Jó 9

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു:
1 Então, Jó respondeu e disse:
2 “അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം;
2 Na verdade sei que assim é; porque como se justificaria o homem para com Deus?
3 അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ,
3 Se quiser contender com ele, nem a uma de mil coisas lhe poderá responder.
4 അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്.
4 Ele é sábio de coração, poderoso em forças; quem se endureceu contra ele e teve paz?
5 അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും
5 Ele é o que transporta as montanhas, sem que o sintam, e o que, no seu furor, as transtorna;
6 അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും
6 o que remove a terra do seu lugar, e as suas colunas estremecem;
7 സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു;
7 o que fala ao sol, e ele não sai, e sela as estrelas;
8 അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും
8 o que sozinho estende os céus e anda sobre os altos do mar;
9 അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും
9 o que faz a Ursa, e o Órion, e o Sete-estrelo, e as recâmaras do sul.
10 അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു;
10 O que faz coisas grandes, que se não podem esquadrinhar, e maravilhas tais que se não podem contar.
11 അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല;
11 Eis que passa por diante de mim, e não o vejo; e torna a passar perante mim, e não o sinto.
12 അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും?
12 Eis que arrebata a presa; quem lha fará restituir? Quem lhe dirá: Que fazes?
13 ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല.
13 Deus não revogará a sua ira; debaixo dele se encurvam os auxiliadores soberbos.
14 “ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ?
14 Quanto menos lhe poderei eu responder ou escolher diante dele as minhas palavras!
15 ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല;
15 A ele, ainda que eu fosse justo, lhe não responderia; antes, ao meu juiz pediria misericórdia.
16 ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും
16 Ainda que chamasse, e ele me respondesse, nem por isso creria que desse ouvidos à minha voz.
17 കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും
17 Porque me quebranta com uma tempestade, e multiplica as minhas chagas sem causa.
18 ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ
18 Nem me permite respirar; antes, me farta de amarguras.
19 ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ!
19 Quanto às forças, eis que ele é o forte; e, quanto ao juízo, quem me citará com ele?
20 ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും.
20 Se eu me justificar, a minha boca me condenará; se reto me disser, então, me declarará perverso.
21 “ഞാൻ നിഷ്കളങ്കൻ ആണെങ്കിലും,
21 Ainda que perfeito, não estimo a minha alma; desprezo a minha vida.
22 അതെല്ലാം ഒരുപോലെതന്നെ; അതിനാൽ ഞാൻ പറയുന്നു,
22 A coisa é esta; por isso, eu digo que ele consome ao reto e ao ímpio.
23 കഠിനപ്രഹരം പെട്ടെന്നു മരണം വരുത്തുന്നു,
23 Matando o açoite de repente, então, se ri da prova dos inocentes.
24 ഭൂമി അധർമികളുടെ കൈയിൽ അകപ്പെടുമ്പോൾ,
24 A terra é entregue às mãos do ímpio; Deus cobre o rosto dos juízes; se não é ele, quem é, logo?
25 “എന്റെ ആയുസ്സ് ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ പായുന്നു;
25 E os meus dias são mais velozes do que um corredor; fugiram e nunca viram o bem.
26 ഞാങ്ങണകൊണ്ടുണ്ടാക്കിയ വള്ളംപോലെ ഓളപ്പരപ്പിൽ തെന്നിമാറുന്നു,
26 Passam como navios veleiros, como águia que se lança à comida.
27 ‘എന്റെ ആവലാതി ഞാൻ മറക്കാം,
27 Se eu disser: Eu me esquecerei da minha queixa, mudarei o meu rosto e tomarei alento;
28 ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു,
28 receio todas as minhas dores, porque bem sei que me não terás por inocente.
29 ഞാൻ ഇപ്പോൾത്തന്നെ കുറ്റാരോപിതനായി എണ്ണപ്പെട്ടിരിക്കുന്നു,
29 E, sendo eu ímpio, por que trabalharei em vão?
30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും
30 Ainda que me lave com água de neve, e purifique as minhas mãos com sabão,
31 അങ്ങ് എന്നെ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്ത്തും,
31 mesmo assim me submergirás no fosso, e as minhas próprias vestes me abominarão.
32 “അവിടത്തോടു ഞാൻ ഉത്തരം പറയേണ്ടതിനും
32 Porque ele não é homem, como eu, a quem eu responda, vindo juntamente a juízo.
33 ഞങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിക്കുന്ന
33 Não há entre nós árbitro que ponha a mão sobre nós ambos.
34 ദൈവത്തിന്റെ വടി എന്നിൽനിന്നു നീക്കട്ടെ,
34 Tire ele a sua vara de cima de mim, e não me amedronte o seu terror.
35 അപ്പോൾ ഭീതികൂടാതെ ഞാൻ അവിടത്തോടു സംസാരിക്കും,
35 Então, falarei e não o temerei; porque, assim, não estou em mim.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 9, comparar traduções ou montar um estudo — tudo direto pelo WhatsApp.