Jó 31

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു;

2 എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും

3 നീതികെട്ടവന്നു അപായവും

4 എന്റെ വഴികളെ അവൻ കാണുന്നില്ലയോ?

5 ഞാൻ കപടത്തിൽ നടന്നുവെങ്കിൽ,

6 ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു

7 എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ,

8 ഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ;

9 എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ,

10 എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ;

11 അതു മഹാപാതകമല്ലോ,

12 അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു;

13 എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു

14 ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും?

15 ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു?

16 ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ,

17 അനാഥന്നു അംശം കൊടുക്കാതെ

18 ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും

19 ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ

20 അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ,

21 പട്ടണവാതില്ക്കൽ എനിക്കു സഹായം കണ്ടിട്ടു

22 എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ;

23 ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു;

24 ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ,

25 എന്റെ ധനം വളരെയായിരിക്കകൊണ്ടും

26 സൂര്യൻ പ്രകാശിക്കുന്നതോ

27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

28 അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ;

29 എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ,

30 അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ

31 അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ

32 എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ -

33 ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി

34 മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും

35 അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ

36 അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു;

37 എന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും;

38 എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ

39 വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ

40 കോതമ്പിന്നു പകരം കാരമുള്ളും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 31, comparar traduções ou montar um estudo — tudo direto pelo WhatsApp.