Jó 19
Indian Revised Version in Malayalam (MAL) vs NVI
1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
1 Então Jó respondeu:
2 “നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും
2 "Até quando vocês continuarão a atormentar-me, e a esmagar-me com palavras?
3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
3 Vocês já me repreenderam dez vezes; não se envergonham de agredir-me!
4 ഞാൻ തെറ്റിപ്പോയതു സത്യം എങ്കിൽ
4 Se é verdade que me desviei, meu erro só interessa a mim.
5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച്
5 Se de fato vocês se exaltam acima de mim e usam contra mim a minha humilhação,
6 ദൈവം എന്നെ മറിച്ചുകളഞ്ഞ്
6 saibam que foi Deus que me tratou mal e me envolveu em sua rede.
7 അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല;
7 "Se grito: É injustiça! Não obtenho resposta; clamo por socorro, todavia não há justiça.
8 എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു,
8 Ele bloqueou o meu caminho, e não consigo passar; cobriu de trevas as minhas veredas.
9 എന്‍റെ തേജസ്സ് യഹോവ എന്‍റെ മേൽനിന്ന് ഉരിഞ്ഞെടുത്തു;
9 Despiu-me da minha honra e tirou a coroa de minha cabeça.
10 അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു;
10 Ele me arrasa por todos os lados, enquanto eu não me vou; desarraiga a minha esperança como se arranca uma planta.
11 അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച്
11 Sua ira acendeu-se contra mim; ele me vê como inimigo.
12 അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
12 Suas tropas avançam poderosamente; cercam-me e acampam ao redor da minha tenda.
13 “അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു;
13 "Ele afastou de mim os meus irmãos; até os meus conhecidos estão longe de mim.
14 എന്‍റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി;
14 Os meus parentes me abandonaram e os meus amigos esqueceram-se de mim.
15 എന്‍റെ വീട്ടിൽ വസിക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു;
15 Os meus hóspedes e as minhas servas consideram-me estrangeiro; vêem-me como um estranho.
16 ഞാൻ എന്‍റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
16 Chamo o meu servo, mas ele não me responde, ainda que eu lhe implore pessoalmente.
17 എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും
17 Minha mulher acha repugnante o meu hálito; meus próprios irmãos têm nojo de mim.
18 കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു;
18 Até os meninos zombam de mim, e dão risada quando apareço.
19 എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു;
19 Todos os meus amigos chegados me detestam; aqueles a quem amo voltaram-se contra mim.
20 എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
20 Não passo de pele e ossos; só escapei com a pele dos meus dentes.
21 സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നേണമേ, കൃപ തോന്നേണമേ;
21 "Misericórdia, meus amigos! Misericórdia! Pois a mão de Deus me feriu.
22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്?
22 Por que vocês me perseguem como Deus o faz? Nunca vão saciar-se da minha carne?
23 “അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ,
23 "Quem dera as minhas palavras fossem registradas! Quem dera fossem escritas num livro,
24 അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്
24 fossem talhadas a ferro no chumbo, ou gravadas para sempre na rocha!
25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
25 Eu sei que o meu Redentor vive, e que no fim se levantará sobre a terra.
26 എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
26 E depois que o meu corpo estiver destruído e sem carne, verei a Deus.
27 ഞാൻ തന്നെ അവിടുത്തെ കാണും;
27 Eu o verei, com os meus próprios olhos; eu mesmo, e não outro! Como anseia no meu peito o coração!
28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
28 "Se vocês disserem: ‘Vejamos como vamos persegui-lo, pois a raiz do problema está nele’,
29 വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്‍റെ ശിക്ഷയ്ക്ക് കാരണം;
29 melhor será que temam a espada, porquanto por meio dela a ira lhes trará castigo, e então vocês saberão que há julgamento".
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 19, comparar traduções ou montar um estudo — tudo direto pelo WhatsApp.