Salmos 74

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്?
1 Hino de Asaf. Por que, Senhor, persistis em nos rejeitar? Por que se inflama vossa ira contra as ovelhas de vosso rebanho?
2 അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ,
2 Recordai-vos de vosso povo que elegestes outrora, da tribo que resgatastes para vossa possessão, da montanha de Sião onde fizestes vossa morada.
3 അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ,
3 Dirigi vossos passos a estes lugares definitivamente devastados; o inimigo tudo destruiu no santuário.
4 അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി;
4 Os adversários rugiam no local de vossas assembléias, como troféus hastearam suas bandeiras.
5 കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ
5 Pareciam homens a vibrar o machado na floresta espessa.
6 അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം
6 Rebentaram os portais do templo com malhos e martelos,
7 അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു;
7 atearam fogo ao vosso santuário, profanaram, arrasaram a morada do vosso nome.
8 “ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു.
8 Disseram em seus corações: Destruamo-los todos juntos; incendiai todos os lugares santos da terra.
9 ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല;
9 Não vemos mais nossos emblemas, já não há nenhum profeta e ninguém entre nós que saiba até quando...
10 ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും?
10 Ó Deus, até quando nos insultará o inimigo? O adversário blasfemará vosso nome para sempre?
11 അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു?
11 Por que retirais a vossa mão? Por que guardais vossa destra em vosso seio?
12 ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്;
12 Entretanto, Deus é meu rei desde os tempos antigos, ele que opera a salvação por toda a terra.
13 അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു;
13 Vosso poder abriu o mar, esmagastes nas águas as cabeças de dragões.
14 ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും
14 Quebrastes as cabeças do Leviatã, e as destes como pasto aos monstros do mar.
15 ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു;
15 Fizestes jorrar fontes e torrentes, secastes rios caudalosos.
16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;
16 Vosso é o dia, a noite vos pertence: vós criastes a lua e o sol,
17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്;
17 Vós marcastes à terra seus confins, estabelecestes o inverno e o verão.
18 യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും
18 Lembrai-vos: o inimigo vos insultou, Senhor, e um povo insensato ultrajou o vosso nome.
19 അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ;
19 Não abandoneis ao abutre a vida de vossa pomba, não esqueçais para sempre a vida de vossos pobres.
20 അവിടത്തെ ഉടമ്പടി ഓർക്കണമേ,
20 Olhai para a vossa aliança, porque todos os recantos da terra são antros de violência.
21 പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ;
21 Que os oprimidos não voltem confundidos, que o pobre e o indigente possam louvar o vosso nome.
22 ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ;
22 Levantai-vos, ó Deus, defendei a vossa causa. Lembrai-vos das blasfêmias que continuamente vos dirige o insensato.
23 അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ,
23 Não olvideis os insultos de vossos adversários, e o tumulto crescente dos que se insurgem contra vós.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 74, comparar traduções ou montar um estudo — tudo direto pelo WhatsApp.