Mateus 10

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 അതിനുശേഷം യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ വ്യാധികളേയും രോഗങ്ങളെയും സൗഖ്യമാക്കുവാനും അവർക്ക് അധികാരം കൊടുത്തു.
1 Jesu ana bai’ufununayah etei 12 eaf ayuwih hina, sawow yumatah ta ta, feher yumatah ta ta, sabuw biyahimaim baiyawasih isan fair itih naatu igegewasinih.
2 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരുകൾ: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്‍റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
2 Naatu iti i bai’ufununayah nah 12 wabih, wantoro’ot i Simon wabin ta Peter tufuturan Andrew hairi, James tufuturan John hairi, orot Zebedee natunatun.
3 അവന്‍റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അൽഫായിയുടെ മകൻ യാക്കോബ്,
3 Philip, Bartholomew hairi, kabay onayan wabin Matthew i Thomas hairi, naatu Alpheus natun James i Thaddeus hairi,
4 തദ്ദായി, എരുവുകാരനായ ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
4 tafaram kafafarayan orot wabin Simon. Jesu ana yanuwayan orot Judas Iscariot hairi.
5 ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജനതകളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
5 Orot nah 12 Jesu iyunih hititit iuwih eo, “Ufun Sabuw hai tafaramamaim men kwanan naatu Samaria sabuw hai bar hai meraramaim men kwanarun.
6 യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കൽ തന്നെ ചെല്ലുവിൻ.
6 Baise kwanan Israel sabuw bobaituw na’atube hikasiy tema’am biyahimaim kwanarun kwaniyawasih.
7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ.
7 Kwanan iti tur i kwanabinan, Mar ana aiwob i na iyubinaka.
8 രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൗജന്യമായി കൊടുക്കുവിൻ.
8 Sawusawuwih kwaniyawasih, murumurubih kwanao hinamisir, sabuw iyab biyah kokom ani’anih kwaniyawasih naatu demon kakafih kwananunih hinatit. Sawar ana baiyan en kwabaib, imih kwanabow ana baiyan en.
9 പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും,
9 Men kabay ta kwanab a koukut kwaniwan, naiw a kikiramaim kwanarobere auman kwananamih.
10 വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്‍റെ ആഹാരത്തിന് യോഗ്യനത്രെ.
10 Remor isan men hafoy ta kwanab, men biya baibiyon ta, a baibiyon ta, tu ta, kwanabow auman kwananamih. anayabin bowayah abis kikimin tibitin boro nakaram.
11 ഏത് പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടെനിന്നും പുറപ്പെട്ടുപോകുവോളം അവന്‍റെ അടുക്കൽത്തന്നെ പാർപ്പിൻ.
11 “Kwanan bar merar kikimin o bar merar gagamin kwanarur, sabuw iyab merarayow wairafih kwananuwihih, naatu i hai baremaim kwanama, a bowabow kwanisawar imaibo kwihamiyih kwanan.
12 ആ വീട്ടിൽ പ്രവേശിക്കുമ്പോൾ അതിന് വന്ദനം പറവിൻ.
12 Naatu bar runamih sabuw a merarayow kwanitih.
13 വീടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്ക് മടങ്ങിപ്പോരട്ടെ;
13 Naatu sabuw bar wanawanan tufuw ana merarayow hinabaib, basit a merarayow kwanihamiy nati baremaim nama, baise men hinabaib a tufuw ana merarayow kwanabosair kwanab maiye.
14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുവിൻ.
14 Orot babin yait a merar men nay naatu a tur men nanonowar, kwanamisir ura kwanarutatab efan nati kwanihamiy kwanan efan ta.
15 ന്യായവിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സൊദോമ്യരുടേയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാൻ കഴിയും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
15 Anababatun a tur ao’owen, baibatebat ana veya God Sodom, Gomorah sabuw boro nakabibirih, baise nati bar merar sabuw hai baimakiy i boro God tafan nayara’ah gagamin na’in hinab.
16 ശ്രദ്ധിക്കുവിൻ, ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനേപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിൻ.
16 “Kwananowar, kwa i bobaituw sheep na’atube haru fairih wanawanahimaim abiyuni kwanatit kwananamih, imih kok na’atube kwanakakaf naatu mamu imak na’atube kwananutanub.
17 മനുഷ്യരുടെ മുൻപാകെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊള്ളുവിൻ; കാരണം അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും തങ്ങളുടെ പള്ളികളിൽവെച്ച് ചാട്ടകൊണ്ട് അടിക്കുകയും ചെയ്യും
17 “Mata toniwa’an sabuw isah, anayabin boro hinabuw hinafatumi kwanan kanisel nahimaim hibabatiy, naatu Kou’ay Baremaim boro hinaborabirabi.
18 എന്‍റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജനതകൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
18 Ayu wabu’umaim kwabowabow isan boro aiwob sabuw naatu gawan orot gagamih na’atube Ufun Sabuw nahimaim Tur Gewasin kurereb nowar isan boro hinarab hinataini.
19 എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും.
19 Baise hinafatum hinabuw baibabatiyimih kwanan men kwaniyababan tur isan, o tur o isan, hinabibatiy ana veya’amaim tur boro imaim natit kwanao.
20 പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്‍റെ പരിശുദ്ധാത്മാവത്രേ പറയുന്നത്.
