Salmos 41
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT
1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ;
1 Como é feliz aquele que se importa com o pobre! Em tempos de aflição, o S
2 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും;
2 O S enhor o protege e lhe conserva a vida. Ele o faz prosperar na terra e o livra de seus inimigos.
3 യഹോവ അവനെ രോഗശയ്യയിൽ താങ്ങും;
3 O S enhor cuida dele quando fica doente e lhe restaura a saúde.
4 യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ;
4 Orei: “Ó S enhor , tem misericórdia de mim! Cura-me, pois pequei contra ti!”.
5 അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
5 Meus inimigos, porém, só falam mal de mim: “Quando ele morrerá e será esquecido?”.
6 ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു;
6 Visitam-me como se fossem meus amigos, mas todo o tempo reúnem calúnias contra mim e depois as espalham por aí.
7 എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു;
7 Todos que me odeiam falam de mim em sussurros e imaginam o pior.
8 ഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി;
8 “Ele está com uma doença mortal”, dizem, “nunca mais se levantará da cama!”
9 ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ
9 Até meu melhor amigo, em quem eu confiava e com quem repartia meu pão, voltou-se contra mim.
10 ഞാൻ അവർക്കു പകരം ചെയ്യേണ്ടതിന്നു
10 S enhor , tem misericórdia de mim! Devolve-me a saúde, para que eu lhes dê o que merecem.
11 എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ
11 Sei que te agradas de mim, pois não deixaste que meus inimigos triunfassem.
12 നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു,
12 Preservaste minha vida porque sou inocente e trouxeste-me à tua presença para sempre.
13 യിസ്രായേലിന്റെ ദൈവമായ യഹോവ
13 Louvado seja o S enhor , o Deus de Israel, de eternidade a eternidade. Amém e amém!
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 41, comparar traduções ou montar um estudo — tudo direto pelo WhatsApp.