Jó 23

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVI

Sair da comparação
NVI Nova Versão Internacional
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1 Então Jó respondeu:
2 ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു;
2 "Até agora me queixo com amargura; a mão dele é pesada, a despeito de meu gemido.
3 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു;
3 Se tão-somente eu soubesse onde encontrá-lo e ir à sua habitação!
4 ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു;
4 Eu lhe apresentaria a minha causa e encheria a minha boca de argumentos.
5 അവന്റെ ഉത്തരം അറിയാമായിരുന്നു;
5 Estudaria o que ele me respondesse e analisaria o que me dissesse.
6 അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ?
6 Será que ele se oporia a mim com grande poder? Não, ele não me faria acusações.
7 അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു;
7 O homem íntegro poderia apresentar-lhe sua causa; eu seria liberto para sempre de quem me julga.
8 ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല;
8 "Mas, se vou para o oriente, lá ele não está; se vou para o ocidente, não o encontro.
9 വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല;
9 Quando ele está em ação no norte, não o enxergo; quando vai para o sul, nem sombra dele eu vejo!
10 എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു;
10 Mas ele conhece o caminho por onde ando; se me puser à prova, aparecerei como o ouro.
11 എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു;
11 Meus pés seguiram de perto as suas pegadas; mantive-me no seu caminho, sem desviar-me.
12 ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല;
12 Não me afastei dos mandamentos dos seus lábios; dei mais valor às palavras de sua boca, do que ao meu pão de cada dia.
13 അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ?
13 "Mas ele é ele! Quem poderá fazer-lhe oposição? Ele faz o que quer.
14 എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു;
14 Executa o seu decreto contra mim, e tem muitos outros semelhantes.
15 അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു;
15 Por isso fico apavorado diante dele; pensar nisso me enche de medo.
16 ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി,
16 Deus fez desmaiar o meu coração; o Todo-poderoso causou-me pavor.
17 ഞാൻ പരവശനായിരിക്കുന്നതു അന്ധകാരംനിമിത്തമല്ല,
17 Contudo não fui silenciado pelas trevas, pelas densas trevas que cobrem o meu rosto.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 23, comparar traduções ou montar um estudo — tudo direto pelo WhatsApp.