Salmos 81
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs ACF
1 നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിൻ;
1 Exultai a Deus, nossa fortaleza; jubilai ao Deus de Jacó.
2 തപ്പും ഇമ്പമായുള്ള കിന്നരവും
2 Tomai um salmo, e trazei junto o tamborim, a harpa suave e o saltério.
3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ
3 Tocai a trombeta na lua nova, no tempo apontado da nossa solenidade.
4 ഇതു യിസ്രായേലിന്നു ഒരു ചട്ടവും
4 Porque isto era um estatuto para Israel, e uma lei do Deus de Jacó.
5 മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ
5 Ordenou-o em José por testemunho, quando saíra pela terra do Egito, onde ouvi uma língua que não entendia.
6 ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു.
6 Tirei de seus ombros a carga; as suas mãos foram livres dos cestos.
7 കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;
7 Clamaste na angústia, e te livrei; respondi-te no lugar oculto dos trovões; provei-te nas águas de Meribá. (Selá.)
8 എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും.
8 Ouve-me, povo meu, e eu te atestarei: Ah, Israel, se me ouvires!
9 അന്യദൈവം നിനക്കു ഉണ്ടാകരുതു;
9 Não haverá entre ti deus alheio nem te prostrarás ante um deus estranho.
10 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന
10 Eu sou o Senhor teu Deus, que te tirei da terra do Egito; abre bem a tua boca, e ta encherei.
11 എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല;
11 Mas o meu povo não quis ouvir a minha voz, e Israel não me quis.
12 അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു
12 Portanto eu os entreguei aos desejos dos seus corações, e andaram nos seus próprios conselhos.
13 അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും
13 Oh! se o meu povo me tivesse ouvido! se Israel andasse nos meus caminhos!
14 എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;
14 Em breve abateria os seus inimigos, e viraria a minha mão contra os seus adversários.
15 യഹോവയെ പകെക്കുന്നവർ അവന്നു കീഴടങ്ങുമായിരുന്നു;
15 Os que odeiam ao Senhor ter-se-lhe-iam sujeitado, e o seu tempo seria eterno.
16 അവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു;
16 E o sustentaria com o trigo mais fino, e o fartaria com o mel saído da rocha.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 81, comparar traduções ou montar um estudo — tudo direto pelo WhatsApp.