1 Crônicas 6

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 ലേവിയുടെ പുത്രന്മാർ:
1 Filhos de Levi: Gerson, Caat e Merari.
2 കെഹാത്തിന്റെ പുത്രന്മാർ:
2 Filhos de Caat: Amrão, Isaar e Oziel.
3 അമ്രാമിന്റെ മക്കൾ:
3 Filhos de Amrão: Aarão, Moisés e Maria. Filhos de Aarão: Nadab, Abiú, Eleazar e Itamar.
4 എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു.
4 Eleazar gerou Finéias e Finéias gerou Abisué,
5 അബീശൂവ ബുക്കിയുടെ പിതാവും
5 Abisué gerou Boci, Boci gerou Ozi,
6 ഉസ്സി സെരഹ്യാവിന്റെ പിതാവും
6 Ozi gerou Zaraías, Zaraías gerou Meraiot,
7 മെരായോത്ത് അമര്യാവിന്റെ പിതാവും
7 Meraiot gerou Amarias, Amarias gerou Aquitob,
8 അഹീതൂബ് സാദോക്കിന്റെ പിതാവും
8 Aquitob gerou Sadoc, Sadoc gerou Aquimaas,
9 അഹീമാസ് അസര്യാവിന്റെ പിതാവും
9 Aquimaas gerou Azarias, Azarias gerou Joanã,
10 യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു.
10 Joanã gerou Azarias, que exerceu o sacerdócio no templo que Salomão construiu em Jerusalém.
11 അസര്യാവ് അമര്യാവിന്റെ പിതാവും
11 Azarias gerou Amarias, Amarias gerou Aquitob,
12 അഹീതൂബ് സാദോക്കിന്റെ പിതാവും
12 Aquitob gerou Sadoc, Sadoc gerou Selum,
13 ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും
13 Selum gerou Helcias, Helcias gerou Azarias,
14 അസര്യാവ് സെരായാവിന്റെ പിതാവും
14 Azarias gerou Saraías, Saraías gerou Josedec,
15 യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
15 Josedec partiu para o exílio quando o Senhor fez com que Judá e Jerusalém fossem levados ao cativeiro por Nabucodonosor.
16 ലേവിയുടെ പുത്രന്മാർ:
16 Filhos de Levi: Gerson, Caat e Merari.
17 ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്:
17 Eis os nomes dos filhos de Gerson: Lobni e Semei.
18 കെഹാത്തിന്റെ പുത്രന്മാർ:
18 Filhos de Caat: Amrão, Isaar, Hebron e Oziel.
19 മെരാരിയുടെ പുത്രന്മാർ:
19 Filhos de Merari: Mooli e Musi. Eis as famílias de Levi, segundo suas casas patriarcais.
20 ഗെർശോമിന്റെ പിൻഗാമികൾ:
20 De Gerson: Lobni, seu filho, Jaat, seu filho, Zama, seu filho,
21 സിമ്മായുടെ മകൻ യോവാഹ്,
21 Joá, seu filho, Ado, seu filho, Zara, seu filho, Jetraim, seu filho.
22 കെഹാത്തിന്റെ പിൻഗാമികൾ:
22 Filhos de Caat: Aminadab, seu filho, Coré, seu filho, Asir,
23 അസ്സീറിന്റെ മകൻ എൽക്കാനാ,
23 seu filho, Elcana, seu filho, Abiasaf, seu filho, Asir,
24 അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ,
24 seu filho, Taat, seu filho, Uriel, seu filho, Ozias, seu filho, Saul, seu filho.
25 എൽക്കാനായുടെ പിൻഗാമികൾ:
25 Filhos de Elcana: Amasaí e Aquimot,
26 അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി,
26 Elcana, seu filho, Sofaí, seu filho, Naat, seu filho,
27 നഹത്തിന്റെ പുത്രൻ എലീയാബ്,
27 Eliaba, seu filho, Jeroão, seu filho, Elcana, seu filho.
28 ശമുവേലിന്റെ പുത്രന്മാർ:
28 Os filhos de Samuel: o primogênito Vasseni e Abia.
29 മെരാരിയുടെ പിൻഗാമികൾ:
29 Filhos de Merari: Mooli, Lobni, seu filho, Semei, seu filho, Oza, seu filho,
30 ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്,
30 Samaa, seu filho, Hagia, seu filho, Asaia, seu filho.
31 ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
31 Para dirigir o canto na casa do Senhor, depois que a arca foi colocada em lugar de repouso, eis os que Davi escolheu.
32 ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
32 Eles cumpriram suas funções de cantores diante do Tabernáculo da Tenda de Reunião até que Salomão construiu o templo do Senhor em Jerusalém. Faziam seu serviço segundo o seu regulamento.
33 തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്:
33 Eis os que cumpriam esse ofício juntamente com seus filhos: Dentre os filhos de Caat: Hemão, cantor, filho de Joel, filho de Samuel,
34 ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ,
34 filho de Elcana, filho de Jeroão, filho de Eliel, filho de Toul,
35 തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ,
35 filho de Suf, filho de Elcana, filho de Matat, filho de Amasaí,
36 അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ,
36 filho de Elcana, filho de Joel, filho de Azarias, filho de Sofonias,
37 സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ,
37 filho de Taat, filho de Asir, filho de Abiasaf, filho de Coré,
38 കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ,
38 filho de Isaar, filho de Caat, filho de Levi, filho de Israel.
