Josué 12
Indian Revised Version in Malayalam (MAL) vs VC
1 യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
1 Estes são os reis que os israelitas derrotaram, e cujos territórios ocuparam além do Jordão, para o nascente, desde a torrente de Arnon até o monte Hermon, com a planície ao oriente:
2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
2 Seon, rei dos amorreus, em Hesebon. Seu domínio estendia-se desde Aroer, à margem da torrente do Arnon, e desde o meio da torrente, sobre a metade de Galaad, até a torrente do Jaboc, fronteira dos amonitas;
3 കിന്നെരോത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
3 e desde a planície até o mar de Ceneret, ao oriente, e até o mar da Planície, o mar Salgado, para o lado oriental, pelo caminho que vai a Betsimot; e do lado meridional até o pé das encostas do monte Fasga.
4 ബാശാൻരാജാവായ ഓഗിന്‍റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
4 Em seguida a terra de Og, rei de Basã, um dos sobreviventes dos refains, em Astarot e Edrai,
5 അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്‍റെ അതിർവരെയും വാണിരുന്നു.
5 que reinava sobre a montanha de Hermon, sobre Saleca, sobre todo o Basã até a fronteira dos gessureus e dos macateus, e até o meio de Galaad, limite de Seon, rei de Hesebon.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ കീഴടക്കിയിരുന്നു. മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
6 Moisés, servo do Senhor, e os filhos de Israel derrotaram-nos; e Moisés, servo do Senhor, deu sua terra aos rubenitas, aos gaditas e à meia tribo de Manassés.
7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
7 Estes são os reis da terra que Josué e os israelitas derrotaram aquém do Jordão, para o ocidente, desde Baal-Gal, no vale do Líbano, até a montanha nua que sobe para Seir. Josué deu essa terra em possessão às tribos de Israel, dividindo-a segundo suas famílias,
8 മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ.
8 tanto na montanha como nas planícies, e sobre as colinas, no deserto e no Negeb, toda a terra dos hiteus, dos amorreus, dos cananeus, dos ferezeus, dos heveus e dos jebuseus.
9 യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
9 Foram eles: o rei de Jericó, o rei de Hai, perto de Betel;
10 യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
10 o rei de Jerusalém, o rei de Hebron,
11 യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
11 o rei de Jerimot, o rei de Laquis,
12 എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
12 o rei de Eglon, o rei de Gaser,
13 ദെബീർരാജാവ്; ഗേദെർരാജാവ്;
13 o rei de Dabir, o rei de Gader,
14 ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
14 o rei de Herma, o rei de Hered,
15 ലിബ്നരാജാവ്; അദുല്ലാംരാജാവ്;
15 o rei de Libna, o rei de Odolão,
16 മക്കേദാരാജാവ്; ബേഥേൽരാജാവ്;
16 o rei de Maceda, o rei de Betel,
17 തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
17 o rei de Tafna, o rei de Ofer,
18 അഫേക് രാജാവ്; ശാരോൻരാജാവ്;
18 o rei de Afec, o rei de Lasaron,
19 മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
19 o rei de Madon, o rei de Asor,
20 അക്ശാഫുരാജാവ്; താനാക് രാജാവ്;
20 o rei de Semeron, o rei de Acsaf,
21 മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
21 o rei de Tanac, o rei de Magedo,
22 കർമ്മേലിലെ യൊക്നെയാംരാജാവ്;
22 o rei de Cades, o rei de Jacanã, no Carmelo;
23 ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്;
23 o rei de Dor, sobre os altos de Dor; o rei de Gojim, em Gálgala;
24 തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
24 o rei de Tersa. Ao todo trinta e um reis.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Josué 12, comparar traduções ou montar um estudo — tudo direto pelo WhatsApp.