Salmos 98

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ;

2 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

3 അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു;

4 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ;

5 കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‌വിൻ;

6 കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!

7 സമുദ്രവും അതിന്റെ നിറെവും

8 പ്രവാഹങ്ങൾ കൈകൊട്ടട്ടെ;

9 അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 98, comparar traduções ou montar um estudo — tudo direto pelo WhatsApp.