Salmos 130

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
1 Das profundezas clamo a ti,
2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ.
2 Escuta, Senhor, a minha voz; estejam alertas os teus ouvidos às minhas súplicas.
3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,
3 Se tu, Senhor , observares iniquidades, quem, Senhor, poderá escapar?
4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,
4 Mas contigo está o perdão, para que sejas temido.
5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,
5 Aguardo o Senhor , a minha alma o aguarda; eu espero na sua palavra.
6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
6 A minha alma anseia pelo Senhor mais do que os guardas anseiam pelo romper da manhã. Mais do que os guardas pelo romper da manhã,
7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,
7 espere Israel no Senhor , pois no nele, temos ampla redenção.
8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും
8 É ele quem redime Israel de todas as suas iniquidades.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 130, comparar traduções ou montar um estudo — tudo direto pelo WhatsApp.