Esdras 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVI

Sair da comparação
NVI Nova Versão Internacional
1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
1 Esta é a lista dos homens da província que Nabucodonosor, rei da Babilônia, tinha levado prisioneiros para a Babilônia. Eles voltaram para Jerusalém e Judá, cada um para a sua própria cidade.
2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):
2 Vieram na companhia de Zorobabel, Jesua, Neemias, Seraías, Reelaías, Mardoqueu, Bilsã, Mispar, Bigvai, Reum e Baaná. Esta é a lista dos israelitas:
3 പരോശിന്റെ പിൻഗാമികൾ
3 os descendentes de Parós 2. 172
4 ശെഫത്യാവിന്റെ പിൻഗാമികൾ
4 de Sefatias 372
5 ആരഹിന്റെ പിൻഗാമികൾ
5 de Ara 775
6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ
6 de Paate-Moabe, por meio da linhagem de Jesua e Joabe, 2. 812
7 ഏലാമിന്റെ പിൻഗാമികൾ
7 de Elão 1. 254
8 സത്ഥുവിന്റെ പിൻഗാമികൾ
8 de Zatu 945
9 സക്കായിയുടെ പിൻഗാമികൾ
9 de Zacai 760
10 ബാനിയുടെ പിൻഗാമികൾ
10 de Bani 642
11 ബേബായിയുടെ പിൻഗാമികൾ
11 de Bebai 623
12 അസ്ഗാദിന്റെ പിൻഗാമികൾ
12 de Azgade 1. 222
13 അദോനീക്കാമിന്റെ പിൻഗാമികൾ
13 de Adonicão 666
14 ബിഗ്വായിയുടെ പിൻഗാമികൾ
14 de Bigvai 2. 056
15 ആദീന്റെ പിൻഗാമികൾ
15 de Adim 454
16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ
16 de Ater, por meio de Ezequias, 98
17 ബേസായിയുടെ പിൻഗാമികൾ
17 de Besai 323
18 യോരയുടെ പിൻഗാമികൾ
18 de Jora 112
19 ഹാശൂമിന്റെ പിൻഗാമികൾ
19 de Hasum 223
20 ഗിബ്ബാരിന്റെ പിൻഗാമികൾ
20 de Gibar 95
21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ
21 os da cidade de Belém 123
22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ
22 de Netofate 56
23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
23 de Anatote 128
24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
24 de Azmavete 42
25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
25 de Quiriate-Jearim, Quefira e Beerote 743
26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
26 de Ramá e Geba 621
27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ
27 de Micmás 122
28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
28 de Betel e Ai 223
29 നെബോയിൽനിന്നുള്ള പുരുഷന്മാർ
29 de Nebo 52
30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ
30 de Magbis 156
31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
31 da outra Elão 1. 254
32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ
32 de Harim 320
33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
33 de Lode, Hadide e Ono 725
34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
34 de Jericó 345
35 സെനായാനിൽനിന്നുള്ള പുരുഷന്മാർ
35 de Senaá 3. 630
36 പുരോഹിതന്മാർ:
36 Os sacerdotes: os descendentes de Jedaías, por meio da família de Jesua 973
37 ഇമ്മേരിന്റെ പിൻഗാമികൾ
37 de Imer 1. 052
38 പശ്ഹൂരിന്റെ പിൻഗാമികൾ
38 de Pasur 1. 247
39 ഹാരീമിന്റെ പിൻഗാമികൾ
39 de Harim 1. 017
40 ലേവ്യർ:
40 Os levitas: os descendentes de Jesua e de Cadmiel, por meio da linhagem de Hodavias 74
41 സംഗീതജ്ഞർ:
41 Os cantores: os descendentes de Asafe 128
42 ആലയത്തിലെ വാതിൽക്കാവൽക്കാർ:
42 Os porteiros do templo: os descendentes de Salum, Ater, Talmom, Acube, Hatita e Sobai 139
43 ആലയത്തിലെ സേവകർ:
43 Os servidores do templo: os descendentes de Zia, Hasufa, Tabaote,
44 കേരോസ്, സീയഹ, പാദോൻ,
44 Queros, Sia, Padom,
45 ലെബാന, ഹഗാബ, അക്കൂബ്,
45 Lebana, Hagaba, Acube,
46 ഹഗാബ്, ശൽമായി, ഹാനാൻ,
46 Hagabe, Sanlai, Hanã,
47 ഗിദ്ദേൽ, ഗഹർ, രെയായാവ്,
47 Gidel, Gaar, Reaías,
48 രെസീൻ, നെക്കോദ, ഗസ്സാം,
48 Rezim, Necoda, Gazão,
49 ഉസ്സ, പാസേഹ, ബേസായി,
49 Uzá, Paséia, Besai,
50 അസ്ന, മെയൂനിം, നെഫീസീം,
50 Asná, Meunim, Nefusim,
51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
51 Bacbuque, Hacufa, Harur,
52 ബസ്ളൂത്ത്, മെഹീദ, ഹർശ,
52 Baslute, Meída, Harsa,
53 ബർക്കോസ്, സീസെര, തേമഹ്,
53 Barcos, Sísera, Tamá,
54 നെസീഹ, ഹതീഫ
54 Nesias e Hatifa.
55 ശലോമോന്റെ ദാസന്മാരായ:
55 Os descendentes dos servos de Salomão: os descendentes de Sotai, Soferete, Peruda,
56 യാല, ദർക്കോൻ, ഗിദ്ദേൽ,
56 Jaala, Darcom, Gidel,
57 ശെഫാത്യാവ്, ഹത്തീൽ,
57 Sefatias, Hatil, Poquerete-Hazebaim e Ami.
58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
58 O total dos servidores do templo e dos descendentes dos servos de Salomão 392
59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
59 Os que chegaram das cidades de Tel-Melá, Tel-Harsa, Querube, Adã e Imer, mas não puderam comprovar que suas famílias descendiam de Israel, foram os seguintes:
60 ദെലായാവ്, തോബിയാവ്, നെക്കോദ
60 Os descendentes de Delaías, Tobias e Necoda 652
61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:
61 E dentre os sacerdotes: Os descendentes de Habaías, Coz e Barzilai, homem que se casou com uma filha de Barzilai, de Gileade, e que era chamado pelo nome do sogro.
62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
62 Eles procuraram pelos seus registros de família, mas não conseguiram achá-los e foram considerados impuros para o sacerdócio.
63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
63 Por isso o governador os proibiu de comer alimentos sagrados enquanto não houvesse um sacerdote capaz de consultar a Deus por meio do Urim e do Tumim.
64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
64 A totalidade dos que voltaram do exílio atingiu o número de 42. 360 homens,
65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
65 além dos seus 7. 337 servos e servas; havia entre eles 200 cantores e cantoras.
66 736 കുതിര, 245 കോവർകഴുത,
66 Possuíam 736 cavalos, 245 mulas,
67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
67 435 camelos e 6. 720 jumentos.
68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
68 Quando chegaram ao templo do Senhor em Jerusalém, alguns dos chefes das famílias deram ofertas voluntárias para a reconstrução do templo de Deus no seu antigo local.
69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
69 De acordo com as suas possibilidades, deram à tesouraria para essa obra quinhentos quilos de ouro, três toneladas de prata e cem vestes sacerdotais.
70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
70 Os sacerdotes, os levitas, os cantores, os porteiros e os servidores do templo, bem como os demais israelitas, estabeleceram-se em suas cidades de origem.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Esdras 2, comparar traduções ou montar um estudo — tudo direto pelo WhatsApp.