Salmos 60

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ;
1 Ó Deus, tu nos rejeitaste e nos dispersaste; tens estado indignado; oh! Restabelece-nos!
2 അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു;
2 Abalaste a terra, fendeste-a; repara-lhe as brechas, pois ela ameaça ruir.
3 അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു;
3 Fizeste o teu povo experimentar reveses e nos deste a beber vinho que atordoa.
4 എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു
4 Deste um estandarte aos que te temem, para fugirem de diante do arco.
5 ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ,
5 Para que os teus amados sejam livres, salva com a tua destra e responde-nos.
6 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു:
6 Falou Deus na sua santidade: Exultarei; dividirei Siquém e medirei o vale de Sucote.
7 ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്;
7 Meu é Gileade, meu é Manassés; Efraim é a defesa de minha cabeça; Judá é o meu cetro.
8 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം
8 Moabe, porém, é a minha bacia de lavar; sobre Edom atirarei a minha sandália; sobre a Filístia jubilarei.
9 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും?
9 Quem me conduzirá à cidade fortificada? Quem me guiará até Edom?
10 ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്!
10 Não nos rejeitaste, ó Deus? Tu não sais, ó Deus, com os nossos exércitos!
11 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ,
11 Presta-nos auxílio na angústia, pois vão é o socorro do homem.
12 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും,
12 Em Deus faremos proezas, porque ele mesmo calca aos pés os nossos adversários.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 60, comparar traduções ou montar um estudo — tudo direto pelo WhatsApp.