Marcos 14

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലേണ്ടത് എങ്ങനെ എന്നു അന്വേഷിച്ചു.
1 Tar Nowaten naatu Faraw Wanawanan Yeast En ana hiyuw i veya rou’ab nahimaim bat. Naatu firis ukwarih, Ofafar bai’obaiyenayah i wa’iwa’iramaim ef hinuwet mi’itube Jesu hitab hita’asabun isan.
2 ജനത്തിൽ കലഹം ഉണ്ടാകാതിരിക്കുവാൻ ഉത്സവത്തിൽ അരുത് എന്നു അവർ പറഞ്ഞു.
2 Naatu hio, “Men hiyuw tanabowabow wanawanan tanasinafumih, anayabin rakit boro tanaku’ub.”
3 യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയിൽ ഒഴിച്ചു.
3 Jesu in Bethany orot Simon biyan kokom ani’anin ana bar wanawanan run, ma bay eaau basit babin ta kibub kabayamaim hikwak raiy yamurin gewasin hisuwai batabat bai narun, iti raiy i ana baiyan gagamin, kibub sikan ana gigiwaiyomaim takakir Jesu aribun yan isuwai re.
4 അവിടെ ചിലർ ദേഷ്യത്തോടെ: “തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്?
4 Sabuw afa nati’imaim hima’am hi’i’itin yah so’ar naatu taiyuwih hima higam hio, “Aisim iti raiy yamurin gewasin asir ebisuwai kwanikwaniy?
5 ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്കു കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു.
5 Iti raiy i 300 denari tafanamaim auman boro hitatubun naatu kabay sabuw bai’akirayah hitibaisih!” Naatu babin hi’i’iyab higam hiu kwanikwaniy.
6 എന്നാൽ യേശു: അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എനിക്ക് ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു.
6 Baise Jesu eo, “Babin kwaihamiy! Aisim kwaowa’awa’an? Sawar gewasin maiyow ayu isou sinaf.
7 ദരിദ്രർ എല്ലായ്‌പ്പോഴും നിങ്ങളുടെ അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്ക് നന്മചെയ്‌വാൻ നിങ്ങൾക്ക് കഴിയും; ഞാനോ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
7 Kwa boro mar etei bai’akirayah bairi kwanama, veya afa baibaisih isan kwanakokok boro kwanibaisih. Baise ayu boro men mar etei bairit tanama’amih.
8 അവളാൽ കഴിയുന്നത് അവൾ ചെയ്തു; എന്‍റെ സംസ്ക്കാരത്തിനുവേണ്ടി അവൾ മുമ്പുകൂട്ടി എന്‍റെ ദേഹത്തിന് തൈലാഭിഷേകം ചെയ്തു.
8 Babin abistan sisinaf i karam ayu isou sinaf, raiy yamurin gewasin biyau imaim isuwai re’er i ayu yanowahu biyau eyayabunai ufibo hinayai.
9 സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
9 Anababatun a tur ao’owen, iti Tur Gewasin tafaram tutufin wanawanan hinao hinabibinan, iti babin abisa sisinaf sabuw boro isan hinao naatu hinanuh.”
10 പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു.
10 Imaibo Judas Iscariot Jesu ana bai’ufununayan orot ta nah 12 wanawanahimaim tit in firis ukwarih biyah tit saise ef tanuwet Jesu umahimaim tayai hitarab tamorob.
11 അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്കു ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
11 Naatu abistanawat eo hinonowar hiyasisir men kafaita, naatu kabay baitinin isan hi’omatan. Judas misir ef ana gewasin nuwet imaim Jesu tab titih hita’asabun isan.
12 പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: ”അങ്ങേക്ക് പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു ചോദിച്ചു.
12 Faraw Wanawanan Yeast En ana hiyuw aa ana veya wantoro’ot ebubusuruf, nati’imaim Tar Nowaten ana hiyuw aa isan bobaituw sheep natunatuh wabih lamb imaim terouw tisisibor. Imih Jesu ana bai’ufununayah hibatiy, “O kukokok boro menamaim Tar Nowaten ana hiyuw ana bogaigiwas o isa?”
