Jó 19

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015) vs NVT

Sair da comparação
NVT Nova Versão Transformadora
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1 Então Jó falou novamente:
2 നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും
2 “Até quando vocês vão me atormentar? Até quando vão me esmagar com suas palavras?
3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു;
3 Dez vezes já me insultaram; deveriam se envergonhar de me tratar tão mal.
4 ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ
4 Ainda que eu tivesse pecado, seria problema meu, e não de vocês.
5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു
5 Pensam que são melhores que eu; usam minha humilhação como prova de meu pecado.
6 ദൈവം എന്നെ മറിച്ചുകളഞ്ഞു
6 Mas Deus é que foi injusto comigo e me prendeu em sua rede.
7 അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല;
7 “Clamo: ‘Socorro!’, mas ninguém responde; grito em protesto, mas não há justiça.
8 എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു,
8 Deus fechou meu caminho para eu não passar e cobriu de escuridão minha estrada.
9 എന്റെ തേജസ്സു അവൻ എന്റെമേൽ നിന്നു ഊരിയെടുത്തു;
9 Despojou-me de minha honra e removeu a coroa de minha cabeça.
10 അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു;
10 Destruiu-me por todos os lados, e estou acabado; como se eu fosse uma árvore, arrancou minha esperança pela raiz.
11 അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു
11 Sua ira arde contra mim; ele me considera seu inimigo.
12 അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
12 Suas tropas avançam e abrem caminhos para me atacar; acampam ao redor de minha tenda.
13 അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു;
13 “Meus irmãos se mantêm afastados, meus conhecidos se voltaram contra mim.
14 എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി;
14 Minha família se foi, meus amigos chegados me esqueceram.
15 എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു;
15 Meus hóspedes e criadas me consideram um estranho; para eles, sou como um estrangeiro.
16 ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല.
16 Quando chamo meu servo, ele não vem; tenho de suplicar!
17 എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും
17 Meu hálito enoja minha esposa; sou rejeitado pela própria família.
18 പിള്ളരും എന്നെ നിരസിക്കുന്നു;
18 Até as crianças me desprezam; quando me levanto para falar, me dão as costas.
19 എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു;
19 Meus amigos chegados me detestam; aqueles que eu amo se voltaram contra mim.
20 എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു;
20 Fui reduzido a pele e osso; escapei da morte por um triz.
21 സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ;
21 “Tenham misericórdia de mim, meus amigos! Tenham misericórdia, pois a mão de Deus me feriu.
22 ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു?
22 Será que também precisam me perseguir, como Deus me persegue? Já não me criticaram o suficiente?
23 അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ,
23 “Quem dera minhas palavras fossem registradas! Quem dera fossem escritas num monumento,
24 അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു
24 entalhadas com um cinzel de ferro e preenchidas com chumbo, gravadas para sempre na rocha!
25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
25 “Quanto a mim, sei que meu Redentor vive e que um dia, por fim, ele se levantará sobre a terra.
26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
26 E, depois que meu corpo tiver se decomposto, ainda assim, em meu corpo,
27 ഞാൻ തന്നേ അവനെ കാണും;
27 Eu o verei por mim mesmo, sim, o verei com meus próprios olhos; meu coração muito anseia por esse dia!
28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും
28 “Como vocês se atrevem a me perseguir e dizer: ‘É culpa dele’?
29 വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു;
29 Deveriam temer o castigo, pois sua atitude merece ser punida; então saberão que há juízo”.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 19, comparar traduções ou montar um estudo — tudo direto pelo WhatsApp.