Salmos 48

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ
1 Grande é o Senhor e mui digno de louvor na cidade do nosso Deus, no seu monte santo.
2 മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം
2 Formoso de sítio e alegria de toda a terra é o monte Sião sobre os lados do Norte, a cidade do grande Rei.
3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
3 Deus é conhecido nos seus palácios por um alto refúgio.
4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി;
4 Porque eis que os reis se ajuntaram; eles passaram juntos.
5 അവർ അതു കണ്ടു അമ്പരന്നു,
5 Viram- no e ficaram maravilhados; ficaram assombrados e se apressaram em fugir.
6 അവർക്കു അവിടെ വിറയൽ പിടിച്ചു;
6 Tremor ali os tomou, e dores, como de parturiente.
7 നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
7 Tu quebras as naus de Társis com um vento oriental.
8 നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
8 Como o ouvimos, assim o vimos na cidade do Senhor dos Exércitos, na cidade do nosso Deus. Deus a confirmará para sempre. (Selá)
9 ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
9 Lembramo-nos, ó Deus, da tua benignidade no meio do teu templo.
10 ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;
10 Segundo é o teu nome, ó Deus, assim é o teu louvor, até aos confins da terra; a tua mão direita está cheia de justiça.
11 നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കയും
11 Alegre-se o monte de Sião; alegrem-se as filhas de Judá por causa dos teus juízos.
12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ;
12 Rodeai Sião; cercai-a; contai as suas torres;
13 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു
13 notai bem os seus antemuros; observai os seus palácios, para que tudo narreis à geração seguinte.
14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു;
14 Porque este Deus é o nosso Deus para sempre; ele será nosso guia até à morte.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 48, comparar traduções ou montar um estudo — tudo direto pelo WhatsApp.