13 അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും.
13 Basit Jesu ana bai’ufununayah orot rou’ab eobaimanih eo, “Kwanan bar oto’otowen kwanatitit nati’imaim orot ta boro noukwatamaim harew nahun na’abar nan bairi kwanitar,
14 അവന്‍റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽ ചെന്നു ആ വീട്ടുടയവനോട്: ഞാൻ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
14 naatu kwani’ufunun bairi kwanan, bar menatan erur imaim kwanarun. Nati’imaim bar matuwan kwanau, ‘Bai’obaiyenayan ebibat bar awan menatan ayu au bai’ufnunayah bairi Tar Nowaten ana hiyuw anaa?’
15 അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
15 Naatu bar tafantoro’ot awan ta gewasin hiyabun inu’in nabi’obaiyi imaim kwanabogaigiwas.”
16 ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
16 Bai’ufnunayah hitit hin bar oto’otowen hitit naatu Jesu iu’uwih na’atube sawar etei’imak hitita’uren, naatu Tar Nowaten ana hiyuw hibogaigiwas.
17 സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
17 Veya re birabirab Jesu ana bai’ufununayah 12 bairi hina
18 അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
18 hima bay hi’aa wanawanan Jesu misir eo, “Anababatun a tur ao’owen kwa wanawananamaim orot ta boro babau nao anamorob, nati orot i ayu airi efan ta’imon ama a’au.”
19 അവർ ദുഃഖിച്ചു: ഓരോരുത്തരും: “തീർച്ചയായും അത് ഞാനല്ലല്ലോ” എന്നു അവനോടു ചോദിക്കാൻ തുടങ്ങി.
19 Bai’ufununayah gubamih hurir himisir ta’ita’imon Jesu hibabatiyih, “O kunotanot ayu ai en?”
20 അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ തന്നെ.
20 Jesu iyafutih eo, “Kwa na 12 wanawanamaim yait ana rafiy nab ayu airi tew yan anabubutu’ub orotoban nati.
21 മനുഷ്യപുത്രൻ പോകുന്നത് തന്നെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ; എന്നാൽ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളാമായിരുന്നു” എന്നു പറഞ്ഞു.
21 Orot Natun i boro namorob Bukamaim hikikirum na’atube, baise yait Orot Natun baban eo emomorob i boro bai’akir kakafin maiyow nab, gewasin nati orot iti tafaramaim men tatufuw.”
22 അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “വാങ്ങുവിൻ; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു.
22 Bay hi’aa wanawanan Jesu rafiy bai merar yi yoyoban sawar imasib, ana bai’ufununayah itih eo, “Kwabai kwa’aan, iti i ayu biyou.”
23 പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു:
23 Naatu kerowas bai God ana merar yi sawar, ana bai’ufununayah itih etei’imak hitom.
24 ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്‍റെ രക്തം.
24 Naatu iuwih eo “Iti i ayu au rara au Obaibasit Boubun kwa etei isa abisuwai.
25 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി കുടിക്കുന്ന നാൾവരെ ഞാൻ അത് ഇനി അനുഭവിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
25 Anababatun a tur ao’owen, Ayu iti wine boro men anatom maiye, anama’am wine boubun Tamai ana aiwobomaimibo anatom.”
26 പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ് മലയ്ക്ക് പോയി.
26 Naatu ew hitabor sawar himisir hitit hin Olive oyawemaim hitit.
27 യേശു അവരോട്: എന്‍റെ നിമിത്തം നിങ്ങൾ എല്ലാവരും ഇടറിപ്പോകും; ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
27 Jesu ana bai’ufununayah hai tur eowen eo, “Kwa etei’imak boro kwanabihir ayu kwanihamiyu, anayabin Bukamaim iti na’atube hikirum.”
28 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു.
28 Baise morobone ana mimisir ufunamaim ayu boro wan anan Galilee anatit.”
29 പത്രൊസ് അവനോട്: “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല” എന്നു പറഞ്ഞു.
