Lamentações 5
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs ARIB
1 യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ;
1 Lembra-te, Senhor, do que nos tem sucedido; considera, e olha para o nosso opróbrio.
2 ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.
2 A nossa herdade passou a estranhos, e as nossas casas a forasteiros.
3 ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു;
3 órfãos somos sem pai, nossas mães são como viuvas.
4 ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു;
4 A nossa água por dinheiro a bebemos, por preço vem a nossa lenha.
5 ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു;
5 Os nossos perseguidores estão sobre os nossos pescoços; estamos cansados, e não temos descanso.
6 അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
6 Aos egípcios e aos assírios estendemos as mãos, para nos fartarmos de pão.
7 ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു;
7 Nossos pais pecaram, e já não existem; e nós levamos as suas iniqüidades.
8 ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു;
8 Escravos dominam sobre nós; ninguém há que nos arranque da sua mão.
9 മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ
9 Com perigo de nossas vidas obtemos o nosso pão, por causa da espada do deserto.
10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
10 Nossa pele está abraseada como um forno, por causa do ardor da fome.
11 അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
11 Forçaram as mulheres em Sião, as virgens nas cidades de Judá.
12 അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു;
12 Príncipes foram enforcados pelas mãos deles; as faces dos anciãos não foram respeitadas.
13 യൗവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.
13 Mancebos levaram a mó; meninos tropeçaram sob fardos de lenha.
14 വൃദ്ധന്മാരെ പട്ടണവാതില്ക്കലും
14 Os velhos já não se assentam nas portas, os mancebos já não cantam.
15 ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി;
15 Cessou o gozo de nosso coração; converteu-se em lamentação a nossa dança.
16 ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി;
16 Caiu a coroa da nossa cabeça; ai de nós. porque pecamos.
17 ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു;
17 Portanto desmaiou o nosso coração; por isso se escureceram os nossos olhos.
18 സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
18 Pelo monte de Sião, que está assolado, andam os chacais.
19 യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
19 Tu, Senhor, permaneces eternamente; e o teu trono subsiste de geração em geração.
20 നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
20 Por que te esquecerias de nós para sempre, por que nos desampararias por tanto tempo?
21 യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ;
21 Converte-nos a ti, Senhor, e seremos convertidos; renova os nossos dias como dantes;
22 അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ?
22 se é que não nos tens de todo rejeitado, se é que não estás sobremaneira irado contra nos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Lamentações 5, comparar traduções ou montar um estudo — tudo direto pelo WhatsApp.