Salmos 116

Indian Revised Version in Malayalam (MAL)

1 യഹോവ എന്‍റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട്

2 കർത്താവ് തന്‍റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട്

3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;

4 “അയ്യോ, യഹോവേ, എന്‍റെ പ്രാണനെ രക്ഷിക്കേണമേ”

5 യഹോവ കൃപയും നീതിയും ഉള്ളവൻ;

6 യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു;

7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക;

8 അങ്ങ് എന്‍റെ പ്രാണനെ മരണത്തിൽനിന്നും

9 ഞാൻ ജീവനുള്ളവരുടെ ദേശത്ത്

10 “ഞാൻ വലിയ കഷ്ടതയിൽ ആയി”

11 “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു”

12 യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും

13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത്

14 യഹോവയ്ക്ക് ഞാൻ എന്‍റെ നേർച്ചകൾ

15 തന്‍റെ ഭക്തന്മാരുടെ മരണം

16 യഹോവേ, ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു;

17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച്

18 ഞാൻ യഹോവയ്ക്ക് എന്‍റെ നേർച്ചകൾ

19 യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 116, comparar traduções ou montar um estudo — tudo direto pelo WhatsApp.