1 Crônicas 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
1 São estes os filhos de Israel: Rúben, Simeão, Levi, Judá, Issacar, Zebulom,
2 ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
2 Dã, José, Benjamim, Naftali, Gade e Aser.
3 യെഹൂദയുടെ പുത്രന്മാർ:
3 Os filhos de Judá: Er, Onã e Selá; estes três lhe nasceram de Bate-Sua, a cananeia. Er, o primogênito de Judá, foi mau aos olhos do Senhor , pelo que o matou.
4 അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി.
4 Porém Tamar, nora de Judá, lhe deu à luz a Perez e a Zera. Todos os filhos de Judá foram cinco.
5 ഫേരെസ്സിന്റെ പുത്രന്മാർ:
5 Os filhos de Perez: Hezrom e Hamul.
6 സേരഹിന്റെ പുത്രന്മാർ:
6 Os filhos de Zera: Zinri, Etã, Hemã, Calcol e Dara, cinco ao todo.
7 കർമിയുടെ പുത്രൻ:
7 Os filhos de Carmi: Acar, o perturbador de Israel, que pecou na coisa condenada.
8 ഏഥാന്റെ പുത്രൻ:
8 O filho de Etã: Azarias.
9 ഹെസ്രോനു ജനിച്ച പുത്രന്മാർ:
9 Os filhos de Hezrom, que lhe nasceram: Jerameel, Rão e Quelubai.
10 രാം അമ്മീനാദാബിന്റെ പിതാവായിരുന്നു.
10 Rão gerou a Aminadabe; Aminadabe gerou a Naassom, príncipe dos filhos de Judá;
11 നഹശോൻ ശല്മയുടെ പിതാവായിരുന്നു.
11 Naassom gerou a Salma, e Salma gerou a Boaz;
12 ബോവസ് ഓബേദിന്റെ പിതാവും,
12 Boaz gerou a Obede, e Obede gerou a Jessé;
13 യിശ്ശായി ആദ്യജാതനായ എലീയാബ്,
13 Jessé gerou a Eliabe, seu primogênito, a Abinadabe, o segundo, a Simeia, o terceiro,
14 നാലാമൻ നെഥനയേൽ,
14 a Natanael, o quarto, a Radai, o quinto,
15 ആറാമൻ ഓസെം,
15 a Ozém, o sexto, e a Davi, o sétimo.
16 സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു.
16 As irmãs destes foram Zeruia e Abigail. Os filhos de Zeruia foram três: Abisai, Joabe e Asael.
17 അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.
17 Abigail deu à luz a Amasa; e o pai de Amasa foi Jéter, o ismaelita.
18 ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും പുത്രന്മാർ ജനിച്ചിരുന്നു.
18 Calebe, filho de Hezrom, gerou filhos de Azuba, sua mulher, e de Jeriote; foram estes os filhos desta: Jeser, Sobabe e Ardom.
19 അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.
19 Morreu Azuba; e Calebe tomou para si a Efrata, da qual lhe nasceu Hur.
20 ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.
20 Hur gerou a Uri, e Uri gerou a Bezalel.
21 പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.
21 Então, Hezrom coabitou com a filha de Maquir, pai de Gileade; tinha ele sessenta anos quando a tomou, e ela deu à luz a Segube.
22 സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.
22 Segube gerou a Jair, que teve vinte e três cidades na terra de Gileade.
23 (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.)
23 Gesur e Arã tomaram as aldeias de Jair, juntamente com Quenate e suas aldeias, a saber, sessenta lugares; todos estes foram filhos de Maquir, pai de Gileade.
24 കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ.
24 Depois da morte de Hezrom, em Calebe-Efrata, Abia, mulher de Hezrom, lhe deu a Azur, pai de Tecoa.
25 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ:
25 Os filhos de Jerameel, primogênito de Hezrom, foram: Rão, o primogênito, Buna, Orém, Ozém e Aías.
26 യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.
26 Teve Jerameel outra mulher, cujo nome era Atara; esta foi a mãe de Onã.
27 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ:
27 Os filhos de Rão, primogênito de Jerameel, foram: Maaz, Jamim e Equer.
28 ഓനാമിന്റെ പുത്രന്മാർ:
28 Foram os filhos de Onã: Samai e Jada; e os filhos de Samai: Nadabe e Abisur.
29 അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.
