Mateus 23
Indian Revised Version in Malayalam (MAL) vs AAI
1 അനന്തരം യേശു പുരുഷാരത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്:
1 Imaibo Jesu sabuw rou’ay gagamin naatu i ana bai’ufununayah isah eo,
2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു.
2 “Ofafar bai’obaiyenayah naatu Pharisee i Moses ana ofafar etei hisora’ub.
3 ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്നവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ.
3 Imih abistan tibi’obaiyi i kwanabosiyasiyar, baise men kwani’u’urih. Anayabin abisa teo i men na’atube tisisinafumih.
4 അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.
4 Ofafar fokarih maiyow sabuw tuwabuh hiyara’ah hi’abar tibi’akir, naatu i men kafa’imo boro umah hina’ofere hinibaisih bit nakereremih.
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ടവീതിയാക്കി വസ്ത്രത്തിന്‍റെ അരികുകൾ വലുതാക്കുന്നു.
5 “Sawar etei bebeyanamaim tisisinaf sabuw itihimih. God ana Tur ai kanabihimaim hikirum, ukwarih, umah, hai faifuwamaim hikubabaren sabuw itihimih.
6 വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും
6 Hiyuw hai mar tekokok efan gewasih hinabow hinamare hinama, naatu Kou’ay Bar wanawanan tekokok efan gewasih imaim hinama.
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്ക് പ്രിയമാകുന്നു.
7 Hai kok gagamin i ahar efanamaim sabuw hinakakafiyih, hai merar hinay hinabora’ara’ahih bai’obaiyenayah gewasih hinarouw.
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുവൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
8 “Baise kwa men bai’obaiyenayah hinarauw hina’omih. Anayabin kwa etei i ain uf, naatu a Bai’obaiyenayan i ta’imon.
9 ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നെ.
9 Men yait ta iti tafaramamaim Tamat kwana’omih, anayabin kwa Tamat i ta’imonamo maramaim ema’am.
10 നിങ്ങൾ ഗുരു എന്നും പേർ എടുക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.
10 Naatu men yait ta kwa isa bai’obaiyenayah narouw nao, anayabin kwa A Bai’obaiyenayan i ta’imon Keriso akisin.
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
11 Orot gagamin kwa wanawananamaim i orot yait taintuwan isah ebi’akir.
12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
12 Orot yait taiyuwin ebobora’ah God boro nayare, naatu orot yait taiyuwin eyayare God boro nabora’ah orot gagamin namatar.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.
13 “Yababan boro kwanab, Ofafar Bai’obaiyenayah naatu Pharisee, wanawanah rerekabih! Sabuw mar ana aiwobomaim run isan hai etawan kwahir, naatu kwa run isan kwakwahir, sabuw afa runamih tisisinaftobon baise kwa men kwabibasit boro hinarun.
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
14 Yababan boro kanab, Ofafar Bai’obaiyenayah naatu Pharisee, wanawan rerekabih! Kwafur baibin kwai’a’afiyih hai sawar kwabowabow, naatu iti baifa’i isan kwai’o’orot yoyoban manimanih kwayoyoyoban
15 നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു.
15 “Yababan boro kwanab, Ofafar Bai’obaiyenayah naatu Pharisee, wanawanan rerekabih! Tafaram, tafaram un boy kwabai sabuw dogoroh baikitabirin a kou’ayomaim run isan kwa’u’uwih, naatu orot ta’imon kwabai a kou’ayomaim erur i ana kakafin tafan kwaya’abar kwai’afiy kakafin natun matar kwa bairi kwanan kwani’akiramih.
16 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.
16 “Yababan boro kwanab! Mata fimih! A bai’obaiyenamaim sabuw kwai’obaiyih kwao, ‘Orot yait Tafaror Bar isan na’obaifaro, nati ana’obaifaro yabin en, baise orot yait Tafaror Bar wanawanan gold isan na’obaifaro, nati anao matanen i nakakafiy.’
17 കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?
17 Mata hifim kwabobosa! Sawar menatan i gagamin, gold o Tafaror Bar? Baise Tafaror Bar i gagamin anayabin i wanawananamaim gold i kakafiyih himatar ti’inu’in.
18 യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.
18 Iban maiye sabuw kwai’obaiyih kwao, ‘Orot yait sibor ana gem kakafiyin isan nao’obaifaro, nati anao baifaro i yabin en, baise gem kakafiyin afe’enamaim siwar isan na’obaifaro nati ana’obaifaro i nakakafiy.’
19 കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
19 Mata hifim kwabobosa! Sawar menatan i gagamin, siwar o sibor ana gem kakafiyin tafanamaim siwar tena kakafiyin kakafiyin temamatar i gagamin?
20 ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു.
20 Isan imih orot yait sibor ana gem kakafiyin isan eobaifaro, sawar etei nati gem tafaramamaim ti’inu’in auman isah eobaifaro.
21 മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു.
