Romanos 6
Indian Revised Version in Malayalam (MAL) vs AAI
1 ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.
1 Abistan boro tanao? It na’atuka tanama bowabow kakafih tanasinaf, saise God ana manaw ana kabeber tafan nayababar nara’at?
2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?
2 Men karam! It i bowabow kakafinane tamorob, aisim biyat boro namatabir bowabow kakafinamaim nama maiye?
3 അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
3 Na’atube Keriso Jesu wanawananamaim kwarun bapataito kwabaib ana veya, morob auman ana bapataito kwabaib men kwaso’ob?
4 അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ.
4 Isan imih it ata bapataito’omaim Keriso bairi hubemaim tare, ana morob bairi tafaram, saise Keriso hubene Tamah ana fairamaim iyawas maiye mimisir na’atube, it auman tanamisir yawas boubunamaim tanama.
5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.
5 I ana morobomaim it bairit iti na’atube tanikofan tanamomorob na’at, i ana misiramaim turobe boro bairit tanamisir maiye.
6 നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
6 Anayabin it biyat atamanin onaf afe’en Keriso hairi hi’onafih himomorob i taso’ob, saise biyat men tama bowabow kakafin isan ti’akiramih,
7 അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.
7 Anayabin orot babin yait emomorob ana veya bowabow kakafin ana fairane ikitawiy tit.
8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
8 Naatu Keriso bairi tanamomorob na’at, tabitumatum i ema’amamaim it auman boro bairit tanama.
9 ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്‍റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
9 Anayabin it etei taso’ob Keriso i morobone misir maiye, naatu boro men karam namorob maiye, morob ana fair i wasatan.
10 അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.
10 Imih nati morob i momorob i sabuw etei hai bowabow kakafin isan mar ta’imon morob, mar moumurih na’in isan, baise yawas iti boun ema’am i God ana yawasamaim ema’ama.
11 അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
11 Ef nati ta’imon, kwa taiyuw kwanasu’ubi, bowabow kakafinamaim kwa easbuni kwamorob, baise Jesu Keriso’one God ana yawasamaim boun kwama’am.
12 ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്‍റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,
12 Isan imih men kafa’imo kwanibasit bowabow kakafin kanab nabonawiy ana kok kakafih kwani’ufunun.
13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.
13 Men biya turin kwanibasit bowabow kakafin nab ana not kakafih nasinafumih, baise nati efanin taiyuw biya God kwanitin, sabuw yawasihibe kwanasinaf men murubihibe. Naatu biya tutufin etei God ana kokok gewasih sinaf isan kwanitin.
14 നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
14 Bowabow kakafin men kafa’imo kwa isa ni’ukwarin, anayabin kwa i men ofafar babanamaim kwama’amamih, baise God ana manaw ana kabeber babanamaim kwama’am.
15 എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.
15 Imih abisa boro tanao? Bowabow kakafin tanasinaf? Anayabin it men ofafar babanamaim tama’am baise God ana manaw ana kabeberamaim tama’am? Men karam!
16 നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്‍റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിൻ്റെ ദാസന്മാർ തന്നെ.
16 Kwaso’ob ai en, o yait taiyuw orot ta initin isan ini’akir inabobosiyasiyar, o i nati orot ana’akir wairafin babanamaim kuma’am. Imih o yait bowabow kakafin isan inabi’akir yomanin i morob, naatu God inabobosiyasiyar yomanin i yawas mutufurin.
17 എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,
17 Baise God ana merar ayiy, anayabin marasika kwa i bowabow kakafin ana aiwobomaim kwama isan kwabi’akir. Baise boun dogor tutufin etei bai’obaiyen abit i kwabai kwabi’ufunun.
18 പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
18 Kwa i bowabow kakafinane hirufami kwatit, naatu kwana yawas gewasin isan kwabi’akir.
19 നിങ്ങളുടെ ജഡത്തിൻ്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ
19 Mar etei tao’omaim ao, anayabin kwa a not i boro’ika ririmin. Marasika kwa biya turin i bowabow kakafin sinaf isan kwaibasit kwaitin sisinaf. Imih boun i ef ta’imon nati na’atube kwanasinaf biya tutufin etei kwanab God ana bowabow isan kwanaya’asair, saise yawas gewasin isan ni’akir.
20 നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.
20 Bowabow kakafin isan kwabi’akir ana maramaim, yawas gewasin sinaf i ana ufunane kwama.
21 നിങ്ങൾക്ക് അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നെ. അതിന്‍റെ അനന്തരഫലം മരണമാകുന്നു.
21 Nati ana veya sawar iti boun kwasisinaf isan biya eo’ohow hai gewasin i abisa kwabai? Nati sawar hai yomanin i morob.
22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അനന്തരഫലം നിത്യജീവനും ആകുന്നു.
22 Baise boun kwa i bowabow kakafinane hirufami kwatit kwana God ana’akir wairafin kwamatar. Ana gewasin kwabaib i kwa ayawas tutufin etei nawiy kakafiyin matar, naatu nati sawar yomanin i ma’ama wanatowan.
23 പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.
23 Anayabin bowabow kakafin ana baiyan i morob, baise God ana siwar i ma’ama wanatowan Keriso Jesu wanawananamaim ema’am.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Romanos 6, comparar traduções ou montar um estudo — tudo direto pelo WhatsApp.