Jó 16

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
1 Jó respondeu então nestes termos:
2 “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്;
2 Já ouvi muitas vezes discursos semelhantes, sois todos uns consoladores importunos.
3 നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ?
3 Quando terão fim essas palavras atiradas ao ar? Que é que te excitava a falar?
4 നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ
4 Eu também podia falar como vós, se estivésseis em meu lugar. Arranjaria discursos a vosso respeito, e sacudiria a cabeça acerca de vós;
5 എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും;
5 eu vos encorajaria verbalmente, e moveria os meus lábios sem nenhuma avareza.
6 “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല;
6 Se falo, nem por isso se aplaca a minha dor; se calo, estará ela consolada?
7 ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
7 Mas Deus me extenuou; estou aniquilado; toda a sua tropa me pegou.
8 അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു;
8 Minha magreza tornou-se testemunho contra mim, ela depõe contra mim.
9 അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു,
9 Sua cólera me fere e me persegue, ele range os dentes contra mim. Meus inimigos dardejam os olhos sobre mim.
10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു;
10 Abrem a boca para me devorar; batem-me na face para me ultrajar, rebelam-se todos contra mim.
11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു;
11 Deus me entrega aos perversos, joga-me nas mãos dos malvados.
12 എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു;
12 Eu estava em paz, ele ma tirou, segurou-me pela nuca e me pôs em pedaços. Tomou-me como alvo.
13 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു;
13 Suas setas voam em volta de mim. Ele rasga meus rins sem piedade, espalha meu fel por terra.
14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു;
14 Abre em mim brecha sobre brecha, ataca-me como um guerreiro.
15 “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു;
15 Cosi um saco sobre minha pele, rolei minha fronte no pó.
16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു,
16 Meu rosto está vermelho de lágrimas, a sombra da morte estende-se sobre minhas pálpebras.
17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല,
17 Entretanto, não há violência em minhas mãos e minha oração é pura.
18 “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ;
18 Ó terra, não cubras o meu sangue, e que seu grito não seja sufocado pela tumba.
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും
19 Tenho desde já uma testemunha no céu, um defensor na alturas.
20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ,
20 Minha oração subiu até Deus, meus olhos choram diante dele.
21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ
21 Que ele mesmo julgue entre o homem e Deus, entre o homem e seu semelhante!
22 “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന്
22 Pois meus anos contados se esgotam, entro numa vereda por onde não passarei de novo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 16, comparar traduções ou montar um estudo — tudo direto pelo WhatsApp.