39 ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി:
39 Seu irmão Asaf, que estava à sua direita; Asaf, filho de Baraquias, filho de Samaa,
40 ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ,
40 filho de Miguel, filho de Basaías, filho de Melquias,
41 മൽക്കി എത്നിയുടെ മകൻ,
41 filho de Atanai, filho de Zara, filho de Adaia,
42 അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ,
42 filho de Etã, filho de Zama, filho de Semei,
43 ശിമെയി യഹത്തിന്റെ മകൻ,
43 filho de Jet, filho de Gerson, filho de Levi.
44 അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ:
44 Filhos de Merari, seus irmãos, à esquerda: Etã, filho de Cusi, filho de Abdi, filho de Maloc,
45 മല്ലൂക്ക് ഹശബ്യാവിന്റെ മകൻ,
45 filho de Hasabias, filho de Amasias, filho de Helcias,
46 ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ,
46 filho de Amassaí, filho de Boni, filho de Somer,
47 ശാമെർ മഹ്ലിയുടെ മകൻ,
47 filho de Mooli, filho de Musi, filho de Merari, filho de Levi.
48 അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
48 Seus irmãos levitas estavam encarregados de todo o serviço do Tabernáculo da casa do Senhor.
49 എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
49 Aarão e seus filhos queimavam as oblações no altar dos holocaustos e no altar dos perfumes. Eles tomavam sobre si todo o serviço do Santo dos Santos, e faziam a expiação por Israel, segundo as prescrições de Moisés, servo de Deus.
50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു:
50 Eis os filhos de Aarão: Eleazar, seu filho, Finéias, seu filho, Abisué, seu filho,
51 അബീശൂവയുടെ മകൻ ബുക്കി,
51 Boci, seu filho, Ozi, seu filho, Zaraías,
52 സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്,
52 seu filho, Meraiot, seu filho, Amarias, seu filho, Aquitob,
53 അഹീതൂബിന്റെ മകൻ സാദോക്ക്,
53 seu filho, Sadoc, seu filho, Aquimaas, seu filho.
54 ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
54 Eles se estabeleceram nos territórios das seguintes cidades. Aos filhos de Aarão, da família dos caatitas,
55 യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
55 que por primeiro a sorte designou, foi dada Hebron e suas redondezas na terra de Judá.
56 (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
56 Mas foi dado a Caleb, filho de Jefoné, o território da cidade e suas aldeias.
57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,
57 Foi, portanto, dada aos filhos de Aarão, a cidade de refúgio, Hebron, Lobna e seus arredores, Jeter, Estemo e seus arredores,
58 ഹീലേൻ, ദെബീർ,
58 Helon e seus arredores, Dabir e seus arredores,
59 ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
59 Asã e seus arredores, Betsemes e seus arredores.
60 ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു.
60 Da tribo de Benjamim, Gabee e seus arredores, Almat e seus arredores, Anatot e seus arredores. O número total de suas cidades foi de treze, conforme suas famílias.
61 കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
61 Os outros filhos de Caat receberam, pela sorte, dez cidades das famílias da tribo {de Efraim, de Dã}, e da meia tribo de Manassés.
62 യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
62 Aos filhos de Gerson, segundo suas famílias, foram dadas treze cidades da tribo de Issacar, de Aser, de Neftali e de Manassés em Basã.
63 രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
63 Aos filhos de Merari, segundo suas famílias, foram dadas, pela sorte, doze cidades das tribos de Rubem, de Gad, e de Zabulon.
64 അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
64 Os israelitas deram aos levitas essas cidades e suas pastagens.
65 യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു.
65 Da tribo dos filhos de Judá, de Simeão, e de Benjamim, foram essas, designadas por seus nomes, as cidades que lhes foram dadas, por meio da sorte.
66 ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
66 Quanto às famílias dos filhos de Caat, as cidades que lhes couberam eram da tribo de Efraim.
67 എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും
67 Foram-lhes dadas as cidades de refúgio, Siquém, e suas redondezas na montanha de Efraim, Gazer e seus arredores,
68 യോക്മെയാമും ബേത്-ഹോരോനും
68 Jecmaã e seus arredores, Betoron e seus arredores,
69 അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
69 Helon e seus arredores, Getremon e seus arredores;
70 ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
70 e, da meia tribo de Manassés, Aner e seus arredores, Balaão e seus arredores. É o que foi dado às famílias dos outros filhos de Caat.
71 ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു:
71 Aos filhos de Gerson foram dadas, na meia tribo de Manassés, Gaulon em Basã e seus arredores, Astarot e seus arredores;
72 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
72 da tribo de Issacar, Cedes e seus arredores, Daberet e seus arredores,
73 രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
73 Ramot e seus arredores, Anem e seus arredores;
74 ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
74 da tribo de Aser, Masal e seus arredores, Abdon e seus arredores,
75 ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
75 Hucac e seus arredores, Roob e seus arredores;
76 നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
76 da tribo de Neftali, Cedes na Galiléia e seus arredores, Hamon e seus arredores e Cariataim e seus arredores.
77 മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു:
77 Aos outros filhos de Merari foram dadas, da tribo de Zabulon, Remono e seus arredores, Tabor e seus arredores;
78 യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
78 do outro lado do Jordão, de Jericó ao oriente, da tribo de Rubem, Bosor no deserto e seus arredores, Jassa e seus arredores,
79 കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
79 Cademot e seus arredores, Mefaat e seus arredores;
80 ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
80 da tribo de Gad, Ramot em Galaad e seus arredores, Manaim e seus arredores,
81 ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
81 Hesebon e seus arredores, Jeser e seus arredores.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 6, comparar traduções ou montar um estudo — tudo direto pelo WhatsApp.