Salmos 30
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT
1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു;
1 Eu te exaltarei, S enhor , pois me livraste; não permitiste que meus inimigos rissem de mim.
2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
2 S enhor , meu Deus, clamei a ti por socorro, e restauraste minha saúde.
3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു;
3 S enhor , da sepultura me tiraste e não me deixaste cair na cova da morte.
4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ;
4 Cantem ao S enhor , todos que lhe são fiéis! Louvem seu santo nome,
5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു;
5 pois sua ira dura apenas um instante, mas seu favor, a vida inteira! O choro pode durar toda a noite, mas a alegria vem com o amanhecer.
6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
6 Quando eu era próspero, dizia: “Agora, nada pode me derrubar!”.
7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി;
7 Ó S enhor , teu favor me mantinha firme como uma montanha; então o S
8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
8 Clamei a ti, S enhor , supliquei ao Senhor por misericórdia:
9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു?
9 “Que vantagem terás se eu morrer, se eu descer à cova? Acaso o pó te louvará? Falará de tua fidelidade?
10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ;
10 Ouve-me, S enhor , e tem misericórdia de mim; ajuda-me, S
11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു;
11 Transformaste meu pranto em dança; tiraste minhas roupas de luto e me vestiste de alegria,
12 ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ.
12 para que eu cante louvores a ti e não me cale. S
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Salmos 30, comparar traduções ou montar um estudo — tudo direto pelo WhatsApp.