Provérbios 21
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARA
1 രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്;
1 Como ribeiros de águas assim é o coração do rei na mão do Senhor ; este, segundo o seu querer, o inclina.
2 ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു,
2 Todo caminho do homem é reto aos seus próprios olhos, mas o
3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ്
3 Exercitar justiça e juízo é mais aceitável ao
4 അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും—
4 Olhar altivo e coração orgulhoso, a lâmpada dos perversos, são pecado.
5 ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു,
5 Os planos do diligente tendem à abundância, mas a pressa excessiva, à pobreza.
6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം
6 Trabalhar por adquirir tesouro com língua falsa é vaidade e laço mortal.
7 ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും,
7 A violência dos perversos os arrebata, porque recusam praticar a justiça.
8 അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്,
8 Tortuoso é o caminho do homem carregado de culpa, mas reto, o proceder do honesto.
9 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ
9 Melhor é morar no canto do eirado do que junto com a mulher rixosa na mesma casa.
10 ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു;
10 A alma do perverso deseja o mal; nem o seu vizinho recebe dele compaixão.
11 പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു;
11 Quando o escarnecedor é castigado, o simples se torna sábio; e, quando o sábio é instruído, recebe o conhecimento.
12 നീതിമാനായവൻ ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും
12 O Justo considera a casa dos perversos e os arrasta para o mal.
13 ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ
13 O que tapa o ouvido ao clamor do pobre também clamará e não será ouvido.
14 രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു;
14 O presente que se dá em segredo abate a ira, e a dádiva em sigilo, uma forte indignação.
15 നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു,
15 Praticar a justiça é alegria para o justo, mas espanto, para os que praticam a iniquidade.
16 വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ
16 O homem que se desvia do caminho do entendimento na congregação dos mortos repousará.
17 സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും;
17 Quem ama os prazeres empobrecerá, quem ama o vinho e o azeite jamais enriquecerá.
18 ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും;
18 O perverso serve de resgate para o justo; e, para os retos, o pérfido.
19 കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ,
19 Melhor é morar numa terra deserta do que com a mulher rixosa e iracunda.
20 ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്,
20 Tesouro desejável e azeite há na casa do sábio, mas o homem insensato os desperdiça.
21 നീതിയും സ്നേഹവും പിൻതുടരുന്നവർ
21 O que segue a justiça e a bondade achará a vida, a justiça e a honra.
22 ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും;
22 O sábio escala a cidade dos valentes e derriba a fortaleza em que ela confia.
23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ
23 O que guarda a boca e a língua guarda a sua alma das angústias.
24 അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്—
24 Quanto ao soberbo e presumido, zombador é seu nome; procede com indignação e arrogância.
25 അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു,
25 O preguiçoso morre desejando, porque as suas mãos recusam trabalhar.
26 ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു.
26 O cobiçoso cobiça todo o dia, mas o justo dá e nada retém.
27 ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്—
27 O sacrifício dos perversos já é abominação; quanto mais oferecendo-o com intenção maligna!
28 കള്ളസാക്ഷി നശിച്ചുപോകും,
28 A testemunha falsa perecerá, mas a auricular falará sem ser contestada.
29 ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു,
29 O homem perverso mostra dureza no rosto, mas o reto considera o seu caminho.
30 യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന
30 Não há sabedoria, nem inteligência, nem mesmo conselho contra o
31 യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു,
31 O cavalo prepara-se para o dia da batalha, mas a vitória vem do
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 21, comparar traduções ou montar um estudo — tudo direto pelo WhatsApp.