Jó 34
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC
1 എലീഹൂ പിന്നെയും ഇപ്രകാരം സംസാരിച്ചു:
1 Eliú retomou a palavra nestes termos:
2 “ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക;
2 Sábios, ouvi meu discurso; eruditos, prestai atenção,
3 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ
3 pois o ouvido discerne o valor das palavras, como o paladar aprecia as iguarias.
4 ശരിയായത് എന്തെന്നു നമുക്കുതന്നെ വിവേചിച്ചറിയാം;
4 Procuremos discernir o que é justo, e conhecer entre nós o que é bom.
5 “ഇയ്യോബ് അവകാശപ്പെടുന്നത്: ‘ഞാൻ നീതിമാൻ,
5 Jó disse: Eu sou inocente; é Deus que recusa fazer-me justiça.
6 ന്യായം എന്റെ ഭാഗത്തായിരുന്നിട്ടും
6 A despeito de meu direito, passo por mentiroso, minha ferida é incurável, sem que eu tenha pecado.
7 ഇയ്യോബിനെപ്പോലെ ആരെങ്കിലും ഉണ്ടാകുമോ?
7 Onde existe um homem como Jó, para beber a blasfêmia como quem bebe água,
8 അദ്ദേഹം അനീതി പ്രവർത്തിക്കുന്നവരോടു ചങ്ങാത്തംകൂടുന്നു;
8 para andar de par com os ímpios e caminhar com os perversos?
9 കാരണം ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതുകൊണ്ട്
9 Pois ele disse: O homem não ganha nada em ser agradável a Deus.
10 “അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക.
10 Ouvi-me, pois, homens sensatos: longe de Deus a injustiça! Longe do Todo-poderoso a iniqüidade!
11 അവിടന്നു മനുഷ്യർക്ക് അവരുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകുന്നു;
11 Ele trata o homem conforme seus atos, dá a cada um o que merece.
12 തീർച്ചയായും ദൈവം തിന്മ പ്രവർത്തിക്കുകയില്ല,
12 É claro! Deus não é injusto, e o Todo-poderoso não falseia o direito.
13 ഭൂമിയുടെ അധിപനായി അവിടത്തെ നിയമിച്ചത് ആരാണ്?
13 Quem lhe confiou a administração da terra? Quem lhe entregou o universo?
14 അവിടത്തെ ഹിതപ്രകാരം
14 Se lhe retomasse o sopro, se lhe retirasse o alento,
15 മനുഷ്യകുലമെല്ലാം ഒന്നടങ്കം നശിച്ചുപോകും,
15 toda carne expiraria no mesmo instante, o homem voltaria ao pó.
16 “നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക;
16 Se tens inteligência, escuta isto, dá ouvidos ao som de minhas palavras:
17 ന്യായത്തെ വെറുക്കുന്നവർക്കു ഭരണം നടത്താൻ കഴിയുമോ?
17 um inimigo do direito poderia governar? Pode o Justo, o Poderoso cometer a iniqüidade?
18 രാജാവിനോട്, ‘നീ അയോഗ്യനെന്നും’
18 Ele que disse a um rei: Malvado! A príncipes: Celerados!
19 അവിടന്നു പ്രഭുക്കന്മാരോടു പക്ഷപാതം കാട്ടുകയില്ല;
19 Ele não tem preferência pelos grandes, e não tem mais consideração pelos ricos do que pelos pobres, porque são todos obras de suas mãos.
20 ഒരു നിമിഷത്തിനുള്ളിൽ അവർ മരിക്കുന്നു;
20 Subitamente, perecem no meio da noite; os povos vacilam e passam, o poderoso desaparece, sem o socorro de mão alguma.
21 “അവിടത്തെ കണ്ണ് മനുഷ്യരുടെ വഴികൾ നിരീക്ഷിക്കുന്നു;
21 Pois Deus olha para o proceder do homem, vê todos os seus passos.
22 അധർമികൾക്ക് ഒളിച്ചുപാർക്കാൻ കഴിയുന്ന
22 Não há obscuridade, nem trevas onde o iníquo possa esconder-se.
23 ന്യായവിസ്താരത്തിന് ദൈവസന്നിധിയിൽ ആരൊക്കെ വരണം എന്നു തീരുമാനിക്കുന്നതിന്,
23 Não precisa olhar duas vezes para um homem para citá-lo em justiça consigo.
24 യാതൊരു അന്വേഷണവും കൂടാതെതന്നെ അവിടന്നു ശക്തരെ ചിതറിക്കുന്നു,
24 Abate os poderosos sem inquérito, e põe outros em lugar deles,
25 അവരുടെ പ്രവൃത്തികൾ അവിടന്ന് ശ്രദ്ധിക്കുന്നു,
25 pois conhece suas ações; derruba-os à noite, são esmagados.
26 അവരുടെ ദുഷ്ടതനിമിത്തം
26 Fere-os como ímpios, num lugar onde são vistos,
27 കാരണം അവർ അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കുകയാലും
27 porque se afastaram dele e não quiseram conhecer os seus caminhos,
28 ദരിദ്രരുടെ നിലവിളി അവിടത്തെ പക്കലെത്താൻ അവർ ഇടവരുത്തി;
28 fazendo chegar até ele o clamor do pobre e tornando-o atento ao grito do infeliz.
29 എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും?
29 Se ele dá a paz, quem o censurará? Se oculta sua face, quem poderá contemplá-lo?
30 അഭക്തരായ മനുഷ്യർ ഭരണം പിടിച്ചടക്കാതിരിക്കുന്നതിനും
30 Assim trata ele o povo e o indivíduo de maneira que o ímpio não venha a reinar, e já não seja uma armadilha para o povo.
31 “ഒരു വ്യക്തി ഇപ്രകാരം ദൈവത്തോടു ബോധിപ്പിക്കുന്നു എന്നു കരുതുക,
31 Tinha dito a Deus: Fui seduzido, não mais pecarei,
32 എനിക്ക് അദൃശ്യമായത് എന്നെ അഭ്യസിപ്പിക്കണമേ;
32 ensina-me o que ignoro; se fiz o mal, não recomeçarei mais.
33 പശ്ചാത്തപിക്കാൻ താങ്കൾ വിസമ്മതിക്കുമ്പോൾ
33 Julgas, então, que ele deve punir, já que rejeitaste suas ordens? És tu quem deves escolher, não eu; dize, pois, o que sabes.
34 “ജ്ഞാനികൾ ഇപ്രകാരം പറയും
34 As pessoas sensatas me responderão, como qualquer homem sábio que me tiver ouvido:
35 ‘ഇയ്യോബ് പരിജ്ഞാനമില്ലാതെ സംസാരിക്കുന്നു;
35 Jó não falou conforme a razão, falta-lhe bom senso às palavras.
36 ഇയ്യോബ് ഒരു ദുഷ്ടനെപ്പോലെ ഉത്തരം പറയുകയാൽ
36 Pois bem! Que Jó seja provado até o fim, já que suas respostas são as de um ímpio.
37 അയാൾ പാപത്തിനുപുറമേ മത്സരവും കൂട്ടിച്ചേർക്കുന്നു;
37 Leva ao máximo o seu pecado {bate as mãos no meio de nós}, multiplicando seus discursos contra Deus.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 34, comparar traduções ou montar um estudo — tudo direto pelo WhatsApp.