Isaías 42

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 “ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ!

2 അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല;

3 ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല,

4 ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ

5 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു—

8 “ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം!

9 ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു,

10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും

11 മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ;

12 അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും

13 യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും,

14 “ഞാൻ ദീർഘകാലം മൗനമായിരുന്നു,

15 ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും

16 ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും,

17 എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്,

18 “ചെകിടരേ, കേൾക്കുക;

19 എന്റെ ദാസനല്ലാതെ അന്ധൻ ആർ?

20 നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല;

21 തന്റെ നീതിക്കായി

22 എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്,

23 നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും?

24 യാക്കോബിനെ കവർച്ചയ്ക്കും

25 അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 42, comparar traduções ou montar um estudo — tudo direto pelo WhatsApp.