Ezequiel 30

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
1 Novamente o Senhor falou comigo. Ele disse:
2 “മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
2 — Homem mortal , profetize e anuncie o que eu, o Senhor Deus, estou dizendo. Gritem o seguinte: “Dia de terror!
3 ആ ദിവസം അടുത്തിരിക്കുന്നു,
3 O dia está perto, o dia em que o Senhor vai agir, um dia de nuvens e de castigo para as nações.”
4 ഈജിപ്റ്റിനെതിരേ ഒരു വാൾ വരും,
4 Haverá guerra no Egito e grande sofrimento na Etiópia. Muitos serão mortos no Egito; o país será roubado e arrasado.
5 കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും.
5 Essa guerra também matará os soldados contratados da Etiópia, Lídia, Líbia, Arábia e Cube e até do meu próprio povo.
6 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 O Senhor diz: — Desde Migdol, que fica no Norte, até Assuã, que fica no Sul, todos os que defendem o Egito serão mortos em batalha. O orgulhoso exército egípcio será destruído. Sou eu, o
7 ശൂന്യദേശങ്ങളുടെ മധ്യേ
7 O país será o mais deserto do mundo, e as suas cidades serão completamente arrasadas.
8 ഞാൻ ഈജിപ്റ്റിനു തീവെച്ച്
8 Quando eu incendiar o Egito, e aqueles que o defendem estiverem mortos, todos ficarão sabendo que eu sou o Senhor .
9 “ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും.
9 — Quando aquele dia chegar, e o Egito for destruído, mandarei mensageiros em navios para porem medo no povo descuidado da Etiópia, e esse povo ficará apavorado. E aquele dia está chegando!
10 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 O Senhor Deus diz: — Usarei Nabucodonosor, rei da Babilônia, para acabar com a riqueza do Egito.
11 അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി
11 Ele e o seu exército violento virão para arrasar o Egito. Eles atacarão com espadas, e a terra dos egípcios ficará cheia de mortos.
12 ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച്
12 Secarei o rio Nilo; entregarei o Egito a homens maus. Estrangeiros arrasarão o país todo. Eu, o Senhor , falei.
13 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
13 O Senhor Deus diz: — Também destruirei os ídolos e os falsos deuses de Mênfis. Não ficará ninguém para governar o Egito. Espalharei o terror no meio do povo.
14 ഞാൻ പത്രോസിനെ ശൂന്യമാക്കുകയും
14 Farei com que o Sul do Egito vire um deserto e porei fogo na cidade de Zoã, no Norte. Castigarei Tebas, a capital.
15 ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ
15 Derramarei a minha ira sobre a cidade de Pelúsio, a grande fortaleza do Egito, e acabarei com a riqueza de Tebas.
16 ഈജിപ്റ്റിനു ഞാൻ തീവെക്കും;
16 Incendiarei o Egito, e Pelúsio se retorcerá de dor. As muralhas de Tebas serão derrubadas, e a cidade será inundada.
17 ആവെനിലെയും പീ-ബേസെത്തിലെയും യുവാക്കൾ
17 Os moços das cidades de Heliópolis e Bubaste morrerão na guerra, e os outros moradores serão levados presos.
18 ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ
18 Quando eu quebrar o poder do Egito e acabar com a força de que tanto se gaba, a escuridão cairá sobre a cidade de Tafnes. Uma nuvem cobrirá o Egito, e os moradores de todas as suas cidades serão levados prisioneiros.
19 അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും,
19 Assim castigarei o Egito, e aí eles ficarão sabendo que eu sou o Senhor .
20 പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
20 No ano décimo primeiro do nosso cativeiro , no sétimo dia do primeiro mês , o Senhor falou comigo. Ele disse:
21 “മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല.
21 — Homem mortal , eu quebrei um dos braços do rei do Egito. Ninguém amarrou o braço dele, nem o pôs numa tipoia a fim de que sarasse e ficasse forte, e assim ele pudesse usar de novo a espada.
22 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും.
22 Agora, eu, o Senhor Deus, digo isto: “Eu estou contra o rei do Egito. Quebrarei os seus dois braços, tanto o bom como o que já está quebrado, e a espada cairá da mão dele.
23 ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും.
23 Espalharei os egípcios pelo mundo inteiro.
24 ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും.
24 Aí farei com que os braços do rei da Babilônia fiquem fortes e porei a minha espada nas mãos dele. Porém quebrarei os braços do rei do Egito, e assim ele gemerá e morrerá na frente do seu inimigo.
25 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
25 Sim! Farei com que o rei do Egito fique fraco e darei força ao rei da Babilônia. Quando eu lhe der a minha espada, e ele a apontar para o Egito, todos ficarão sabendo que eu sou o Senhor .
26 ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
26 Espalharei os egípcios pelo mundo. Aí eles ficarão sabendo que eu sou o Senhor .”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 30, comparar traduções ou montar um estudo — tudo direto pelo WhatsApp.