Provérbios 12
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT
1 ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു,
1 Para aprender, é preciso amar a disciplina; é estupidez odiar a repreensão.
2 നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും,
2 O S enhor aprova a pessoa de bem, mas condena quem planeja o mal.
3 ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല,
3 A perversidade nunca traz estabilidade, mas a raiz dos justos permanecerá firme.
4 ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം,
4 A mulher virtuosa coroa de honra seu marido, mas a que age vergonhosamente é como câncer em seus ossos.
5 നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം,
5 Os planos do justo são corretos, mas os conselhos do perverso são traiçoeiros.
6 ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു,
6 As palavras do perverso são emboscada mortal, mas as palavras dos justos salvam vidas.
7 ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും,
7 Os perversos morrem e desaparecem, mas a família dos justos permanece firme.
8 ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും,
8 O sensato recebe elogios, mas o perverso de coração é desprezado.
9 സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ്
9 É melhor ser uma pessoa simples e ter quem a ajude que aparentar ser quem não é e não ter o que comer.
10 നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്,
10 O justo cuida de seus animais, mas os perversos são sempre cruéis.
11 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,
11 Quem trabalha com dedicação tem fartura de alimento; quem corre atrás de fantasias não tem juízo.
12 നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു,
12 Os ladrões invejam o despojo uns dos outros, mas os justos estão bem arraigados e florescem.
13 ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു,
13 O perverso é apanhado na armadilha das próprias palavras, mas o justo escapa dessa aflição.
14 തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും,
14 As palavras sábias produzem muitos benefícios, e o trabalho árduo é recompensado.
15 ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു,
15 O insensato pensa que sua conduta é correta, mas o sábio dá ouvidos aos conselhos.
16 ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു,
16 O insensato se ira com facilidade, mas o sábio ignora a ofensa.
17 സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു,
17 A testemunha honesta diz a verdade; a testemunha falsa conta mentiras.
18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,
18 Os comentários de algumas pessoas ferem, mas as palavras dos sábios trazem cura.
19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,
19 Palavras verdadeiras resistem à prova do tempo, mas as mentiras logo ficam evidentes.
20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,
20 O engano enche o coração dos que tramam o mal; a alegria enche o coração dos que promovem a paz.
21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല,
21 Nenhum mal vem sobre o justo, mas os perversos enfrentam todo tipo de dificuldade.
22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,
22 Os lábios mentirosos são detestáveis para o S enhor , mas os que dizem a verdade lhe trazem alegria.
23 വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു,
23 O sábio não se gaba de seu conhecimento, mas os tolos mostram a todos sua insensatez.
24 സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു,
24 Quem trabalha com dedicação chega a ser líder, mas o preguiçoso se torna escravo.
25 ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു,
25 A preocupação deprime a pessoa, mas uma palavra de incentivo a anima.
26 നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു,
26 O justo dá bons conselhos a seus amigos, mas os perversos os desencaminham.
27 അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല,
27 O preguiçoso nem mesmo cozinha o animal que caçou, mas o que trabalha com dedicação valoriza tudo que possui.
28 നീതിയുടെ മാർഗത്തിൽ ജീവനുണ്ട്,
28 O caminho dos justos conduz à vida; é uma estrada que não leva à morte.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Provérbios 12, comparar traduções ou montar um estudo — tudo direto pelo WhatsApp.