Salmos 38

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT

Sair da comparação
NVT Nova Versão Transformadora
1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.
1 Ó S enhor , não me repreendas em tua ira, nem me disciplines em tua fúria!
2 നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;
2 Tuas flechas se cravam fundo em mim, e o peso de tua mão me esmaga.
3 നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല;
3 Por causa de tua ira, todo o meu corpo adoece; minha saúde está arruinada, por causa de meu pecado.
4 എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു;
4 Minha culpa me sufoca; é um fardo pesado e insuportável.
5 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
5 Minhas feridas infeccionaram e cheiram mal, por causa de minha insensatez.
6 ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു;
6 Estou encurvado e atormentado; entristecido, ando o dia todo de um lado para o outro.
7 എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു;
7 Meu corpo arde em febre, minha saúde está arruinada.
8 ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു;
8 Estou exausto e abatido; meus gemidos vêm de um coração angustiado.
9 കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു.
9 Tu conheces meus desejos, Senhor, e ouves cada um de meus suspiros.
10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു;
10 Meu coração bate depressa, minhas forças se esvaem, e a luz de meus olhos se apaga.
11 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു;
11 Amigos e conhecidos se afastam de mim, por causa de minha doença, e até minha família se mantém distante.
12 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു;
12 Meus inimigos preparam armadilhas para me matar; os que desejam meu mal tramam para me arruinar e passam o dia planejando sua traição.
13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
13 Eu, porém, me faço de surdo para suas ameaças; como mudo, permaneço calado diante deles.
14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
14 Escolhi nada ouvir e nada responder.
15 യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു;
15 Pois espero por ti, ó S enhor ; responde por mim, Senhor, meu Deus.
16 അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു;
16 Orei: “Não deixes que meus inimigos zombem de mim, nem que se divirtam com minha queda”.
17 ഞാൻ ഇടറി വീഴുമാറായിരിക്കുന്നു;
17 Estou à beira de um colapso; enfrento dor constante.
18 ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു;
18 Confesso, porém, minha culpa; sinto profundo lamento do que fiz.
19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,
19 Meus inimigos são muitos e fortes; eles me odeiam sem razão.
20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി
20 Pagam o bem com o mal e opõem-se a mim porque procuro o bem.
21 യഹോവേ, എന്നെ കൈവിടരുതേ;
21 Não me abandones, S enhor ; não permaneças distante, meu Deus.
22 എന്റെ രക്ഷയാകുന്ന കർത്താവേ,
22 Vem depressa me ajudar, ó Senhor, meu salvador!

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 38, comparar traduções ou montar um estudo — tudo direto pelo WhatsApp.