Isaías 40

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 “ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,”

2 “ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച്

3 മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം:

4 എല്ലാ താഴ്വരകളും ഉയർത്തപ്പെടും

5 യഹോവയുടെ തേജസ്സ് വെളിപ്പെടും,

6 “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി.

7 യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ

8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു;

9 സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ,

10 ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു,

11 ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു:

12 മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും

13 യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ

14 അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്?

15 ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും

16 ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ

17 സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത;

18 അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും?

19 വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു,

20 ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ

21 നിങ്ങൾക്കറിഞ്ഞുകൂടേ?

22 അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്,

23 അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും

24 അവരെ നട്ട ഉടൻതന്നെ,

25 “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും?

26 നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക:

27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;

28 നിനക്ക് അറിഞ്ഞുകൂടേ?

29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 40, comparar traduções ou montar um estudo — tudo direto pelo WhatsApp.