Jó 19

Indian Revised Version in Malayalam (MAL) vs VC

Sair da comparação
VC Versão Católica
1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
1 Jó respondeu então nestes termos:
2 “നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും
2 Até quando afligireis a minha alma e me atormentareis com vossos discursos?
3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
3 Eis que já por dez vezes me ultrajastes, e não vos envergonhais de me insultar.
4 ഞാൻ തെറ്റിപ്പോയതു സത്യം എങ്കിൽ
4 Mesmo que eu tivesse verdadeiramente pecado, minha culpa só diria respeito a mim mesmo.
5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്
5 Se vos quiserdes levantar contra mim, e convencer-me de ignomínia,
6 ദൈവം എന്നെ മറിച്ചുകളഞ്ഞ്
6 sabei que foi Deus quem me afligiu e me cercou com suas redes.
7 അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല;
7 Clamo contra a violência, e ninguém me responde; levanto minha voz, e não há quem me faça justiça.
8 എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു,
8 Fechou meu caminho para que eu não possa passar, e espalha trevas pelo meu caminho;
9 എന്‍റെ തേജസ്സ് യഹോവ എന്‍റെ മേൽനിന്ന് ഉരിഞ്ഞെടുത്തു;
9 despojou-me de minha glória, e tirou-me a coroa da cabeça.
10 അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു;
10 Demoliu-me por inteiro, e pereço, desenraizou minha esperança como uma árvore,
11 അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച്
11 acendeu a sua cólera contra mim, tratou-me como um inimigo.
12 അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
12 Suas milícias se concentraram, construíram aterros para me assaltarem, acamparam em volta de minha tenda.
13 “അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;
13 Meus irmãos foram para longe de mim, meus amigos de mim se afastaram.
14 എന്‍റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി;
14 Meus parentes e meus íntimos desapareceram, os hóspedes de minha casa esqueceram-se de mim.
15 എന്‍റെ വീട്ടിൽ വസിക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു;
15 Minhas servas olham-me como um estranho, sou um desconhecido para elas.
16 ഞാൻ എന്‍റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
16 Chamo meu escravo, ele não responde, preciso suplicar-lhe com a boca.
17 എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും
17 Minha mulher tem horror de meu hálito, sou pesado aos meus próprios filhos.
18 കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു;
18 Até as crianças caçoam de mim; quando me levanto, troçam de mim.
19 എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു;
19 Meus íntimos me abominam, aqueles que eu amava voltam-se contra mim.
20 എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
20 Meus ossos estão colados à minha pele, à minha carne, e fujo com a pele de meus dentes.
21 സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നേണമേ, കൃപ തോന്നേണമേ;
21 Compadecei-vos de mim, compadecei-vos de mim, ao menos vós, que sois meus amigos, pois a mão de Deus me feriu.
22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?
22 Por que me perseguis como Deus, e vos mostrais insaciáveis de minha carne?
23 “അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,
23 Oh!, se minhas palavras pudessem ser escritas, consignadas num livro,
24 അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്
24 gravadas por estilete de ferro em chumbo, esculpidas para sempre numa rocha!
25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
25 Eu o sei: meu vingador está vivo, e aparecerá, finalmente, sobre a terra.
26 എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
26 Por detrás de minha pele, que envolverá isso, na minha própria carne, verei Deus.
27 ഞാൻ തന്നെ അവിടുത്തെ കാണും;
27 Eu mesmo o contemplarei, meus olhos o verão, e não os olhos de outro; meus rins se consomem dentro de mim.
28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
28 Pois, se dizes: Por que o perseguimos, e como encontraremos nele uma razão para condená-lo?
29 വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്‍റെ ശിക്ഷയ്ക്ക് കാരണം;
29 Temei o gume da espada, pois a cólera de Deus persegue os maus, e sabereis que há uma justiça.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 19, comparar traduções ou montar um estudo — tudo direto pelo WhatsApp.