29 Peter iya’afut eo, “Au ofonah boro hinabihir, baise ayu boro men anihamiy ana bihiramih.”
30 യേശു അവനോട്: ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
30 Jesu Peter isan eo, “Anababatun a tur ao’owen boun gugumin o mar tounu ayu inayayoubu ufunamaim kokorere boro mar rou’ab nao’o inanowar.”
31 എന്നാൽ പത്രൊസ്: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല” എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.
31 Peter fair raro’on rab eo, “Ayu boro men kafa’imo nati tur ana’omih, ayu o airit morobomih wabin abatun.” Naatu bai’ufununayah etei’imak tur ta’imon hio.
32 അവർ ഗെത്ത്ശമന എന്നു പേരുള്ള സ്ഥലത്തുവന്നപ്പോൾ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
32 Naatu hina efan wabin Gethsemane imaim hitit, Jesu ana bai’ufununayah isah eo, “Iti’imaim kwanama ayu anan anayoyoban.”
33 പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി:
33 Peter, James, naatu John buwih bairi hin. Dogoron wanawanan busuruf yababan naatu biyababan ana bit tatam.
34 എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
34 Naatu ana bai’ufununayah nah tounu isah eo, “Dogorou wanawanan yababan i ra’at kwanekwan kafa’imo nimfufuru, imih iti’imaim kwamare naatu mata nanuw kwanama.”
35 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
35 Jesu in kafa’imo yumatan aubabe me yan ra’iy naatu yoyoban saife ef tama’am na’at bai’akir ana veya tanan men tab.
36 അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഹിതമല്ല അങ്ങേയുടെ ഹിതം തന്നെ ആകട്ടെ എന്നു പറഞ്ഞു.
36 Jesu yoyoban eo, “Tamai, Taimaya! Sawar etei i hamehamen karam boro inasinaf iti biyababan ana kerowas biyau’umaim kubosair, men ayu au kok baise o a kok.”
37 പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നത് കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?
37 Naatu Jesu matabir maiye nan ana bai’ufununayah nah tounu hi’inu’in itih Peter isan eo, “Simon o mata fot ku’inu’in? Karam boro one hour ana fofonin mata hitanuw bairit tatama?”
38 പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
38 Nah tounu isah eo, “Mata to’iwa’an kwayoyoban saise men routobon kwanab, ayub i ekokok baise biya i himorob.”
39 അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.
39 Jesu matabir maiye yoyobanamih in, tur ta’imonabanak eo yoyoban.
40 മടങ്ങിവന്നപ്പോൾ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
40 Naatu matabir maiye nan ana bai’ufununayah biyah tit matah koun bit sawar hi’inu’in itih, naatu Peter tur o isan kasiy awan bit.
41 അവൻ മൂന്നാമതു വന്നു അവരോട്: ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, ആ നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
41 Jesu mar baitounin matabir maiye na ana bai’ufununayah biyah tit eo, “Kwa i boro’ika kwai’in kwabiyarir? Kwaiyariraka! Mata tenuw. Orot Natun i sabuw kakafih umahimaim hiyai hinab hinafatumimih.
42 എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ ഒറ്റികൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
42 Kwamisir tan, kwa’itin, orot yanuwayan i natitaka, nabuwu’umih.”
43 ഉടനെ, അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, പന്തിരുവരിൽ ഒരുവനായ യൂദയും അവനോടുകൂടെ മുഖ്യപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
43 Jesu ana tur eo sawara’e, bai’ufununayah nah 12 wanawanahimaim Judas yanuwayan, firis ukwarih, Ofafar bai’obaiyenayah naatu regaregah ai’in kou’ay gagamin kaiy kefat auman Judas nawiyih bairi hina hitit.
44 അവനെ ഒറ്റികൊടുക്കുന്നവൻ: “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു; അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപോകുവിൻ” എന്നു അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
44 Yanuwayan i kou’ay eobaimanih, “Orot menatan ayu anab ana mamamay kwa a kok orotoban nati, kwanab kwanafatum naatu kwanakaif auman kwanan.”
45 യൂദാ വന്ന ഉടനെ യേശുവിന്‍റെ അടുത്തുചെന്ന്: “റബ്ബീ,” എന്നു പറഞ്ഞു അവനെ ചുംബിച്ചു.
