1 Crônicas 4

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC) vs VC

Sair da comparação
VC Versão Católica
1 യെഹൂദയുടെ പിൻഗാമികൾ:
1 Filhos de Judá: Farés, Hesron, Carmi, Hur e Sobal.
2 ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു.
2 Raia, filho de Sobal, gerou Jaat; Jaat gerou Acamai e Laad. Estas são as famílias dos sareus.
3 ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു:
3 Eis os descendentes de Abi-Etão: Jezrael, Jesema e Jedebos; o nome de sua irmã era Asalelfuni.
4 പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു.
4 Fanuel era pai de Gedor, e Ezer, pai de Hosa. Estes são os filhos de Hur, primogênito de Efrata, pai de Belém.
5 തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
5 Assur, pai de Técua, teve duas mulheres: Halaa, e Naara.
6 അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു.
6 Naara deu-lhe à luz Oozão, Hefer, Temani e Aastari; são estes os filhos de Naara.
7 ഹേലയുടെ പുത്രന്മാർ:
7 Filhos de Haala: Seret, Isaar e Etnão.
8 ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.
8 Cós gerou Anob e Sobola e as famílias de Aareel, filho de Arum.
9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
9 Jabes foi mais ilustre que seus irmãos: sua mãe lhe deu o nome de Jabes, dizendo: É porque o dei à luz com dor.
10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.
10 Jabes invocou o Deus de Israel: Se vós me abençoardes, alargando meus limites, se vossa mão estiver comigo para me preservar da desgraça e me poupar da aflição!... E Deus lhe concedeu o que tinha pedido.
11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
11 Quelub, irmão de Sua, gerou Mair, pai de Eston.
12 എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു.
12 Eston gerou a casa de Rafa, Fesse e Teina, pai da cidade de Naas. Foram estes os habitantes de Reca.
13 കെനസ്സിന്റെ പുത്രന്മാർ:
13 Filhos de Cenez: Otoniel e Seraia. Filhos de Otoniel: Hatat e Maonati, que gerou Ofra.
14 മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു.
14 Seraia gerou Joab, pai dos habitantes do vale de Carasquim, porque eles eram carpinteiros.
15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ:
15 Filhos de Caleb, filho de Jefoneu: Hir, Ela e Naão. Filho de Ela: Cenez.
16 യെഹല്ലെലേലിന്റെ പുത്രന്മാർ:
16 Filhos de Jaleleel: Zif, Zifa, Tíria e Asrael.
17 എസ്രയുടെ പുത്രന്മാർ:
17 Filhos de Esra: Jeter, Mered, Efer e Jalon. A mulher de Mered deu à luz Miriam, Samai e Jesba, pai de Estamo.
18 ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു.
18 Sua mulher judia deu à luz Jared, pai de Gedor, Heber, pai de Soco e Icutiel, pai de Zanoe. São estes os filhos de Betia, filha do faraó, que Mered desposara.
19 ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ:
19 Filhos da mulher de Odaia, irmã de Naão: o pai da Ceila, de Garmi e Estamo que era de Macati.
20 ശീമോന്റെ പുത്രന്മാർ:
20 Filhos de Simon: Amnon, Rina, Ben-Hanã e Tilon. Os filhos de Jesi: Zoet e Ben-Zoet.
21 യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ:
21 Filhos de Sela, filho de Judá: Her, pai de Leca, Laada, pai de Maresa, e as famílias da casa onde se fabricava linho fino, casa de Aschbea e Joaquim,
22 കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
22 e os homens de Cozeba, Joás e Saraf, que dominaram sobre Moab e Jaschubi-Lechem. Isso data de muito tempo.
23 അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.
23 Eles eram os oleiros e os habitantes de Netaim e de Gedera; habitavam perto do rei para trabalhar a seu serviço.
24 ശിമെയോന്റെ പിൻഗാമികൾ:
24 Filhos de Simeão: Namuel, Jamin, Jarib, Zara, Saul.
25 ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.
25 Selum, seu filho, Madsão, seu filho, Masma, seu filho.
26 മിശ്മായുടെ പിൻഗാമികൾ:
26 Filhos de Masma: Hamuel, seu filho, Zacur, Semei, seu filho,
27 ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
27 Semei teve dezesseis filhos e seis filhas; seus irmãos não tiveram muitos filhos e suas famílias não foram tão numerosas como as dos filhos de Judá.
28 അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
28 Eles habitavam em Bersabé, em Molada, em Hasar-Sual,
29 ബിൽഹയിലും ഏസെമിലും തോലാദിലും
29 em Bala, em Asom, em Tolad,
30 ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
30 em Batuel, em Horma, em Siceleg, em Betmarcabot,
31 ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
31 em Hasar-Susim, em Betberai e em Saarim. Estas foram suas cidades até o reinado de Davi.
32 ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
32 Possuíam ainda Etão, Aen, Remon, Toquen e Asã, cinco cidades
33 അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ.
33 e todas as aldeias de suas redondezas, até Baal. Estas foram suas residências e seus registros genealógicos.
34 മെശോബാബ്, യമ്ളെക്ക്,
34 Mosobab, Jemlec, Josa, filho de Amasias,
35 യോവേൽ,
35 Joel, Jeú, filhos de Josabias, filhos de Saraia, filhos de Asiel,
36 എല്യോവേനായി, യയക്കോബാ, യശോഹായാവ്,
36 Elioenai, Jacoba, Isuaia, Asaia, Adiel, Ismiel, Banaia,
37 ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ.
37 Ziza, filho de Sefei, filho de Alon, filho de Idaia, filho de Semri, filho de Samaia.
38 മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു.
38 Estes homens, indicados por seus nomes, eram príncipes nas suas famílias. Suas casas patriarcais eram grandemente multiplicadas.
39 അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
39 Eles foram da costa de Gador, até a este do vale, à procura de pastagens para seus rebanhos.
40 അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു.
40 Encontraram pastos abundantes e bons num território amplo, tranqüilo e cheio de paz, outrora habitado pelos camitas.
41 പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
41 Estes homens, indicados por seus nomes, vieram no tempo de Ezequias, rei de Judá: destruíram as tendas dos habitantes dessa terra, assim como os maonitas que lá se encontravam, e os votaram ao interdito até o dia de hoje. Estabeleceram-se em seu lugar, porque lá havia pastagens para seus rebanhos.
42 ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
42 Quinhentos homens da família de Simeão dirigiram-se também para as montanhas de Seir. Eram seus chefes: Faltias, Naarias, Rafaías e Oziel, filho de Jesi.
43 രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.
43 Destroçaram os amalecitas sobreviventes e lá se estabeleceram até este dia.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 4, comparar traduções ou montar um estudo — tudo direto pelo WhatsApp.