Jeremias 22

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs BKJ

Sair da comparação
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക:
1 Assim diz o SENHOR: Desce à casa do rei de Judá, e lá fala esta palavra.
2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക.
2 E dize: Ouvi a palavra do SENHOR, ó rei de Judá, que se assenta sobre o trono de Davi, tu, e teus servos, e teu povo que adentra por estes portões.
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്.
3 Assim diz o SENHOR: Vós executai juízo e justiça, e livrai o espoliado da mão do opressor. E não cometais erro, não façais violência para o estrangeiro, ao órfão, nem à viúva, nem derrameis sangue inocente neste lugar.
4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും.
4 Porque se vós de fato fizerdes isto, então adentrarão pelos portões desta casa reis que se assentarão sobre o trono de Davi, e serão levados em carruagens e em cavalos, ele, e seus servos, e o seu povo.
5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
5 Mas se vós não ouvirdes estas palavras, eu juro por mim mesmo, diz o SENHOR, que esta casa tornar-se-á uma desolação.
6 യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 Porque assim diz o SENHOR à casa do rei de Judá: Tu és para mim Gileade, e a cabeça do Líbano. Contudo, certamente eu farei de ti um deserto, e cidades que não são habitadas.
7 ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച,
7 E eu prepararei destruidores contra ti, cada um com suas armas. E eles irão pôr abaixo teus cedros escolhidos, e os arremessarão para dentro do fogo.
8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും.
8 E muitas nações passarão por esta cidade, e eles dirão cada um ao seu próximo: Por que razão o SENHOR procedeu deste modo para com esta grande cidade?
9 ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
9 Então eles responderão: Porque eles abandonaram o pacto do SENHOR, seu Deus, e adoraram outros deuses, e os serviram.
10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട;
10 Não choreis vós pelo morto, nem o lamenteis. Porém chorai profundamente por aquele que sai, pois ele não retornará mais, nem verá o país onde nasceu.
11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല.
11 Porque assim diz o SENHOR a respeito de Salum, o filho de Josias, rei de Judá, que reinou em lugar de Josias, seu pai, o qual saiu deste lugar: Ele não retornará mais para cá.
12 അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
12 Porém ele morrerá no lugar para onde eles o levaram cativo, e não verá mais esta terra.
13 “അനീതികൊണ്ടു തന്റെ കൊട്ടാരവും
13 Ai daquele que edifica sua casa sobre a injustiça e suas câmaras por meio do erro, que usa o trabalho de seu próximo sem salário, e não o paga pelo seu trabalho.
14 ‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള
14 Que diz: Eu edificarei para mim uma casa ampla, e câmaras grandes, e abre para ele janelas, revestidas com cedro e pintadas com vermelhão.
15 “ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ
15 Irás tu reinar, porque te aproximas do cedro? Não comeu e bebeu teu pai, e fez juízo e justiça, e então isto lhe irá bem?
16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു,
16 Ele julgou a causa do pobre e do necessitado. Então isto lhe foi favorável. Não é isto me conhecer? diz o SENHOR.
17 “എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും
17 Porém os teus olhos e o teu coração não estão para fazer isto, mas para tua ganância, e para derramar o sangue inocente, e para opressão, e para violência.
18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
18 Portanto assim diz o SENHOR a respeito de Jeoiaquim, o filho de Josias, rei de Judá. Eles não lamentarão por ele, dizendo: Ai, meu irmão! Ou: Ai, irmã! Eles não lamentarão por ele, dizendo: Ai, senhor! Ou: Ai, sua glória!
19 ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക്
19 Ele será enterrado com o enterro de um jumento, arrastado para fora dos portões de Jerusalém.
20 “ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക,
20 Sobe ao Líbano, e clama; e ergue tua voz em Basã, e clama desde as passagens, pois todos os teus amantes estão destruídos.
21 നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു,
21 Eu falei para ti em tua prosperidade, porém tu disseste: Eu não ouvirei. Esta tem sido a tua conduta desde a tua juventude, pois tu não obedeceste a minha voz.
22 നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും,
22 O vento devorará todos os teus pastores, e os teus amantes irão para o cativeiro. Certamente então tu serás envergonhada e confundida por toda a tua perversidade.
23 ദേവദാരുക്കളിൽ കൂടുവെച്ച്
23 Ó habitante do Líbano, que fazes teu ninho nos cedros, quão graciosa tu serás quando dores vierem sobre ti, como a dor de uma mulher em trabalho de parto!
24 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന് എന്റെ വലങ്കൈയിലെ ഒരു മുദ്രമോതിരമായിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
24 Como eu vivo, diz o SENHOR, mesmo que Conias, o filho de Jeoiaquim, rei de Judá fosse o anel de sinete em minha mão direita, ainda assim eu iria arrancar-te dali.
25 “ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ കൈയിലും ഏൽപ്പിച്ചുകളയും.
25 E eu te darei na mão daqueles que buscam tua vida, e na mão daqueles cuja a face tu temes, na mão de Nabucodonosor, rei de Babilônia, e na mão dos caldeus.
26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച മാതാവിനെയും നിങ്ങൾ ജനിച്ചതല്ലാത്ത മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളയും; അവിടെവെച്ചു നിങ്ങൾ രണ്ടുപേരും മരിക്കും.
26 E eu lançarei a ti, e a tua mãe que a ti deu à luz, em outra região, onde vós não nascestes e lá vós morrereis.
27 മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് നിങ്ങൾ മടങ്ങിവരികയില്ല.”
27 Porém para a terra para qual eles desejam retornar, para lá eles não retornarão.
28 യെഹോയാക്കീൻ എന്ന ഈ മനുഷ്യൻ നിന്ദയോടെ ഉടയ്ക്കപ്പെട്ട ഒരു മൺപാത്രമോ?
28 É este homem Conias um ídolo quebrado desprezado? É ele um vaso o qual não é apreciado? Por que razão são expelidos, ele e a sua semente, e são lançados em uma terra que não conhecem?
29 ദേശമേ, ദേശമേ, ദേശമേ,
29 Ó terra, terra, terra, ouvi a palavra do SENHOR.
30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
30 Assim diz o SENHOR: Escrevei vós a este homem sem filhos, um homem que não prosperará nos seus dias, porque nenhum homem da sua semente prosperará, assentando-se sobre o trono de Davi, e nem governando em Judá.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jeremias 22, comparar traduções ou montar um estudo — tudo direto pelo WhatsApp.