Jó 17
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC
1 എന്റെ ശ്വാസം ക്ഷയിച്ചു,
1 O sopro de minha vida vai-se consumindo, os meus dias se apagam, só me resta o sepulcro.
2 തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു;
2 Estou cercado por zombadores, meu olho vela por causa de seus ultrajes.
3 “ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ.
3 Sê tu mesmo a minha caução junto de ti, e quem ousará bater em minha mão?
4 അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു;
4 Pois fechaste o seu coração à inteligência, por isto não os deixarás triunfar.
5 സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ
5 Há quem convide seus amigos à partilha, quando desfalecem os olhos de seus filhos.
6 “ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു,
6 Ele me reduziu a ser a fábula dos povos, e me cospem no rosto.
7 വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു;
7 Meus olhos estão atingidos pela tristeza, todo o meu corpo não é mais que uma sombra.
8 നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും;
8 As pessoas retas estão estupefactas, e o inocente se irrita contra o ímpio;
9 എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും;
9 o justo, entretanto, persiste no seu caminho, o homem de mãos puras redobra de coragem.
10 “നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക!
10 Mas vós todos voltai, vinde, pois não acharei entre vós nenhum sábio?
11 എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി.
11 Meus dias se esgotam, meus projetos estão aniquilados, frustraram-se os projetos do meu coração.
12 പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ
12 Fazem da noite, dia, a luz da manhã é para mim como trevas.
13 ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ,
13 Deverei esperar? A região dos mortos é a minha morada, preparo meu leito no local tenebroso.
14 ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും
14 Disse ao sepulcro: És meu pai, e aos vermes: Vós sois minha mãe e minha irmã.
15 എന്റെ പ്രത്യാശ എവിടെ?
15 Onde está, pois, minha esperança? E minha felicidade, quem a entrevê?
16 എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ?
16 Descerão elas comigo à região dos mortos, e nos afundaremos juntos na terra?
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jó 17, comparar traduções ou montar um estudo — tudo direto pelo WhatsApp.