45 Basit hina hititit ana veya Judas mutufor in Jesu biyan tit eo, “Bai’obaiyenayan!” Naatu mamay.
46 അവർ അവന്‍റെമേൽ കൈവച്ച് അവനെ പിടിച്ചു.
46 Naatu Jesu hibai hirab hifatum.
47 അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാത് അറുത്തു.
47 Baise orot ta nati’imaim batabat kaiy bai firis ukwarin ana akir wairafin tainin buru’um.
48 യേശു അവരോട്: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
48 Jesu awan tara’ah kou’ay isah eo, “Kwa a kaiy, a kefat kwaiteten kwanan ayu fatumu’umih ana itinin ayu i bainowan orot na’atube.
49 ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തി വരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
49 Mar etei Tafaror Baremaim ama abibinan men imaim kwatafatumu? Baise abisa Bukamaim hi’o hikikirum i nan niturobe.”
50 അപ്പോൾ യേശുവിന്‍റെ കൂടെയുണ്ടായിരുന്ന എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
50 Nati’imaim ana bai’ufununayah etei’imak hihamiy hibihir.
51 ഒരു ബാല്യക്കാരൻ തന്‍റെ ശരീരത്തിന്മേൽ പുതപ്പ് മാത്രം പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
51 Orot boubun ta ana faifuw baban akisin ius Jesu bi’ufunun, hisinaftobon hitab hitafatumimih,
52 അവനോ ആ പുതപ്പ് അവിടെ വിട്ടു നഗ്നനായി ഓടിപ്പോയി.
52 baise ana faifuwawat hibai i segar bihir.
53 അവർ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കൽ കൊണ്ടുപോയി. അവന്‍റെ അടുക്കൽ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും വന്നു കൂടിയിരുന്നു.
53 Firis Gagamin, orot ai’in, Ofafar bai’obaiyenayah, etei hiru’ay hima’am Jesu hibai hina firis ukwarih ana baremaim hirun.
54 പത്രൊസ് മഹാപുരോഹിതന്‍റെ അരമനയുടെ മുറ്റംവരെ അവനെ അല്പം ദൂരെയായി അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്ന് തീ കാഞ്ഞുകൊണ്ടിരുന്നു.
54 Peter ef yokaika i’ufnunih bairi hina Firis Gagamin ana bar merar hitit imaim ma’utenayah wairaf hi’asir hima rararih i na bairi hima rarih.
55 മുഖ്യപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവനെതിരെ സാക്ഷ്യം അന്വേഷിച്ചു, കണ്ടില്ലതാനും.
55 Firis ukwarih naatu kanisel ana kou’ay sabuw tutufin etei hisinaftobon baifuwen tur hibow hitit saise imaim Jesu hita’asabun isan, baise ana kakafin men ta hitita’urimih.
56 അനേകർ അവന്‍റെനേരെ കള്ളസാക്ഷ്യം പറഞ്ഞു; എന്നാൽ അവരുടെ സാക്ഷ്യംപോലും ഒത്തുവന്നില്ല.
56 Sifrubonayah moumurih maiyow Jesu isan hifufuwen, baise hai tur hio men Jesu sisinafumaim hi’o’omih.
57 ചിലർ എഴുന്നേറ്റ് അവന്‍റെനേരെ:
57 Naatu sabuw afa himisir Jesu isan baifuwen tur hibow hit hio.
58 “ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു” എന്നു കള്ളസാക്ഷ്യം പറഞ്ഞു.
58 “Aki eo anowar, ‘Sabuw umahimaim Tafaror Bar hiwowowab ayu boro anataraboun nare naatu veya tounu ufunamaim boro ana wowab maiye, men sabuw umahimaim hiwowowab na’atube.’”
59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
59 Baise hai tur hio men ta sisinafumaim hi’o’omih.
60 മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: “നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്‍റെനേരെ സാക്ഷ്യം പറയുന്നത് എന്ത്?” എന്നു ചോദിച്ചു.
