Salmos 73
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT
1 ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ,
1 Certamente Deus é bom para Israel, para os que têm coração puro.
2 എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി;
2 Quanto a mim, quase tropecei; meus pés escorregaram e quase caí.
3 ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു
3 Pois tive inveja dos orgulhosos quando os vi prosperar apesar de sua perversidade.
4 അവർക്കു വേദന ഒട്ടുമില്ലല്ലോ;
4 Levam uma vida sem sofrimento e têm o corpo saudável e forte.
5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;
5 Não enfrentam dificuldades, nem estão cheios de problemas, como os demais.
6 ആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു;
6 Ostentam o orgulho como um colar de pedras preciosas e vestem-se de crueldade.
7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു;
7 Seus olhos cobiçam sempre mais, e o coração vive cheio de más intenções.
8 അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു;
8 Zombam e falam somente maldades; em seu orgulho, ameaçam usar de violência.
9 അവർ വായ് ആകാശത്തോളം ഉയർത്തുന്നു;
9 Falam como se fossem donos dos céus, e suas palavras arrogantes percorrem a terra.
10 അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു;
10 Por isso, o povo se volta para eles e bebe todas as suas palavras.
11 ദൈവം എങ്ങനെ അറിയുന്നു?
11 “O que Deus sabe?”, perguntam. “Acaso o Altíssimo tem conhecimento disso?”
12 ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ;
12 Vejam como os perversos desfrutam uma vida tranquila, enquanto suas riquezas se multiplicam.
13 എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും
13 Foi à toa que mantive o coração puro? Foi em vão que agi de modo íntegro?
14 ഞാൻ ഇടവിടാതെ ബാധിതനായിരുന്നു;
14 O dia todo só enfrento problemas; cada manhã sou castigado.
15 ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ
15 Se eu tivesse falado como eles, teria traído teu povo.
16 ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;
16 Tentei compreender por que prosperam; que tarefa difícil!
17 ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു
17 Então, entrei em teu santuário, ó Deus, e por fim entendi o destino deles.
18 നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു;
18 Tu os puseste num caminho escorregadio e os fizeste cair do precipício para a destruição.
19 എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി!
19 São destruídos de repente, completamente tomados de pavor.
20 ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
20 Quando te levantares, ó Senhor, rirás das ideias tolas deles, como quem ri de um sonho pela manhã.
21 ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
21 Percebi, então, que meu coração se amargurou e que eu estava despedaçado por dentro.
22 ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു;
22 Fui tolo e ignorante; a teus olhos devo ter parecido um animal irracional.
23 എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു;
23 E, no entanto, ainda pertenço a ti; tu seguras minha mão direita.
24 നിന്റെ ആലോചനയാൽ നീ എന്നെ നടത്തും;
24 Tu me guias com teu conselho e me conduzes a um destino glorioso.
25 സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു?
25 Quem mais eu tenho no céu senão a ti? Eu te desejo mais que a qualquer coisa na terra.
26 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;
26 Minha saúde pode acabar e meu espírito fraquejar, mas Deus continua sendo a força de meu coração; ele é minha possessão para sempre.
27 ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും;
27 Os que te abandonam perecerão, pois destróis os que de ti se afastam.
28 എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു;
28 Quanto a mim, como é bom estar perto de Deus! Fiz do S e anunciarei a todos tuas maravilhas.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 73, comparar traduções ou montar um estudo — tudo direto pelo WhatsApp.