Jó 32

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NVT

Sair da comparação
NVT Nova Versão Transformadora
1 അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി.
1 Os três amigos de Jó pararam de lhe responder, pois ele insistia em dizer que era inocente.
2 ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി.
2 Então Eliú, filho de Baraquel, o buzita, da família de Rão, ficou irado. Indignou-se porque Jó se achava mais justo que Deus.
3 ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു.
3 Também indignou-se com os três amigos de Jó, pois não conseguiram responder a seus argumentos, a fim de demonstrar que Jó estava errado.
4 അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു.
4 Eliú havia esperado os outros falarem, pois eram mais velhos que ele.
5 ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു.
5 Mas, quando viu que não tinham mais nada a dizer, expressou sua indignação.
6 അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു:
6 Assim, Eliú, filho de Baraquel, o buzita, disse: “Eu sou jovem, e vocês são idosos; por isso me contive e não dei minha opinião.
7 ‘പ്രായം സംസാരിക്കട്ടെ,
7 Pensei: ‘Os mais velhos devem falar, pois a sabedoria vem com o tempo’.
8 എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്;
8 Contudo, há um espírito dentro de cada um, o sopro do Todo-poderoso, que lhe dá entendimento.
9 പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല,
9 Nem sempre os de mais idade são sábios; às vezes, os velhos não entendem o que é justo.
10 “അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
10 Portanto, ouçam-me, e eu lhes direi o que penso.
11 നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു,
11 “Esperei todo esse tempo, ouvindo seus argumentos atentamente, observando enquanto procuravam palavras.
12 നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു.
12 Dei-lhes toda a atenção, mas nenhum de vocês provou que Jó está errado, nem respondeu a seus argumentos.
13 ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു;
13 Não venham me dizer: ‘Ele é sábio demais para nós; só Deus pode convencê-lo’.
14 ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല,
14 Se Jó tivesse discutido comigo, eu não teria respondido como vocês.
15 “അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല;
15 Estão aí perplexos, sem resposta, sem terem mais o que dizer.
16 ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ,
16 Devo continuar a esperar, agora que se calaram? Devo também permanecer em silêncio?
17 എനിക്കും ചിലതു പറയാനുണ്ട്;
17 Não! Darei minha resposta; também expressarei minha opinião.
18 ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു;
18 Pois tenho muito a dizer, e o espírito em mim me impulsiona a falar.
19 എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ;
19 Sou como um barril de vinho sem respiradouro, como uma vasilha de couro prestes a romper.
20 ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം;
20 Preciso falar para ter alívio; sim, deixem-me responder!
21 ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ
21 Não tomarei partido, nem tentarei bajular ninguém.
22 മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ,
22 Pois, se tentasse usar de bajulação, meu Criador logo me destruiria.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 32, comparar traduções ou montar um estudo — tudo direto pelo WhatsApp.