20 Anayabin nati tur i men o a notamaim tit kuo’omih, baise Tamat Anunin o iwani awa rukirir kuo.
21 സഹോദരൻ തന്‍റെ സഹോദരനെയും അപ്പൻ തന്‍റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും.
21 “Orot ain boro tain baban nao namorob, regah boro natun nifa’ifa’i baban nao namorob, na’atube kek boro hinah tamah hinifa’ifa’ih babah hinao hinamorob.
22 എന്‍റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
22 Ayu wabu’umaim kwabowabow isan sabuw boro hinifa’ifa’i, baise orot yait nabat kikin nabowabow yomaninamaim boro yawas natita’ur.
23 ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
23 Bar merar ta’amaim hinarukoukuw kwanabia’akir, kwanabihir kwanan bar merar ta, anababatun a tur ao’owen, Israel wanawanan bar merar etei boro men kwanabow kwanisawaribo Orot Natun namatabir maiye nanamih.
24 ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല;
24 “Kirum kek boro men ana bai’obaiyen orot na natabirimih, na’atube akir wairafin boro men ana orot ukwarin na natabirimih.
25 ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
25 Baise kirum kek na kok ana bai’obaiyen orot na’atube mataramih, basit i ukwarin na rerekab na kirum gewas, na’atube akir wairafin nabow gewas ana orot ukwarin boro nayara’ah ibe namatar, baise bar matuwan orot isan Beelzebul hinarouw hinao na’at, i ana akir wairafin isah boro tur kakafin maiyow hina’uwih wabih hini’a’afiy.
26 അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല.
26 “Baise sabuw isah men kwanabir, anayabin abisa sum wanawanan wa’iwa’irin inu’in boro hina botait nirereb, naatu sawar baibunuwenamaim ti’inu’in etei boro hinatit hinibebeyan sabuw etei hinaso’ob.
27 ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽ നിന്ന് ഘോഷിപ്പിൻ.
27 Abisa wa’iwa’iramaim ao kwanonowar sabuw etei nahimaim kwanao hinanowar, naatu abisa akisimo ao kwanonowar, kwanayen gem tafahimaim kwanabat kwanabinan sabuw etei hinanowar.
28 ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ.
28 Sabuw biya te’a’asabun isan men kwanabirumih, anayabin anun boro men hina’asabunimih, baise God isan i kwanabir, anayabin i boro biya naatu anun hairi’ika na’asbunuwen hinamorob.
29 ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്‍റെ അറിവില്ലാതെ നിലത്തു വീഴുകയില്ല.
29 Mamu kwikwik rou’ab hai baiyan i one toea’maim boro inatubun, baise mamu ta boro men Tamat so’oba’e namorob haw nare’emih.
30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
30 Naatu kwa ukwarimaim arib i etei God iyab sawar.
31 ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ.
31 Imih men kwanabir, Tamat ana yabow kwa isa i ra’at men mamu kwikwik na’atube’emih.
32 അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും ഏറ്റുപറയും.
32 “Orot yait sabuw etei nahimaim ayu isou eo’orereb, ayu auman boro maramaim na’atube ana sinaf Tamai nanamaim.
33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും തള്ളിപ്പറയും.
33 Baise orot babin yait sabuw etei nahimaim ayu ekwakwahiru, ayu auman mar Tamai nanamaim boro ibo anakwahir.
34 ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.
34 “Men kwananot ayu i tufuw abai tafaramamaim anan, En. Ayu i men tufuw abai ananamih, baise kauseb abai anan.
35 മനുഷ്യനെ തന്‍റെ അപ്പനോടും മകളെ തന്‍റെ അമ്മയോടും മരുമകളെ തന്‍റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്.
35 Ayu anan anayabin
36 മനുഷ്യന്‍റെ ശത്രുക്കൾ അവന്‍റെ വീട്ടുകാർ തന്നെ ആയിരിക്കും.
36 Imih orot ana kamabiy anababatun i boro i taiyuwin ana rara.’
37 എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല.
37 “Orot yait ana yabow ayu isou ikikimin naatu hinah tamah isah ebiyabow kwanekwan i men karam boro ni’ufnunu, na’atube orot yait ana yabow ayu isou ikikimin naatu i natun orot naatu babitai isah ebiyabow kwanekwan, i men karam boro ni’ufnunu.
38 തന്‍റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല.
38 Naatu orot babin yait ana onaf men na’abar ayu nabi’ufnunu i men karam boro ayu airi ani’of.
39 തന്‍റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
39 Orot babin yait taiyuwin ana yawas enunuwih boro ana yawas nikasiy, baise orot babin yait ana yawas isou ebi’inuw boro natita’ur.
40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു.
40 “Orot yait kwa a merar eyiyi, ayu au merar eyiyi, naatu orot yait ayu au merar eyiyi, i orot yait ayu iyunu anan i ana merar eyiyi.
41 പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും.
41 Orot babin yait dinab orot ana merar eyiyi, anayabin i dinab orot, nati orot boro dinab orot ana baiyan turin nab. Naatu orot yait, orot ana yawas mutufurin ana merar eyiy, anayabin i orot ana yawas mutufurin boro orot ana yawas mutufurin ana baiyan turin nab.
42 ശിഷ്യൻ എന്നു വച്ചു ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
42 Naatu orot babin yait kek kikimin harewawat hun itin etomatom, anayabin i ayu au bai’ufununayan, anababatun a tur ao’owen i ana baiyan boro nab.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Mateus 10, comparar traduções ou montar um estudo — tudo direto pelo WhatsApp.