 ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട്
26 afrontando-o com arrogância com um escudo grosso e resistente.
27 “ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു
27 "Apesar de ter o rosto coberto de gordura e a cintura estufada de carne,
28 അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും.
28 habitará em cidades prestes a arruinar-se, em casas inabitáveis, caindo aos pedaços.
29 അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല;
29 Nunca mais será rico; sua riqueza não durará, e os seus bens não se propagarão pela terra.
30 ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല;
30 Não poderá escapar das trevas; o fogo chamuscará os seus renovos, e o sopro da boca de Deus o arrebatará.
31 അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ,
31 Que ele não se iluda em confiar no que não tem valor, pois nada receberá como compensação.
32 അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും
32 Terá completa paga antes do tempo, e os seus ramos não florescerão.
33 മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും;
33 Ele será como a vinha despojada de suas uvas verdes, como a oliveira que perdeu a sua floração,
34 കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും;
34 pois o companheirismo dos ímpios nada lhe trará, e o fogo devorará as tendas dos que gostam de subornar.
35 അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു;
35 Eles concebem maldade e dão à luz a iniqüidade; seu ventre gera engano".
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 15, comparar traduções ou montar um estudo — tudo direto pelo WhatsApp.