Jó 19

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs ARIB

Sair da comparação
ARIB Almeida Revisada Imprensa Bíblica
1 അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
1 Então Jó respondeu:
2 “നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും
2 Até quando afligireis a minha alma, e me atormentareis com palavras?
3 ഇതാ, പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു;
3 Já dez vezes me haveis humilhado; não vos envergonhais de me maltratardes?
4 ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ,
4 Embora haja eu, na verdade, errado, comigo fica o meu erro.
5 നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും
5 Se deveras vos quereis engrandecer contra mim, e me incriminar pelo meu opróbrio,
6 ദൈവം എന്നോടു ദോഷം പ്രവർത്തിച്ച്
6 sabei então que Deus é o que transtornou a minha causa, e com a sua rede me cercou.
7 “ ‘അതിക്രമം!’ എന്നു ഞാൻ കരയുന്നു, എനിക്ക് ഉത്തരം ലഭിക്കുന്നില്ല;
7 Eis que clamo: Violência! mas não sou ouvido; grito: Socorro! mas não há justiça.
8 എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു;
8 com muros fechou ele o meu caminho, de modo que não posso passar; e pôs trevas nas minhas veredas.
9 അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു;
9 Da minha honra me despojou, e tirou-me da cabeça a coroa.
10 എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു; ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു;
10 Quebrou-me de todos os lados, e eu me vou; arrancou a minha esperança, como a, uma árvore.
11 എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു;
11 Acende contra mim a sua ira, e me considera como um de seus adversários.
12 അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു;
12 Juntas as suas tropas avançam, levantam contra mim o seu caminho, e se acampam ao redor da minha tenda.
13 “അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു;
13 Ele pôs longe de mim os meus irmãos, e os que me conhecem tornaram-se estranhos para mim.
14 എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി;
14 Os meus parentes se afastam, e os meus conhecidos se esquecem de, mim.
15 എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു;
15 Os meus domésticos e as minhas servas me têm por estranho; vim a ser um estrangeiro aos seus olhos.
16 എന്റെ ദാസനെ ഞാൻ വിളിക്കുന്നു, എന്നാൽ അവൻ പ്രതികരിക്കുന്നില്ല;
16 Chamo ao meu criado, e ele não me responde; tenho que suplicar-lhe com a minha boca.
17 എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്;
17 O meu hálito é intolerável à minha mulher; sou repugnante aos filhos de minha mãe.
18 കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു;
18 Até os pequeninos me desprezam; quando me levanto, falam contra mim.
19 എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു;
19 Todos os meus amigos íntimos me abominam, e até os que eu amava se tornaram contra mim.
20 ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു;
20 Os meus ossos se apegam à minha pele e à minha carne, e só escapei com a pele dos meus dentes.
21 “എന്റെ സ്നേഹിതരേ, എന്നോടു കരുണകാട്ടണേ, എന്നോടു കരുണകാട്ടണേ;
21 Compadecei-vos de mim, amigos meus; compadecei-vos de mim; pois a mão de Deus me tocou.
22 ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്?
22 Por que me perseguis assim como Deus, e da minha carne não vos fartais?
23 “ഹാ! എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ!
23 Oxalá que as minhas palavras fossem escritas! Oxalá que fossem gravadas num livro!
24 ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ
24 Que, com pena de ferro, e com chumbo, fossem para sempre esculpidas na rocha!
25 എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം,
25 Pois eu sei que o meu Redentor vive, e que por fim se levantará sobre a terra.
26 എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും
26 E depois de consumida esta minha pele, então fora da minha carne verei a Deus;
27 ഞാൻതന്നെ അവിടത്തെ കാണും;
27 vê-lo-ei ao meu lado, e os meus olhos o contemplarão, e não mais como adversário. O meu coração desfalece dentro de mim!
28 “ ‘അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും?
28 Se disserdes: Como o havemos de perseguir! e que a causa deste mal se acha em mim,
29 വാളിനെ ഭയപ്പെടുക,
29 temei vós a espada; porque o furor traz os castigos da espada, para saberdes que há um juízo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 19, comparar traduções ou montar um estudo — tudo direto pelo WhatsApp.