29 A mulher de Abisur chamava-se Abiail e lhe deu a Abã e a Molide.
30 നാദാബിന്റെ പുത്രന്മാർ:
30 Os filhos de Nadabe: Selede e Apaim; e Selede morreu sem filhos.
31 അപ്പയീമിന്റെ പുത്രൻ:
31 O filho de Apaim: Isi; o filho de Isi: Sesã. E o filho de Sesã: Alai.
32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ:
32 Os filhos de Jada, irmão de Samai, foram: Jéter e Jônatas; e Jéter morreu sem filhos.
33 യോനാഥാന്റെ പുത്രന്മാർ:
33 Os filhos de Jônatas: Pelete e Zaza; estes foram os filhos de Jerameel.
34 ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു.
34 Sesã não teve filhos, mas filhas; e tinha Sesã um servo egípcio, cujo nome era Jara.
35 ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.
35 Deu, pois, Sesã sua filha por mulher a Jara, a quem ela deu à luz Atai.
36 അത്ഥായി നാഥാന്റെ പിതാവായിരുന്നു,
36 Atai gerou a Natã, e Natã gerou a Zabade.
37 സാബാദ് എഫ്ലാലിന്റെ പിതാവ്,
37 Zabade gerou a Eflal, e Eflal, a Obede.
38 ഓബേദ് യേഹുവിന്റെ പിതാവ്,
38 Obede gerou a Jeú, e Jeú, a Azarias.
39 അസര്യാവ് ഹേലെസ്സിന്റെ പിതാവ്,
39 Azarias gerou a Heles, e Heles, a Eleasa.
40 എലെയാശ സിസ്മായിയുടെ പിതാവ്,
40 Eleasa gerou a Sismai, e Sismai, a Salum.
41 ശല്ലൂം യെക്കമ്യാവിന്റെ പിതാവ്,
41 Salum gerou a Jecamias, e Jecamias, a Elisama.
42 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ:
42 O primogênito de Calebe, irmão de Jerameel, foi Maressa, que foi o pai de Zife; o filho de Maressa foi Abi-Hebrom.
43 ഹെബ്രോന്റെ പുത്രന്മാർ:
43 Os filhos de Hebrom: Coré, Tapua, Requém e Sema.
44 ശേമാ രഹമിന്റെ പിതാവായിരുന്നു,
44 Sema gerou a Raão, pai de Jorqueão; e Requém gerou a Samai.
45 ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ,
45 O filho de Samai foi Maom; e Maom foi o pai de Bete-Zur.
46 കാലേബിന്റെ വെപ്പാട്ടിയായ ഏഫാ,
46 Efá, a concubina de Calebe, deu à luz a Harã, a Mosa e a Gazez; e Harã gerou a Gazez.
47 യാഹ്ദയുടെ പുത്രന്മാർ:
47 Os filhos de Jadai: Regém, Jotão, Gesã, Pelete, Efá e Saafe.
48 കാലേബിന്റെ വെപ്പാട്ടിയായ മയഖാ
48 De Maaca, concubina, gerou Calebe a Seber e a Tiraná;
49 അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും
49 Maaca deu à luz também a Saafe, pai de Madmana, e a Seva, pai de Macbena e de Gibeá; e Acsa foi filha de Calebe.
50 ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ.
50 Estes foram os filhos de Calebe. Os filhos de Hur, primogênito de Efrata, foram: Sobal, pai de Quiriate-Jearim,
51 ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.
51 Salma, pai dos belemitas, e Harefe, pai de Bete-Gader.
52 കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു:
52 Os filhos de Sobal, pai de Quiriate-Jearim, foram: Haroé e Hazi-Hamenuote.
53 കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
53 As famílias de Quiriate-Jearim foram: os itritas, os puteus, os sumateus e os misraeus; destes procederam os zoratitas e os estaoleus.
54 ശല്മയുടെ പിൻഗാമികൾ:
54 Os filhos de Salma: Belém e os netofatitas, Atrote-Bete-Joabe e Hazi-Hamanaate, zoreu.
55 യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.
55 As famílias dos escribas que habitavam em Jabez foram os tiratitas, os simeatitas e os sucatitas; são estes os queneus, que vieram de Hamate, pai da casa de Recabe.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 2, comparar traduções ou montar um estudo — tudo direto pelo WhatsApp.