Isaías 43

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും

2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,

3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,

4 നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും

5 ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്;

6 ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും

7 എന്റെ പേരിൽ വിളിക്കപ്പെട്ടും

8 കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും

9 സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ,

10 “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും

11 ഞാൻ, ഞാൻ ആകുന്നു യഹോവ,

12 ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്;

13 നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു.

14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ

15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും

16 സമുദ്രത്തിലൂടെ വഴിയും

17 എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്,

18 “പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്;

19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!

20 എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി

21 എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം

22 “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല,

23 നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല,

24 നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല,

25 “ഞാൻ, ഞാൻതന്നെയാണ്

26 എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം;

27 നിന്റെ ആദ്യപിതാവു പാപംചെയ്തു;

28 അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 43, comparar traduções ou montar um estudo — tudo direto pelo WhatsApp.