Jó 37

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 “ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു;
1 Por isto se espantou o meu coração, e pulou fora de seu lugar.
2 അവിടത്തെ ശബ്ദത്തിന്റെ ഗർജനവും
2 Escutai, escutai o brado de sua voz, o estrondo que lhe sai da boca!
3 അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു,
3 Enche dele toda a extensão dos céus, e seus relâmpagos vão atingir os confins da terra.
4 അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു;
4 Logo depois ruge uma voz, troveja com sua voz majestosa. Não retém mais seus raios quando se faz ouvir.
5 ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു;
5 Deus troveja com uma voz maravilhosa, faz prodígios que nos são incompreensíveis.
6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും
6 Diz à neve: Cai sobre a terra, às pancadas de chuva: Sede fortes.
7 സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്,
7 Ele põe selos sobre as mãos dos homens, a fim de que todos os mortais reconheçam seu criador.
8 മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു;
8 A fera também entra em seu covil, e encolhe-se em sua toca.
9 കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു;
9 O furacão sai da câmara do sul, e do norte chega o frio.
10 ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു;
10 Ao sopro de Deus forma-se a neve, e a superfície das águas se endurece.
11 ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു;
11 Carrega as nuvens de vapor, as nuvens lançam por toda parte seus relâmpagos
12 ഭൂമുഖത്തെങ്ങും
12 que vão em todos os sentidos sob sua direção, para realizar tudo quanto ele ordena na face da terra.
13 അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു,
13 Ora é o castigo que eles trazem, ora seus benefícios.
14 “ഇയ്യോബേ, ഇതു ശ്രദ്ധിക്കുക;
14 Escuta isto, Jó, pára e considera as maravilhas de Deus.
15 ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും
15 Sabes como ele as opera, e faz brilhar o relâmpago de sua nuvem?
16 മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും
16 Sabes a lei do equilíbrio das nuvens, e o milagre daquele cuja ciência é infinita?
17 തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും
17 Por que são quentes as tuas vestes, quando repousa a terra ao sopro do meio-dia?
18 വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ
18 Saberás, como ele, estender as nuvens, e torná-las sólidas como um espelho de metal fundido?
19 “അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക,
19 Dá-me a conhecer o que lhe diremos. Mergulhados em nossas trevas, só sabemos objetar.
20 എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ?
20 Quem lhe repetirá o que digo? Acaso pedirá um homem a sua própria perdição?
21 കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ
21 Agora já não se vê a luz, o sol brilha através das nuvens; passe um golpe de vento, e ele as varrerá;
22 ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു;
22 a luz vem do norte. Deus está envolto numa majestade temível;
23 സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ;
23 não podemos atingir o Todo-poderoso: eminente em força, em eqüidade, em justiça, não tem a dar contas a ninguém.
24 അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു;
24 Que os homens, pois, o reverenciem! Ele não olha aqueles que se julgam sábios.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 37, comparar traduções ou montar um estudo — tudo direto pelo WhatsApp.