Romanos 16
Indian Revised Version in Malayalam (MAL) vs AAI
1 നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
1 Ayu akokok rubut Fibi Sensera ekaleisia isah bow ebibaisih isan anao kwananowar.
2 നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാംവണ്ണം കർത്താവിന്‍റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.
2 God ana sabuw merarayow gewasin taituwa kwabitih na’atube, Regah wabinamaim rubut ana merar kwanay kwanab. Naatu biyamaim baibais nakokok na’at kwanitin, anayabin i sabuw moumurih na’in ebibaisih, ayu auman.
3 ക്രിസ്തുയേശുവിൽ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
3 Au merarayow abiyafar Priscilla naatu Aquila hairi isah, ayu bow turou’unah Keriso Jesu isan bairi abowabow.
4 അവർ എന്‍റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജനതകളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
4 Naatu morob hirib hai yawas hikwahir ayu tibibaisu. Men ayu akisu, baise Ufunane Ekaleisia etei auman i hai bowabow isan tibiyasisir.
5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
5 Ekaleisia iyabowat nati hai baremaim bairi tibita’ay hai merar ayiy, naatu au of Epanetus auman ana merar ayiy. Anayabin Asia wanawanan i mat dogor baikitabir bai Keriso itumitum.
6 നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ.
6 Mary auman ana merar ayiy, kwa isa bowabow gagamin maiyow ebowabow.
7 എന്‍റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
7 Merarayow ta enan au ofonah Jew orot rou’ab isah, Andronicus naatu Junia hairi bairi dibur ama’am isah. Iti orot rou’ab i tur abarayah etei wanawanahimaim hairi i hisu’ubih kwanekwan naatu i mat Kirisiyan himatarabo ayu.
8 കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ.
8 Au merarayow enan au begon Ampliatus, Regah wabinamaim abiyabow.
9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ.
9 Merarayow ta enan Regah ana bowabowayan orot wabin Urbanus isan, bow turat naatu au of Stachy isan.
10 ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിൻ്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
10 Merarayow ta enan Apeles isan, iti orot i fokarih wanawanah run washamiyen hire Keriso isan ebiturobe. Merarayow ta enan iyabowat Aristobulus ana nibur wanawananamaim bairi tema’am isah.
11 എന്‍റെ ചാർച്ചക്കാരനായ ഹെരോദിയോനെ വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിൻ്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ.
11 Merarayow ta enan Herodion, Jew orot naatu enan Narsisas taintuwan bairi isah.
12 കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ.
12 Au merarayow ta enan Traifena naatu Tryphosa hairi Regah ana bowabowamaim tebowabow isah.
13 കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്യുവിൻ.
13 Au merarayow ta abiyafar Rufus isan, Regah nowanamih rubin bai, hinah hairi, Rufus hinah, baise ayu auman hinai.
14 അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
14 Au merarayow ta enan Asyncritus, Phlegon, Hermes, Patrobas, Hermas naatu Kirisiyan afa etei bairi isah.
15 ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്‍റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
15 Au merarayow ta enan Philologus, Julia, rubun Nereus hairi naatu Olympas, naatu God ana sabuw biyanamaim tema’am etei hai merar ayiy.
16 വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്‍റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
16 Wanawanamaim ta’ita’imon tufuw ana karamamayenamaim kwanimerarayowbonen kwanama,
17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ.
17 Taitu abifefeyani, mata toniwa’an sabuw kousebayah naatu sabuw baitumatum gurusenayah naatu bai’obaiyen kwabaib isan tibibas isah. Nati sabuw i kwanahaiwih.
18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു.
18 Anayabin sabuw iyab iti na’atube tisisinaf i men ata Regah Keriso isan tebowabowamih, baise i taiyuwih hai gewasin isan tebowabow. Hai tur mumunin naatu baifuwen turamaim sabuw bar ma’anih hai not tibikwakwaris.
19 നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് നിഷ്കളങ്കരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
19 Kwa a baiten nowanowar isan sabuw etei hinowar, imih kwa etei isa ayu abiyasisir; baise akokok kwa etei gewasin isan ukwar hinarerekab, naatu kakafin kwanahaiw men ana ubar kwanab.
20 സമാധാനത്തിന്‍റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
20 Tufuw ana God boro’omo Satan an babanamaim nayai sikan nawasafut.
21 എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
21 Timothy bow turou ana merarayow kwa isa ebiyafar, na’atube ayu taitu Lucius, Jason naatu Sosipater auman a merar tiyiy.
22 ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
22 Ayu Tertius fef iti kirumayan kwa etei Regah wabinamaim a merar ayiy.
23 എനിക്കും സർവ്വസഭയ്ക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസുംകൂടെ നിങ്ങളെ വന്ദനം ചെയ്യുന്നു.
23 Gaius ana baremaim ayu ama’am, i kwa a merar eyiy, naatu ekaleisia iti ana baremaim tiruru’ay auman kwa a merar tiyiy.
24 — ausente —
24 “Manaw kabeber ata Regah Jesu Keriso’one kwa etei isa nama. Amen.
25 — ausente —
25 God ana merar tanay, anayabin i karam boro Jesu Keriso ana tur gewasin kwanonowaramaim nasinafi a baitumatum tafanamaim kwanabatkikin. Marasika anamaim iti tur wa’iwa’iramaim hibun wa’ir in.
26 വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിൻ്റെ വെളിപാടിന് അനുസരിച്ചുള്ള എന്‍റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം
26 Baise boun dinab orot hikirum naatu God wanatowanin ana obaiyunen tur etei i hina tibirerereb. Saise sabuw hinitumatum naatu Regah fanan hinabosiyasiyar.
27 നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
27 God akisinamo isan i ukwarerekab ema’am, i akisinamo bora’ara’aten tanitin wanatowan Jesu Keriso wabinamaim! Amen.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Romanos 16, comparar traduções ou montar um estudo — tudo direto pelo WhatsApp.