Josué 12

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
1 Ora, estes são os reis da terra, que os filhos de Israel feriram, e possuíram a sua terra no outro lado do Jordão, em direção ao sol nascente, desde o rio Arnom, até o monte Hermom, e toda a planície do leste:
2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
2 Seom, rei dos amorreus, que habitou em Hesbom, e regeu desde Aroer, que está sobre a margem do rio Arnom, e desde o meio do rio, e desde a metade de Gileade, até o rio Jaboque, que é o termo dos filhos de Amom;
3 കിന്നെരോത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
3 e desde a planície para o mar de Quinerete a leste, e até o mar da planície, até o mar salgado no leste, o caminho de Bete-Jesimote; e desde o sul, abaixo de Asdote-Pisga;
4 ബാശാൻരാജാവായ ഓഗിന്‍റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
4 e o termo de Ogue, rei de Basã, que era dos remanescentes dos gigantes, que habitaram em Astarote e em Edrei.
5 അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്‍റെ അതിർവരെയും വാണിരുന്നു.
5 E reinou no monte Hermom, e em Salca, e em toda a Basã, até o termo dos gesureus e dos maacateus e metade de Gileade, termo de Seom, o rei de Hesbom.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ കീഴടക്കിയിരുന്നു. മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
6 A eles, Moisés, o servo do SENHOR, e os filhos de Israel feriram; e Moisés, o servo do SENHOR, deu-a por possessão aos rubenitas, e aos gaditas, e à meia tribo de Manassés.
7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
7 E estes são os reis da região que Josué e os filhos de Israel feriram neste lado do Jordão, a oeste, desde Baal-Gade, no vale do Líbano até o monte Halaque, que sobe até Seir; que Josué deu por possessão às tribos de Israel, segundo as suas divisões;
8 മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ.
8 nos montes, e nos vales, e nas planícies, e nas fontes, e no deserto, e na região meridional; os heteus, os amorreus, e os cananeus, os ferezeus, os heveus e os jebuseus:
9 യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
9 o rei de Jericó, um; o rei de Ai, que está ao lado de Betel, um;
10 യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
10 o rei de Jerusalém, um; o rei de Hebrom, um;
11 യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
11 o rei de Jarmute, um; o rei de Laquis, um;
12 എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
12 o rei de Eglom, um; o rei de Gezer, um;
13 ദെബീർരാജാവ്; ഗേദെർരാജാവ്;
13 o rei de Debir, um; o rei de Geder, um;
14 ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
14 o rei de Horma, um; o rei de Arade, um;
15 ലിബ്നരാജാവ്; അദുല്ലാംരാജാവ്;
15 o rei de Libna, um; o rei de Adulão, um;
16 മക്കേദാരാജാവ്; ബേഥേൽരാജാവ്;
16 o rei de Maquedá, um; o rei de Betel, um;
17 തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
17 o rei de Tapua, um; o rei de Héfer, um;
18 അഫേക് രാജാവ്; ശാരോൻരാജാവ്;
18 o rei de Afeque, um; o rei de Lasarom, um;
19 മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
19 o rei de Madom, um; o rei de Hazor, um;
20 അക്ശാഫുരാജാവ്; താനാക് രാജാവ്;
20 o rei de Sinrom-Merom, um; o rei de Acsafe, um;
21 മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
21 o rei de Taanaque, um; o rei de Megido, um;
22 കർമ്മേലിലെ യൊക്നെയാംരാജാവ്;
22 o rei de Quedes, um; o rei de Jocneão do Carmelo, um;
23 ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്;
23 o rei de Dor, no termo de Dor, um; o rei das nações de Gilgal, um;
24 തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
24 o rei de Tirza, um; trinta e um reis ao todo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Josué 12, comparar traduções ou montar um estudo — tudo direto pelo WhatsApp.