Tiago 1
Indian Revised Version in Malayalam (MAL) vs AAI
1 ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്തുവിൻ്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
1 Baitumatumayah etei a tafaram kwaihamiy kwatit tafaram tata’amaim kwama’am, etei a merar ayiy. Ayu James God ana akir wairafin na’atube ata Regah Jesu Keriso ana akir wairafin kwa a fef akikirum.
2 എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്നു എണ്ണുവിൻ.
2 Taitu, routobon fokarih yumatah ta ta isa hinamamatar ana veya, mar etei kwaniyasisir.
3 നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്നു അറിയുന്നുവല്ലോ.
3 Anayabin a baitumatum routobon nati na’atube nab kwanabisnowah ana veya baitafofor ana ef boro kwanaso’ob.
4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്‍റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ.
4 Naatu kwanabatkikin nawainabi kwanan yomanin kwanabisawar ufunamaim, boro men abisa ta isan niyababanimih.
5 നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ, ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും.
5 Baise o yait kukokok ukwar narerekab, God isan inayoyoban, God boro nit, anayabin God i dogoron tutufin etei yasisiramaim sabuw etei ebitih.
6 എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു.
6 Baise inayoyoyoban ana veya initumatum, men ere kasiy auman, anayabin orot yait erekasiy auman eyoyoyoban ana’itinin i tor yan yabat kotar ebabin in ebiyuwiyuw na’atube.
7 ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്നു ചിന്തിക്കരുത്.
7 Orot yait ana not nati na’atube enotanot Regah biyanane boro men sawar ta nab.
8 ഇരുമനസ്സുള്ള മനുഷ്യൻ തന്‍റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
8 Anayabin nati orot ana not i rou’ab ebinotanot, ana sinafumaim ana not ebiyuwiyuw.
9 ദരിദ്രസഹോദരൻ തന്‍റെ ഉന്നതസ്ഥാനത്തിലും,
9 Kirisiyan orot yait yababan wairafin Regah nabobora’ah isan niyasisir nakawasa.
10 ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.
10 Naatu Kirisiyan orot yait guguw wairafin, God nab nayayare isan niyasisir, anayabin guguw wairafin sigar beran na’atube boro hinafenem hinare.
11 എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്‍റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളിൽ വാടിപ്പോകും.
11 Veya wabuburinamaim beran earkimow, ana gewasin i’en hea’obow ere’er na’atube, orot guguw wairafin boro namorob ana sawar abisa’awat bow ma tafan yayababar boro nihamiyen.
12 പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
12 Orot yait routobon wanawananamaim nabatkikin nawawainab boro baigegewasin nab. Anayabin routobon nati na’atube nabisnowaten ana maramaim, ana baiyan ma’ama wanatowan boro nab. Iti omatanen i sabuw iyab God tibiyabuw eomatanih.
13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.
13 Orot yait routobon iti na’atube nabaib ana maramaim men nao, “Iti routobon i Godane enan.” Kwanaso’ob demon kakafin men kafa’imo God erurtubunimih naatu God men kafa’imo orot babin routobon ebitinimih.
14 എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.
14 Baise routobon i orot taiyuwin biyan ana kok ebonawiy, kakafih sinaf kwanekwan enan taiyuwin ana warasa eona’on.
15 അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.
15 Naatu i taiyuwin ana kakafih nayen namamaririb ufunamaim, ana bowabow kakafin boro nirerereb. Naatu bowabow kakafin ana yomaninamaim boro morob natita’ur.
16 എന്‍റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.
16 Imih taitu au yabow, sabuw men hinifufuwi. God men kafa’imo orot babin erurutubunihimih.
17 എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല.
17 Usar gewasih naatu siwar mokobfouh etei i marane tenan. Tamat God marakaw ana baimatarenayan biyanane. I men kafa’imo boro nabotabir auwaraunane nigugum ina’itinimih, en anababatun.
18 നാം അവന്‍റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്‍റെ ഇഷ്ടത്താൽ സത്യത്തിന്‍റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
18 God taiyuwin ana kokomaim Tur anababatun bai na itit ata yawas iboubun i natunatun tamatar. Saise it tatan sawar bimataren wanawanahimaim ata efan wantoro’ot tatab isan.
19 എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ;
19 Taitu au yabow, iti tur i men nuhi nabur! Tain i kwanarub gewas tur kwanowar, naatu tur o isan i yatenanub kwanao, na’atube yaso’ar isan men ya virivir hiniwa’an.
20 എന്തെന്നാൽ മനുഷ്യന്‍റെ കോപം മൂലം ദൈവത്തിന്‍റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.
20 Anayabin orot yait yan so’aso’arin God ana kok abisa yamutufurin isan boro men karam nasinaf.
21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
21 Isan imih a kato etei naatu a tafasar etei susuw kwama’am kwanihamiyen, taiyuw kwanitaiy, God ana tur dogoromaim tatanum i kwanab, anayabin nati tur i boro niyawasi.
22 എങ്കിലും വചനം കേൾക്കുക മാത്രം ചെയ്തു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ.
22 Men taiyuw inifufuwi ana’itinin o i tur kunonowar, baise tur inanowar naatu inia’ait.
23 എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്‍റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു;
23 Orot yait tur nowar baise men ebi’a’it, ana’itinin i orot yumatan kiyam yan i’itin na’atube.
24 അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുകയും ചെയ്യുന്നു.
24 Orot yumatan itinbunai sawar, tit inan ufunamaim mar ta’imon yumatan nuhin bur.
25 എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
25 Baise orot yait sabuw roufamih isan ana ofafar rousouwin na’itinbunai nanot nabia’ait, nati orot boro baigegewasin nab. Anayabin men turawat nowar nuhin burumih.
26 നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്നു നിരൂപിച്ച് തന്‍റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്‍റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്‍റെ ഭക്തി വ്യർത്ഥം അത്രേ.
26 Naatu orot yait taiyuwin i’itin i Kirisiyan gewasin, baise menan ebi’uma’ar, nati orot ana Kirisiyan yawas i yabin en, taiyuwin ebifuwifuw.
27 പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.
27 Imih Tamat God matanamaim Kirisiyan orot anababatun gewasin naatu dogoron rousouwin ana bowabow i boro iti na’atube nasinaf. Kwafur baibin, kwatuw oro’orot, gagaganiy boro ninanawanih, naatu tafaram ana kato boro men biyan nikwahikwah.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Tiago 1, comparar traduções ou montar um estudo — tudo direto pelo WhatsApp.