Salmos 89

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ACF

Sair da comparação
ACF Almeida Corrigida Fiel
1 നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും;
1 As benignidades do SENHOR cantarei perpetuamente; com a minha boca manifestarei a tua fidelidade de geração em geração.
2 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും
2 Pois disse eu: A tua benignidade será edificada para sempre; tu confirmarás a tua fidelidade até nos céus, dizendo:
3 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു,
3 Fiz uma aliança com o meu escolhido, e jurei ao meu servo Davi, dizendo:
4 ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും
4 A tua semente estabelecerei para sempre, e edificarei o teu trono de geração em geração. (Selá.)
5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും
5 E os céus louvarão as tuas maravilhas, ó Senhor, a tua fidelidade também na congregação dos santos.
6 യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്?
6 Pois quem no céu se pode igualar ao Senhor? Quem entre os filhos dos poderosos pode ser semelhante ao Senhor?
7 വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ;
7 Deus é muito formidável na assembléia dos santos, e para ser reverenciado por todos os que o cercam.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്?
8 Ó Senhor Deus dos Exércitos, quem é poderoso como tu, Senhor, com a tua fidelidade ao redor de ti?
9 ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു;
9 Tu dominas o ímpeto do mar; quando as suas ondas se levantam, tu as fazes aquietar.
10 അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു;
10 Tu quebraste a Raabe como se fora ferida de morte; espalhaste os teus inimigos com o teu braço forte.
11 ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ;
11 Teus são os céus, e tua é a terra; o mundo e a sua plenitude tu os fundaste.
12 ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു;
12 O norte e o sul tu os criaste; Tabor e Hermom jubilam em teu nome.
13 അവിടത്തെ കരം ശക്തിയുള്ളതാകുന്നു;
13 Tu tens um braço poderoso; forte é a tua mão, e alta está a tua destra.
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു;
14 Justiça e juízo são a base do teu trono; misericórdia e verdade irão adiante do teu rosto.
15 യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ,
15 Bem-aventurado o povo que conhece o som alegre; andará, ó Senhor, na luz da tua face.
16 അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു;
16 Em teu nome se alegrará todo o dia, e na tua justiça se exaltará.
17 കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും,
17 Pois tu és a glória da sua força; e no teu favor será exaltado o nosso poder.
18 ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം,
18 Porque o Senhor é a nossa defesa, e o Santo de Israel o nosso Rei.
19 ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു,
19 Então falaste em visão ao teu santo, e disseste: Pus o socorro sobre um que é poderoso; exaltei a um eleito do povo.
20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;
20 Achei a Davi, meu servo; com santo óleo o ungi,
21 എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും;
21 Com o qual a minha mão ficará firme, e o meu braço o fortalecerá.
22 ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല;
22 O inimigo não o importunará, nem o filho da perversidade o afligirá.
23 അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും
23 E eu derrubarei os seus inimigos perante a sua face, e ferirei aos que o odeiam.
24 എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും
24 E a minha fidelidade e a minha benignidade estarão com ele; e em meu nome será exaltado o seu poder.
25 അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും
25 Porei também a sua mão no mar, e a sua direita nos rios.
26 അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്,
26 Ele me chamará, dizendo: Tu és meu pai, meu Deus, e a rocha da minha salvação.
27 ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും,
27 Também o farei meu primogênito mais elevado do que os reis da terra.
28 അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും,
28 A minha benignidade lhe conservarei eu para sempre, e a minha aliança lhe será firme,
29 അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും,
29 E conservarei para sempre a sua semente, e o seu trono como os dias do céu.
30 “അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
30 Se os seus filhos deixarem a minha lei, e não andarem nos meus juízos,
31 അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും
31 Se profanarem os meus preceitos, e não guardarem os meus mandamentos,
32 ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും
32 Então visitarei a sua transgressão com a vara, e a sua iniqüidade com açoites.
33 എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ
33 Mas não retirarei totalmente dele a minha benignidade, nem faltarei à minha fidelidade.
34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ
34 Não quebrarei a minha aliança, não alterarei o que saiu dos meus lábios.
35 എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു;
35 Uma vez jurei pela minha santidade que não mentirei a Davi.
36 അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും
36 A sua semente durará para sempre, e o seu trono, como o sol diante de mim.
37 അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും,
37 Será estabelecido para sempre como a lua e como uma testemunha fiel no céu. (Selá.)
38 എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു,
38 Mas tu rejeitaste e aborreceste; tu te indignaste contra o teu ungido.
39 അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും
39 Abominaste a aliança do teu servo; profanaste a sua coroa, lançando-a por terra.
40 അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു
40 Derrubaste todos os seus muros; arruinaste as suas fortificações.
41 വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു;
41 Todos os que passam pelo caminho o despojam; é um opróbrio para os seus vizinhos.
42 അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു;
42 Exaltaste a destra dos seus adversários; fizeste com que todos os seus inimigos se regozijassem.
43 അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു
43 Também embotaste o fio da sua espada, e não o sustentaste na peleja.
44 അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു
44 Fizeste cessar a sua glória, e deitaste por terra o seu trono.
45 അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു;
45 Abreviaste os dias da sua mocidade; cobriste-o de vergonha. (Selá.)
46 ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ?
46 Até quando, Senhor? Acaso te esconderás para sempre? Arderá a tua ira como fogo?
47 എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ
47 Lembra-te de quão breves são os meus dias; por que criarias debalde todos os filhos dos homens?
48 മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക?
48 Que homem há, que viva, e não veja a morte? Livrará ele a sua alma do poder da sepultura? (Selá.)
49 കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത,
49 Senhor, onde estão as tuas antigas benignidades que juraste a Davi pela tua verdade?
50 കർത്താവേ, അങ്ങയുടെ ദാസൻ എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ,
50 Lembra-te, Senhor, do opróbrio dos teus servos; como eu trago no meu peito o opróbrio de todos os povos poderosos,
51 യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്,
51 Com o qual, Senhor, os teus inimigos têm difamado, com o qual têm difamado as pisadas do teu ungido.
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
52 Bendito seja o Senhor para sempre. Amém, e Amém.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 89, comparar traduções ou montar um estudo — tudo direto pelo WhatsApp.