Marcos 1
Indian Revised Version in Malayalam (MAL) vs AAI
1 ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
1 Iti i Tur Gewasin ana busurufin i Jesu Keriso God Natun isan.
2 “ഞാൻ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയയ്ക്കുന്നു;
2 Ana tur i dinab orot Isaiah kikirum imaim busuruf eo.
3 കർത്താവിന്‍റെ വഴി ഒരുക്കുവിൻ,
3 Orot ta fanan arar yanamaim eafa’af,
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
4 John arar yanane tit na dogor baikitabir bapataito bain, saise God bowabow kakafih notawiyen isan binan.
5 അവന്‍റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
5 Judea bar merar tutufin etei naatu Jerusalem sabuw tutufin etei hitit hin biyan hitit. Hai kakafih hi’e’en naatu Jordan harewamaim bapataito itih.
6 യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
6 John ana faifuw i camel bunibunin sakir iyoun, naatu ana kikir i bobaituw ta kanabin e’afuw naiwan kik, ana bay i sisik naatu kutor tafu.
7 “എന്നിലും ബലമേറിയവൻ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
7 Ana tur i iti binan, “Orot ta ayu ufu’umaim enan ana fair i ra’at ayu natabiru, an ana sumasum ayu men karam boro ana kwafure anarufam. John Baptist ebibinan|alt="John the baptist" src="CN01653b.tif" size="col" loc="Mrk 1.7" copy="©1978 David C. Cook Publishing Co." ref="1.7-8"
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
8 Ayu i harewamaim bapataito abit, baise i boro Anun Kakafiyinamaim bapataito nit.”
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
9 Nati ana veya’amaim tafaram gagamin Galilee wanawanan bar merar Nazarethane Jesu na Jordan harewamaim John bapataito itin.
10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്‍റെമേൽ വരുന്നതും കണ്ടു.
10 Jesu harewane yey ana maramaim, mar botawiy, Anun Kakafiyin mamu imak na’atube re na tafan yey itin.
11 ”നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
11 Naatu maramaim orot fanan tit eo, “O i ayu Natu, ayu Natu au yabow, o isa ayu abiyasisir.”
12 ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്കു പോകുവാൻ നിര്‍ബ്ബന്ധിച്ചു.
12 Mar ta’imonamo Anun Kakafiyin iunawiy arar yan tit.
13 അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
13 Veya 40 na’atube imaim ma, Satan routobon itin. Sigarafor yumatah ta ta wanawanahimaim, naatu tounamatar nati’imaim i hina hitatafafar.
14 എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:
14 John dibur hiyayari’iy ufunamaim Jesu na Galilee tit, naatu God ana tur gewasin binan eo,
15 കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
15 “Veya anababatun i na tit, God ana aiwob i na iyubin, bowabow kakafin kwasisinaf i kwanihamiyen kwanamatabir tur gewasin kwanitumitum!”
16 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
16 Naatu Jesu harew Galilee kukuf dones yan remor inan, siy bowayah orot rou’ab itih, Simon Peter tain Andrew hairi buwatamaim siy hibowabow.
17 യേശു അവരോട്: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
17 Jesu iuwih eo, “Kwai’ufnunu bairi tan ayu boro ani’obaiyi sabuw kwanabow.”
18 ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
18 Mar ta’imonamo hai buwat hihamiyen naatu hi’ufunun bairi hin.
19 യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
19 In kikiminamo orot rou’ab itih, James tain John hairi, orot Zebedee natunatun, hai wa wanawanan hima hai buwat hiyayabuna.
20 അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടു കൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
20 Jesu e’afa’af ana veya hairi matah kabiy himisir tamah Zebedee ana bowabow sabuw bairi wa afe’en hihamiyih hima, i Jesu hi’ufunun bairi hin.
21 അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
21 Jesu ana bai’ufununayah bairi hina tafaram Capernaum hitit, naatu Baiyarir ana veya na Kou’ay Bar run naatu busuruf i’obaiyih eo.
22 അവന്‍റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
22 Sabuw hinonowar hifofofor men kafaita. Anayabin bai’obaiyen bitih ana itinin i roubabaruwen ana fairamaim bi’obaiyih, men Ofafar bai’obaiyenayah na’atube’emih.