21 Na’atube orot yait Tafaror Bar isan eobaifaro, i God nati wanawananamaim ema’am auman isan eobaifaro.
22 സ്വർഗ്ഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ, ദൈവത്തിന്‍റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്തു സത്യം ചെയ്യുന്നു.
22 Naatu orot yait mar isan eobaifaro i God ana urama’ama efan isan eobaifaro, anayabin nati i God ana ma’ama efan.
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.
23 “Yababan boro kwanab, Ofafar Bai’obaiyenayah naatu Pharisee, wanawanan rerekabih! Kwa i fiyow yamurih gewasih, bay hai momon, bay matah haibaib gewasih i roumukur kwayai God kwabitin, baise ofafar gagamih ma gewas isan, kabeber, bosunusunub isan eo i kwakwahiren. Ofafar iti i gagamih, gewasin i kwatabosiyasiyar ofafar afa auman.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
24 Bonawiyenayah mata fim! Ofafar rimiyafof totomar i kwarurububuna, baise camel koun butun i kwatotonan.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
25 “Yababan boro kwanab, Ofafar Bai’obaiyenayah, naatu Pharisee wanawanan rerekabih! A kerowas naatu a tew ufuhine i kwasasouwen, baise wanawanah i kato rabirabih, bain, bai’o’orot, kabat, gamin baiyow awan karatan inu’in.
26 കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.
26 Mata hifim kwabobosa Pharisee! Gewasin a tew naatu a kerowas wanawanahine wan kwanasouwen, saise ufuhine auman boro hinigewasih.
27 ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
27 “Yababan boro kwanab, Ofafar Bai’obaiyenayah naatu Pharisee. wanawan rerekabih! Kwa a’itinin i rah ufunane tewowab gewas ebatabat na’atube, baise wanawanan i orot babin hai rarik awan karatan masin kakafin.
28 അങ്ങനെ തന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.
28 Imih kwa ayumat i nati na’atube, ufunane sabuw matahimaim a’itinin i gewasin, baise wanawananamaim a kakafin naatu a tafasar i ra’at.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്:
29 “Yababan boro kwanab, Ofafar Bai’obaiyenayah, naatu Pharisee, wanawan rerekabih! dinab oro’orot hai yawas gewasih naatu sabuw hai yawas mutufurih himomorob hai rah i kwabobuna’en kwama kwabi’aburen.
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
30 Naatu kwao, aki ai a’agir hima’am hai veya’amaim bairi ata ma’am aki boro men dinab oro’orot ata rauw hitamorobomih.
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നെ സാക്ഷ്യം പറയുന്നുവല്ലോ.
31 Imih nati turamaim kwa taiyuw kwao’orereb kwa uwatanah i dinab oro’orot hi’asbunubunuw himorob.
32 പിതാക്കന്മാരുടെ പാപത്തിന്‍റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ.
32 Imih abisa uwatanah hibubusuruf hisisinaf i kwaisawar nuhi efot.
33 സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും?
33 “Kok hai yumat! naatu kok natunatun! God ana baimakiy boro kwanahaiw?
34 അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ടു അടിക്കുകയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും.
34 Isan imih a tur ao’owen, dinab oro’orot, bai’obaiyenayah naatu orot not wairafih boro aniyafarih hinan. Baise boro kwanabow kwanarauw hinamorob, afa boro kwana’onafih, naatu boro kwanarouw hinamorob, afa boro Kou’ay bar wanawanan kwanawabirih, naatu bar merar ta ta’amaim kwaninunih kwanaremor.
35 ഇതിന്‍റെ ഫലമോ നീതിമാനായ ഹാബെലിൻ്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.
35 Sinaf ana an nati isan, sabuw gewasih himorob hai rara susuwa anabit etei boro kwa tafa nayen baimakiy kwanab. Abel orot gewasin momorob ana veya’ika re na Berakiah natun Zechariah, iti Tafaror Bar naatu sibor kakafiyin hai founamaim kwarab momorob i ana veya’amaim tit.
36 ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
36 Imih tur anababatun a tur ao’owen, Sabuw himorob hai rara re’er hai bit etei kwa iti boun yawasih kwama’am boro kwanab.
37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.
37 “O Jerusalem, Jerusalem! dinab oro’orot etei i’asbunuw himorob, naatu kob abarayah hiyunih hinan etei kabayamaim irauw himorob. Mar etei a kok kwanekwan umau’umaim natunat atabuwih hitan ta’imon hitamatar. Kokorere natunatun ita’imonih ebaba’afuwih na’atube, baise o men kafa’imo baibasit itu.
38 കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായ്തീരും.
38 Isan imih a bar a merar boro hinakwahir naowarar.
39 കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
39 A tur ao’owen ayu boro men kwana’itu maiye’emih. Ana maramaim kwanao, ‘Yait Regah wabinamaim enan boro baigegewasin nab.’”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Mateus 23, comparar traduções ou montar um estudo — tudo direto pelo WhatsApp.