60 Imaibo Firis Gagamin misir sabuw nahimaim bat Jesu ibatiy, “Orot hairi sif hirurubon inowar naatu boro hai tur wan inay ai en?”
61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ?” എന്നു ചോദിച്ചു.
61 Baise Jesu men kafa’imo tur ta eomih, Firis Gagamin ibanak ibatiy maiye, “O i Roubininayan God Baigegewasinayan Natun?”
62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
62 Jesu iya’afut eo, “Ayu i Natun, naatu kwa etei boro Orot Natun God fairin uman asukwafune namare rofom wanawanan nanan kwana’itin!”
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
63 Naatu Firis Gagamin iti tur nonowar ana faifuw bow seb naatu eo, “Aki men akokok sif rubonayah!
64 “ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; എന്താണ് നിങ്ങളുടെ തീരുമാനം?” എന്നു ചോദിച്ചു. “അവൻ മരണയോഗ്യൻ” എന്നു എല്ലാവരും വിധിച്ചു.
64 Baigigimen tur eo kwanowar, mi’itube kwanotanot?” Etei’imak hio, “I bowabow kakafin sinaf naatu i boro namorob?”
65 ചിലർ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടിചുരുട്ടി കുത്തുകയും ‘പ്രവചിക്ക’ എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ ഏറ്റുവാങ്ങി അടിച്ചു.
65 Sabuw afa Jesu yumatan hikwaitututur naatu matan faifuwamaim hisum hirab hio, “Kuo anowar yait o rabi?” Ma’utenayah auman rebareban hifafar.
66 പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്‍റെ വേലക്കാരത്തികളിൽ ഒരുവൾ വന്നു,
66 Peter ufun bar meraraka ma’am basit Firis Gagamin ana akirwairafin babitai na sisibinamaim tit,
67 പത്രൊസ് തീ കായുന്നത് കണ്ടു അവനെ സൂക്ഷിച്ചുനോക്കി: “നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞു.
67 Naatu Peter ma wairaf rarar babitai bat itin kikin naatu eo, “O auman Jesu airi Nazarethane kwana.”
68 “നീ പറയുന്നത് എന്തെന്ന് ഞാൻ അറിയുന്നുമില്ല, എനിക്ക് മനസ്സിലാകുന്നതുമില്ല” എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പുറത്തു പടിപ്പുരയിലേക്കു പോയപ്പോൾ കോഴി കൂകി.
68 Baise Peter youb, “Ayu men aso’ob o abitur ku’o.” Basit i bar merar ana etawan gagamin ufunane tit, naatu kokorere eo.
69 ആ വേലക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്ത് നില്ക്കുന്നവരോട്: “ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ” എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
69 Akir babitai Peter itin maiye, naatu nati’imaim sabuw hibatabat tur ta’imon hai tur eowen, “Iti orot i Jesu ana bai’ufununayan ta!”
70 കുറച്ചുനേരം കഴിഞ്ഞശേഷം അരികെ നിന്നവർ പത്രൊസിനോട്: “നിശ്ചയമായും നീ ആ കൂട്ടരിൽ ഉള്ളവൻ തന്നെ; നീയും ഗലീലക്കാരനല്ലോ” എന്നു പറഞ്ഞു.
70 Baise Peter ibanak youb maiye, hima kikimin sabuw bairi hibatabat Peter hiu, “Tur anababatun o i Jesu ana bai’ufununayan orot ta, anayabin o auman i Galilee orot.”
71 “നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞ് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
71 Peter eobaifaro eo, “Anababatun a tur ao’owen, God baimakiy nitu ayu ana bifufuwen na’at, ayu nati orot men aso’ob!”
72 ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോട് പറഞ്ഞവാക്ക് ഓർത്തു പത്രൊസ് പൊട്ടിക്കരഞ്ഞു.
72 Mar ta’imonamo kokorere mar bairou’abin eo, naatu imaibo Peter nuhin taseb Jesu mi’itube eo not, “Kokorere mar rou’ab nao ana veya o boro mar tounu ayu inayoubu.” Naatu Peter busuruf rerey.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Marcos 14, comparar traduções ou montar um estudo — tudo direto pelo WhatsApp.