23 അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു;
23 Men yok afiy kakafin orot iwanasum ma’am na Kou’ay Bar run ikirir eo,
24 അവൻ നിലവിളിച്ച്: “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധൻ തന്നെ” എന്നു പറഞ്ഞു.
24 “Jesu Nazareth mowan, aki biyai’imaim o abisa sinafumih kukokok? O kukokok aki inagurusi’imih? Ayu aso’ob o i yait, O i God ana Orot Kakafiyin!”
25 യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
25 Jesu afiy kakafin kwarar iu, “Awa efot orot biyanamaim kutit!”
26 അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
26 Afiy kakafin orot iyuwiyuw naatu fanan auman bihir tit.
27 എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
27 Sabuw etei hifofofor men kafaita naatu taiyuwih hibabatiyih hio, “Iti anayabin i abisa? Bai’obaiyen boubun roubabaruwen ana fair auman, anayabin afiy kakafih eo biyunih i fanan tebaib!”
28 അവന്‍റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
28 Naatu Jesu ana tur saisewat tasasar tit tafaram Galilee ana uman men sanet hima’am eretei tur hinowar.
29 അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടിൽ വന്നു.
29 Kou’ay Bar hibihamiy ufunamaim James, John hairi mutufor hin Simon Andrew hairi hai bar hitit.
30 അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
30 Simon rawan babin sawow biyan fora’ab inu’in Jesu na titit ana veya ana tur hi’owen,
31 അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
31 Naatu na biyan tit uman bai ibais misir, nati’imaim sawow ihamiy busuruf bow.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു.
32 Nati rabirab veya re’er auman sabuw sawusawuwih naatu afa demon hitarsumih hima’am hibuwih hina Jesu isan.
33 പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
33 Sabuw nati bar merar hima’am etei hiru’ay nati bar nanamaim,
34 നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
34 Jesu sawow yumatah ta ta hibow hinan etei iyawasih naatu demon moumurih nunih hitit, men ibasit boro demon tihamiyih tur hitao, anayabin i hiso’ob i yait.
35 അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു.
35 Mar tomih ana gugumin iu’ufiy auman Jesu misir bar ihamiy tit remor in bar merar gagamin natabir na efan noutanubinamaim tit imaim ma yoyoban.
36 ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്നു,
36 Baise Simon ana ofonah bairi hitit hinuwih hin.
37 അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
37 Naatu hititita’urih ana veya hi’u, “Sabuw o tenunuwihi.”
38 അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
38 Baise Jesu iyafutih eo, “It tanan bar merar afa iti bar merar gagamin sisibinamaim auman isah anabinan, anayabin nati isan ayu ana.”
39 അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
39 Imih Galilee wanawanan etei remor hai Kou’ay Baremaim binan naatu demon kakafih nunih hitit.
40 ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
40 Orot biyan kokom ani’anin na Jesu nanamaim tit sun yowen baibaisin isan ifefeyan eo, “Inakokok na’at basit iniwa’an anigewasin.”
41 യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
41 Jesu dogoron wanawanan yababan awan karatan uman ru’atayan naatu biyan butubun eo, “Ayu akokok. Kwigewasin!”
42 “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവനു ശുദ്ധിവന്നു.
42 Mar ta’imonamo orot biyan kokom hihururuwih hire naatu igewasin.
43 യേശു അവനെ കർശനമായി താക്കീത് ചെയ്തു:
43 Baise Jesu ana baimatnuwen tur fokarinaka orot iu naatu biyafar eo,
44 “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
44 “Inanowar men yait ta ana tur ina’owen, baise mutufor inan firis biyan inatit o biya nanutitiy, naatu Moses eo na’atube sibor inayai, saise orot babin matahimaim hinaso’ob o igewasin.”
45 അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോടു ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്‍റെ അടുക്കൽ വന്നുകൂടി.
45 Baise orot tit in busuruf tur bosemor tafaram etei bai. I ana turamaim Jesu men karam boro bebeyan tan bar merar tarun, imih i efan noutanubinamaim ma, baise sabuw efan ta ta i boro’ika hina biyan hititit.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Marcos 1, comparar traduções ou montar um estudo — tudo direto pelo WhatsApp.