Salmos 83

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ദൈവമേ, മൗനമായിരിക്കരുതേ;

2 ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു,

3 അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു;

4 “വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം,

5 അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു;

6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും

7 ഗിബാൽ, അമ്മോൻ, അമാലേക്ക്,

8 അശ്ശൂരും അവരോടൊപ്പംചേർന്ന്

9 അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ,

10 അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ്

11 അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും

12 “ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ

13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും

14 വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ

15 അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും

16 യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന്

17 അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ.

18 സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 83, comparar traduções ou montar um estudo — tudo direto pelo WhatsApp.